• Logo

Allied Publications

Europe
മറിയം ആന്റണി മണവാളന്‍ നിര്യാതയായി
Share
അങ്കമാലി : പുളിയനം മണവാളന്‍ പരേതനായ ആന്റണിയുടെ ഭാര്യ മറിയം (94) നിര്യാതയായി. തുറവൂര്‍ കൈതാരത്ത് കുടുംബാംഗമാണ്. സംസ്കാരം വ്യാഴാഴ്ച (മേയ് 29) ഉച്ചക്ക്് മൂന്നിനു എളവൂര്‍ സെന്റ്് ആന്റണീസ് പളളിയില്‍.

മക്കള്‍ : പരേതനായ പൌലോസ്, പരേതയായ അന്നംകുട്ടി കണ്ണംമ്പുഴ(മാംമ്പ്ര), എല്‍സി മാളിയേക്കല്‍ (ജര്‍മനി), കൊച്ചുത്രേസ്യ വാഴക്കാല (പാലിശേരി), റോസി സെബാസ്റ്യന്‍ വഴുതനപ്പള്ളില്‍ (ഓസ്ട്രിയ), അല്‍ഫോന്‍സ അരീക്കാട്ട് (ജര്‍മനി).

മരുമക്കള്‍ : ഏലിയകുട്ടി, പരേതനായ തോമസ് കണ്ണംമ്പുഴ (മാംമ്പ്ര), പരേതനായ ജോസ് മാളിയേക്കല്‍ (ചെങ്ങല്‍),ജോസ് വാഴക്കാല (പാലിശേരി), പരേതനായ സെബാസ്റ്യന്‍ വഴുതനപ്പള്ളില്‍, കുറുപ്പന്തറ(ഓസ്ട്രിയ), ജോണി അരീക്കാട്ട് ആളൂര്‍, (ജര്‍മനി).

സഹോദരങ്ങള്‍ : തരിത് കൈതാരത്ത് (തുറവൂര്‍), പരേതയായ ആനി പുതുപ്പാറ (തുറവൂര്‍), ത്രേസ്യാമ്മ സ്രാമ്പിക്കല്‍ (പുളിയനം), ഫാ. ബെനെടിക്ട്ട് സിഎംഐ (അര്‍ത്തുങ്കല്‍), സിസ്റര്‍ ലസാരിയ എഫ്സിസി (ഝാന്താ മിഷന്‍), സിസ്റര്‍ ബെനെടിക്റ്റ എഫ്സിസി (അങ്കമാലി), സിസ്റര്‍ ടെറന്‍സ് എഫ്സിസി (ആലുവ).

കൂടുതല്‍ വിവരങ്ങള്‍ക്ക് 04842473113.

സ്കോ​ട്‌​ല​ൻ​ഡി​ൽ ഇ​ന്ത്യ​ൻ വി​ദ്യാ​ർ​ഥി​ക​ൾ മു​ങ്ങി​മ​രി​ച്ചു.
ല​ണ്ട​ൻ: സ്കോ​ട്‌​ല​ൻ​ഡി​ലെ വെ​ള്ള​ച്ചാ​ട്ട​ത്തി​ൽ വീ​ണ് ര​ണ്ട് ഇ​ന്ത്യ​ൻ വി​ദ്യാ​ർ​ഥി​ക​ൾ മു​ങ്ങി​മ​രി​ച്ചു.
റ​ഷ്യ​യ്ക്ക് വേ​ണ്ടി ചാ​ര​പ്ര​വൃ​ത്തി ന​ട​ത്തി; ജ​ര്‍​മ​നി​യി​ൽ ര​ണ്ട് പേ​ർ അ​റ​സ്റ്റി​ൽ.
ബെ​ര്‍​ലി​ന്‍: റ​ഷ്യ​യ്ക്ക് വേ​ണ്ടി ചാ​ര​പ്ര​വൃ​ത്തി ന​ട​ത്തി​യെ​ന്ന് സം​ശ​യി​ക്കു​ന്ന ര​ണ്ട് പേ​രെ ജ​ര്‍​മ​ന്‍ പോ​ലീ​സ് അ​റ​സ്റ്റ് ചെ​യ്തു.
യു​കെ​യി​ലെ ക്നാ​നാ​യ കു​ടും​ബ​ങ്ങ​ൾ ബ​ർ​മിം​ഗ്ഹാ​മി​ലേ​ക്ക്; കു​ടും​ബ സം​ഗ​മം ഇ​ന്ന്.
ബ​ർ​മിം​ഗ്ഹാം: ക്നാ​നാ​യ കാ​ത്ത​ലി​ക് മി​ഷ​ൻ യു​കെ​യു​ടെ നേ​തൃ​ത്വ​ത്തി​ൽ ന​ട​ക്കു​ന്ന കു​ടും​ബ സം​ഗ​മം " വാ​ഴ്‌​വ് 24' ഇ​ന്ന് ബ​ർ​മിം​ഗ്ഹാ​മി​ൽ ന​ട
റോ​ഡ​പ​ക​ട​ങ്ങ​ൾ കു​ത്ത​നെ ഉ​യ​ർ​ന്നു; അ​യ​ർ​ല​ൻ​ഡി​ൽ വാ​ഹ​ന​പ​രി​ശോ​ധ​ന ക​ർ​ശ​ന​മാ​ക്കി.
ഡ​ബ്ലി​ൻ: റോ​ഡ​പ​ക​ട​ങ്ങ​ൾ കു​ത്ത​നെ ഉ​യ​ർ​ന്ന സാ​ഹ​ച​ര്യ​ത്തി​ൽ അ​യ​ർ​ല​ൻ​ഡി​ൽ അ​ധി​കൃ​ത​ർ വാ​ഹ​ന പ​രി​ശോ​ധ​ന ക​ർ​ശ​ന​മാ​ക്കി.
ഐ​ഒ​സി യു​കെ സം​ഘ​ടി​പ്പി​ക്കു​ന്ന പ്ര​ചാ​ര​ണ കാ​മ്പ​യി​ൻ ശ​നി​യാ​ഴ്ച; ഉ​ദ്ഘാ​ട​ക​ൻ എം. ​ലി​ജു.
ല​ണ്ട​ൻ: യു​ഡി​എ​ഫ് സ്ഥാ​നാ​ർ​ഥി​ക​ളു​ടെ പ്ര​ചാ​ര​ണാ​ർ​ഥം ഐ​ഒ​സി യു​കെ സം​ഘ​ടി​പ്പി​ക്കു​ന്ന മു​ഴു​ദി​ന പ്ര​ചാ​ര​ണ കാമ്പ​യി​ൻ "എ ​ഡേ ഫോ​ർ ഇ​ന്ത്യ' ശ​ന