• Logo

Allied Publications

Europe
കൊളോണില്‍ ഇന്ത്യന്‍ വാരാഘോഷം മേയ് 30 ന് ആരംഭിക്കും
Share
കൊളോണ്‍: കൊളോണ്‍ നഗരസഭയും ഇന്തോ ജര്‍മന്‍ സൊസൈറ്റിയും സംയുക്തമായി സംഘടിപ്പിക്കുന്ന ആറാമത് ഇന്ത്യന്‍ വാരാഘോഷം മേയ് 30 ന് (വെള്ളി) ആരംഭിക്കും.

ഉദ്ഘാടന സമ്മേളനത്തില്‍ കൊളോണ്‍ നഗരസഭാ മേയര്‍ അംഗലാ സ്പിസിഷ്, രവീഷ് കുമാര്‍(ജനറല്‍ കോണ്‍സുല്‍, ഇന്ത്യന്‍ ജനറല്‍ കോണ്‍സുലേറ്റ്, ഫ്രാങ്ക്ഫര്‍ട്ട്), ഡോ.ഗുന്തര്‍ കേണിംഗ്, ഒലിവര്‍ ല്യൂബ് തുടങ്ങിയവര്‍ പങ്കെടുക്കും. ഇന്ത്യയില്‍ നിന്നെത്തുന്ന വിവിധ കലാകാരന്മാരുടെ പരിപാടികള്‍ക്കു പുറമെ ജര്‍മനിയിലെ വിവിധ ഇന്ത്യന്‍ ഡാന്‍സ് ഗ്രൂപ്പുകളുടെ നൃത്തം, കൊളോണ്‍ കേരള സമാജം സ്പോണ്‍സര്‍ ചെയ്യുന്ന ആര്‍ട്ടിസ്റുകളുടെ ക്ളാസിക്കല്‍, നാടോടി നൃത്തങ്ങള്‍ തുടങ്ങിയവ അവതരിപ്പിക്കപ്പെടും വൈകുന്നേരം 6.30 മുതല്‍ 10.30 വരെയാണ് പരിപാടികള്‍. ഞമൌലിേൃമൌരവഖീലങൌെേലൌാെ ഓഡിറ്റോറിയത്തിലാണ് (ഇമലരശഹശലിൃമലൈ 7779, 50676, ചലൌാമൃസ, ഗീലഹി) ഉദ്ഘാടന സായാഹ്നം നടക്കുന്നത്. പ്രവേശനം തികച്ചും സൌജന്യമായിരിക്കും.

കലാസായാഹ്നങ്ങള്‍, മ്യൂസിക് ഇവനിംഗ്, വര്‍ക്ഷോപ്പുകള്‍, സെമിനാറുകള്‍, ഇന്ത്യന്‍ സിനിമകളുടെ പ്രദര്‍ശനം,ബിസിനസ് ചര്‍ച്ചകള്‍ തുടങ്ങിയ വിവിധയിനം പരിപാടികളാണ് മേയ് 30 മുതല്‍ ജൂണ്‍ എട്ടു വരെ കൊളോണ്‍ നഗരത്തിലെ വിവിധ വേദികളില്‍ അരങ്ങേറുന്നത്.

ഓഡിറ്റോറിയത്തിനോടു ചേര്‍ന്നുള്ള ഹാളുകളില്‍ വിവിധയിനം കരകൌശല സാധനങ്ങളുടെ വില്‍പ്പനസ്റാളുകളും ഇന്ത്യന്‍ ആഹാരപാനീയങ്ങളുടെ സ്റാളുകളും ഒരുക്കിയിട്ടുണ്ട്. കേരള സമാജം കൊളോണ്‍ ഒരുക്കുന്ന ഇന്ത്യന്‍ ഭക്ഷണം ഇത്തവണയും ശ്രദ്ധേയമായിരിക്കും.

കൂടുതല്‍ വിവരങ്ങള്‍ക്ക്: 0176 56434579, 0173 2609098, 01774600227.

റിപ്പോര്‍ട്ട്: ജോസ് കുമ്പിളുവേലില്‍

ബി​എം​കെ​എ സം​ഘ​ടി​പ്പി​ക്കു​ന്ന ഈ​സ്റ്റ​ർ വി​ഷു ആ​ഘോ​ഷം ശ​നി​യാ​ഴ്ച.
ബെ​ഡ്ഫോ​ർ​ഡ്: ബെ​ഡ്‌​ഫോ​ർ​ഡ്ഷ​യ​റി​ലെ പ്ര​മു​ഖ മ​ല​യാ​ളി സം​ഘ​ട​ന​യാ​യ "ബെ​ഡ്ഫോ​ർ​ഡ് മാ​സ്റ്റ​ൺ കേ​ര​ള അ​സോ​സി​യേ​ഷ​ൻ' ഒ​രു​ക്കു​ന്ന ഈ​സ്റ്റ​ർ ​ വി​ഷ
വാ​ട്ട​ർ​ഫോ​ർ​ഡി​ൽ മേ​യ് ദി​നാ​ഘോ​ഷം സം​ഘ​ടി​പ്പി​ക്കു​ന്നു.
ഡ​ബ്ലി​ൻ: വാ​ട്ട​ർ​ഫോ​ർ​ഡി​ൽ മേ​യ് ദി​നാ​ഘോ​ഷ പ​രി​പാ​ടി സം​ഘ​ടി​പ്പി​ക്കു​ന്നു.
ഫാ. ജോ ജോൺ ചെട്ടിയാകുന്നേൽ ലാസലെറ്റ് സന്യാസസഭ സുപ്പീരിയർ ജനറൽ.
അ​ൻ​സി​റാ​ബെ (മ​ഡ​ഗാ​സ്ക​ർ): 178 വ​ർ​ഷം പ​ഴ​ക്ക​മു​ള്ള ലാ​സ​ലെ​റ്റ് സ​ന്യാ​സ സ​ഭ​യു​ടെ പു​തി​യ സു​പ്പീ​രി​യ​ർ ജ​ന​റ​ലാ​യി മ​ല​യാ​ളി​യാ​യ ഫാ.
ല​ണ്ട​ൻ മേ​യ​ർ തെ​ര​ഞ്ഞെ​ടു​പ്പ്: ഇ​ന്ത്യ​ൻ വം​ശ​ജ​ൻ ത​രു​ൺ ഗു​ലാ​ത്തി​യും മ​ത്സ​ര​രം​ഗ​ത്ത്.
ല​ണ്ട​ൻ: അ​ടു​ത്ത മാ​സം ര​ണ്ടി​നു ന​ട​ക്കു​ന്ന ല​ണ്ട​ൻ മേ​യ​ർ തെ​ര​ഞ്ഞെ​ടു​പ്പി​ൽ ഇ​ന്ത്യ​ൻ വം​ശ​ജ​നാ​യ വ്യ​വ​സാ​യ പ്ര​മു​ഖ​ൻ ത​രു​ൺ ഗു​ലാ​ത്തി​യും മ​
ഗ്രേ​റ്റ് ബ്രി​ട്ട​ൻ രൂ​പ​ത ബൈ​ബി​ൾ ക്വി​സ് മ​ത്സ​രം; പേ​രു​ക​ൾ ര​ജി​സ്റ്റ​ർ ചെ​യ്യാ​നു​ള്ള അ​വ​സ​രം ഞാ​യ​റാ​ഴ്ച വ​രെ.
ബ​ർ​മിം​ഗ്ഹാം: ഗ്രേ​റ്റ് ബ്രി​ട്ട​ൻ സീ​റോ​മ​ല​ബാ​ർ രൂ​പ​ത​യു​ടെ ആ​ഭി​മു​ഖ്യ​ത്തി​ൽ സം​ഘ​ടി​പ്പി​ക്കു​ന്ന സു​വാ​റ 2024 ബൈ​ബി​ൾ ക്വി​സ് മ​ത്സ​ര​ങ്ങ​ൾ​ക്