• Logo

Allied Publications

Europe
ബ്രിട്ടനിലെ ആദ്യ പ്ളാസ്റിക് നോട്ടുകള്‍ അടുത്ത മാര്‍ച്ച് മുതല്‍ വിപണിയില്‍
Share
ലണ്ടന്‍: ബ്രിട്ടനില്‍ ആദ്യമായി അവതരിപ്പിക്കുന്ന പ്ളാസ്റിക് ബാങ്ക് നോട്ടുകള്‍ അടുത്ത വര്‍ഷം മാര്‍ച്ച് മുതല്‍ വിപണിയിലെത്തും. ഈസ്റ് ലണ്ടനിലെ ഫോര്‍ത്ത് ബ്രിഡ്ജിന്റെ 125മാത് വാര്‍ഷികത്തോടനുബന്ധിച്ചാണ് നോട്ട് പുറത്തിറക്കുക. അഞ്ച് പൌണ്ടിന്റെ 20 ലക്ഷം നോട്ടുകള്‍ പുറത്തിറക്കാനാണ് ക്ളൈഡസ്ഡേല്‍ ബാങ്ക് തീരുമാനിച്ചിരിക്കുന്നതെന്ന് അറിയുന്നു.

കടലാസ് നോട്ടുകളെക്കാള്‍ കൂടുതല്‍ കാലം ഈടു നില്‍ക്കും എന്നതും വ്യാജ നോട്ട് നിര്‍മിക്കാന്‍ ബുദ്ധിമുട്ടാണെന്നതുമാണ് പ്ളാസ്റിക് നോട്ടുകളുടെ ഏറ്റവും വലിയ പ്രത്യേകതകള്‍.

സ്കോട്ട്ലന്‍ഡിലായിരിക്കും ഇത് ആദ്യം പുറത്തിറക്കുക. 2016 ഓടെയെ ഇത് ഇംഗ്ളണ്ടില്‍ വ്യാപകമാകൂ. ബാങ്കിന്റെ പദ്ധതിയില്‍ ഏറെ സന്തോഷമെന്ന് സ്കോട്ടിഷ് സെക്രട്ടറി അലിസ്റ്റര്‍ കാര്‍മൈക്കല്‍.

റിപ്പോര്‍ട്ട്: ജോസ് കുമ്പിളുവേലില്‍

ഫ്രാ​ങ്ക്ഫ​ര്‍​ട്ട് സ്പോ​ര്‍​ട്സ് ഫെ​റൈ​ന്‍ പു​തി​യ ഭാ​ര​വാ​ഹി​ക​ളെ തെ​ര​ഞ്ഞെ​ടു​ത്തു.
ഫ്രാ​ങ്ക്ഫ​ര്‍​ട്ട്: ഇ​ന്ത്യ​ന്‍ സ്പോ​ര്‍​ട്സ് ആ​ന്‍​ഡ് ഫാ​മി​ലി​യ​ന്‍ ഫെ​റൈന്‍റെ​ വാ​ര്‍​ഷി​ക പൊ​തു​യോ​ഗ​വും പു​തി​യ ഭാ​ര​വാ​ഹി​ക​ളു​ടെ തെ​ര​ഞ്ഞെ​
പാ​ർ​ല​മെന്‍റ്​ തെര​ഞ്ഞെ​ടു​പ്പി​ൽ ഒഐസിസി അ​യ​ർ​ല​ൻഡും പ​ങ്കാ​ളി​ക​ളാ​യി.
ഡ​ബ്ലി​ൻ : ഇ​ന്ത്യ​യി​ൽ ന​ട​ക്കു​ന്ന പാ​ർ​ല​മെ​ന്‍റ് തെരഞ്ഞെ​ടു​പ്പി​ൽ കേ​ര​ള​ത്തി​ന്‍റെ വി​വി​ധ ഭാ​ഗ​ങ്ങ​ളി​ൽ ഒഐസിസി അ​യ​ർ​ല​ൻഡിന്‍റെ പ്ര​വ​ർ​ത്ത​ക​ര
കാ​ലാ​വ​സ്ഥാ വ്യ​തി​യാ​നത്തിൽ നട്ടംതിരിഞ്ഞ് ജ​ര്‍​മനി.
ബ​ര്‍​ലി​ന്‍: കാ​ലാ​വ​സ്ഥാ വ്യ​തി​യാ​ന​ത്തി​ലു​ണ്ടാ​യ റിക്കാർ​ഡ് ചൂ​ട് മ​ര​ണ​ങ്ങ​ളും വെ​ള്ള​പ്പൊ​ക്ക​വും ജ​ര്‍​മ​നി​യെ ഏ​റെ ബാ​ധി​ച്ചു.
ക്നാ​നാ​യ കാ​ത്ത​ലി​ക് മി​ഷ​ൻ കു​ടും​ബ സം​ഗ​മം വാ​ഴ്വ് 2024ന് സമാപനം.
ലണ്ടൻ: ക്നാ​നാ​യ കാ​ത്ത​ലി​ക് മി​ഷ​ൻ യു​കെയു​ടെ നേ​തൃ​ത്വ​ത്തി​ൽ ന​ട​ത്തി​യ ര​ണ്ടാ​മ​ത് "കു​ടും​ബ സം​ഗ​മം വാ​ഴ്വ് 2024 ന് ​' ഗം​ഭീ​ര പ​രി​സ​മാ​പ്തി.
ല​ണ്ട​ൻ ടിസിഎ​സ് മി​നി മാര​ത്തോ​ണി​ൽ തു​ടർ​ച്ച​യാ​യി മൂ​ന്നാ​മ​തും മെ​ഡ​ൽ നേട്ടവുമായി മലയാളി സ​ഹോ​ദ​രി​മാ​ർ.
ല​ണ്ട​ൻ: 2024ലെ ​ല​ണ്ട​ൻ ടി ​സി എ​സ് മി​നി മ​രാ​ത്തോ​ണി​ൽ തു​ടു​ർ​ച്ച​യാ​യി മൂ​ന്നാ​മ​തും പ​ങ്കെ​ടു​ത്ത് മെ​ഡ​ൽ ക​ര​​സ്ഥമാ​ക്കി​യ സ​ഹോ​ദ​രി​മാ​രാ​യ ആ​