• Logo

Allied Publications

Europe
ഫ്രാന്‍സിസ് പാപ്പാ ജോര്‍ദാനില്‍
Share
ബര്‍ലിന്‍: മൂന്നു ദിവസത്തെ പശ്ചിമേഷ്യന്‍ സന്ദര്‍ശനത്തിനു ശനിയാഴ്ച രാവിലെ പുറപ്പെട്ട ഫ്രാന്‍സിസ് മാര്‍പാപ്പാ ജോര്‍ദാനിലെത്തി. തലസ്ഥാനമായ അമ്മാനില്‍ എത്തിച്ചേര്‍ന്ന പാപ്പായെ അബ്ദുള്ള രാജാവ് രണ്ടാമന്‍ സ്വീകരിച്ചു. സൌഹൃദ ചര്‍ച്ചകള്‍ക്കുശേഷം ജോര്‍ദാനിലെ സിറിയന്‍ അഭയാര്‍ഥി ക്യാമ്പ് പാപ്പാ സന്ദര്‍ശിച്ചു. അമ്മാനിലെ ക്വൊന്റീന്‍ സ്റേഡിയത്തില്‍ ഇന്നു വൈകുന്നേരം പാപ്പാ ദിവ്യബലിയര്‍പ്പിക്കും. ഏതാണ്ട് അന്‍പതിനായിരം ആളുകള്‍ ദിവ്യബലിയില്‍ പങ്കെടുക്കും. തുടര്‍ന്ന് വൈകിട്ട് ജറുസലേമിലേയ്ക്ക് യാത്രയാവും. ഞായറാഴ്ച പാലസ്തീനും സന്ദര്‍ശിക്കും.

അമ്മാനിലെത്തിയശേഷം പാപ്പാ പത്രലേഖകര്‍ക്കു നല്‍കിയ മറുപടിയില്‍, സ്നേഹത്തെ മുന്നില്‍ക്കണ്ട് എന്റെ ഹൃദയം തുടിക്കുന്നുവെന്ന് പ്രതികരിച്ചു.

മതസൌഹാര്‍ദത്തിന്റെ പ്രതീകമായി യഹൂദ, മുസ്ലിം നേതാക്കള്‍ മാര്‍പാപ്പയോടൊപ്പം സംഘത്തിലുണ്ട്. മാര്‍പാപ്പയുടെ അടുത്ത സുഹൃത്തുക്കളും അര്‍ജന്റീന സ്വദേശികളുമായ റബി ഏബ്രഹാം സ്കോര്‍ക, മുസ്ലിം നേതാവ് ഒമര്‍ അബൌദ് എന്നിവരാണ് ഔദ്യോഗിക സംഘത്തില്‍ ഉള്‍പ്പെടുത്തിയിരിക്കുന്നത്.

റിപ്പോര്‍ട്ട്: ജോസ് കുമ്പിളുവേലില്‍

റോ​ഡ​പ​ക​ട​ങ്ങ​ൾ കു​ത്ത​നെ ഉ​യ​ർ​ന്നു; അ​യ​ർ​ല​ൻ​ഡി​ൽ വാ​ഹ​ന​പ​രി​ശോ​ധ​ന ക​ർ​ശ​ന​മാ​ക്കി.
ഡ​ബ്ലി​ൻ: റോ​ഡ​പ​ക​ട​ങ്ങ​ൾ കു​ത്ത​നെ ഉ​യ​ർ​ന്ന സാ​ഹ​ച​ര്യ​ത്തി​ൽ അ​യ​ർ​ല​ൻ​ഡി​ൽ അ​ധി​കൃ​ത​ർ വാ​ഹ​ന പ​രി​ശോ​ധ​ന ക​ർ​ശ​ന​മാ​ക്കി.
ഐ​ഒ​സി യു​കെ സം​ഘ​ടി​പ്പി​ക്കു​ന്ന പ്ര​ചാ​ര​ണ കാ​മ്പ​യി​ൻ ശ​നി​യാ​ഴ്ച; ഉ​ദ്ഘാ​ട​ക​ൻ എം. ​ലി​ജു.
ല​ണ്ട​ൻ: യു​ഡി​എ​ഫ് സ്ഥാ​നാ​ർ​ഥി​ക​ളു​ടെ പ്ര​ചാ​ര​ണാ​ർ​ഥം ഐ​ഒ​സി യു​കെ സം​ഘ​ടി​പ്പി​ക്കു​ന്ന മു​ഴു​ദി​ന പ്ര​ചാ​ര​ണ കാമ്പ​യി​ൻ "എ ​ഡേ ഫോ​ർ ഇ​ന്ത്യ' ശ​ന
അ​യ​ര്‍​ലൻഡിലെ​ സ​ത്ഗ​മ​യ വി​ഷു ആ​ഘോ​ഷം പ്രൗ​ഢ​ഗം​ഭീ​ര​മാ​യി.
ഡ​ബ്ലി​ൻ: വി​ഷു​ദി​ന​ത്തി​ൽ പ​ര​മ്പ​രാ​ഗ​ത രീ​തി​യി​ൽ ഒ​ട്ടു​രു​ളി​യി​ൽ ഒ​രു​ക്കി​യ സ​മൃ​ദ്ധി​യേ​യും ക​ണ്ണ​നാം ഉ​ണ്ണി​യേ​യും ക​ൺ​നി​റ​യെ ക​ണ്ട്, കൈ​പ
ഗ്രീ​സി​ല്‍ മ​ഹാ​സ​മു​ദ്രം​ സ​മ്മേ​ള​നം ന​ട​ന്നു.
ആ​ഥ​ന്‍​സ്: മ​നു​ഷ്യപ്ര​വ​ര്‍​ത്ത​ന​ങ്ങ​ള്‍ മൂ​ല​മു​ണ്ടാ​കു​ന്ന നാ​ശ​ന​ഷ്ട​ങ്ങ​ളി​ല്‍ നി​ന്ന് ലോ​ക സ​മു​ദ്ര​ങ്ങ​ളെ സം​ര​ക്ഷി​ക്കാ​ന്‍ യൂ​റോ​പ്യ​ന്‍
ബേ​സിം​ഗ്സ്റ്റോ​ക്ക് നൈ​റ്റ് വി​ജി​ൽ "എ​ഫാ​ത്താ​' വെള്ളിയാഴ്ച; ​ഫാ. ​ജോ​സ​ഫ് ക​ണ്ട​ത്തി​പ്പ​റ​മ്പി​ൽ ശു​ശ്രൂ​ഷ​ക​ൾ​ ന​യിക്കും.
ബേ​സിം​ഗ് സ്റ്റോ​ക്ക്: ഗ്രേ​റ്റ് ബ്രി​ട്ട​ൻ സീ​റോ മ​ല​ബാ​ർ രൂ​പ​ത​യു​ടെ കീ​ഴി​ലു​ള്ള സെ​ന്‍റ് അ​ഗ​സ്റ്റി​ൻ​സ് പ്രൊ​പ്പോ​സ്ഡ് മി​ഷ​ൻ ആ​തി​ഥേ​യ​ത്വം വ​ഹ