• Logo

Allied Publications

Europe
ഇരിങ്ങാലക്കുട കുടുംബ സംഗമം ലെസ്റ്ററില്‍ ആഘോഷിച്ചു
Share
ലെസ്റ്റര്‍: പിറന്ന നാടിന്റെ മധുരിക്കും ഓര്‍രകളെ തൊട്ടുണര്‍ത്തിയും സൌഹൃദ ചങ്ങലയുടെ കണ്ണികളെ ദൃഢമാക്കികൊണ്ടും രണ്ടാമത് ഇരിങ്ങാലക്കുട കുടുംബ സംഗമം ലെസ്റ്ററില്‍ മേയ് 17 ന് (ശനി) ആഘോഷിച്ചു.

സുനില്‍ ആന്റണിയുടെ മികവുറ്റ അവതാരക പ്രഭയില്‍ മുഴുനീളെ നിറഞ്ഞു നിന്ന സമ്മേളനത്തിന് സോണി ജോര്‍ജ് സ്വാഗതം ആശംസിച്ചു. തുടര്‍ന്ന് ജോജു പ്രാര്‍ഥനാഗാനം ആലപിച്ചു. ഇരിങ്ങാലക്കുട കുടുംബ സംഗമം വൈസ് പ്രസിഡന്റ് ടിന്റു ട്രിനിലിനോടൊപ്പം സംഗമത്തിന് പുതുതായി വന്നുചേര്‍ന്ന അംഗങ്ങളും നിലവിളക്ക് തെളിച്ചതോടെ സമ്മേളനം ഔപചാരികമായി ഉദ്ഘാടനം ചെയ്തു.

തുടര്‍ന്ന് ജോര്‍ജ് നേതൃത്വം കൊടുത്ത ഗാനമേളയും ബെനീറ്റാ ബാബു, അമല്‍ ബിജോയി എന്നിവര്‍ നേതൃത്വം കൊടുത്ത കുട്ടികളുടെ നൃത്തവും ഉണ്ടായിരുന്നു. തുടര്‍ന്ന് യുക്മ കലാമേളയില്‍ പുരസ്കാരം വാങ്ങികൂട്ടിയ ഏയ്ഞ്ചല്‍ പോളിന്റെ നൃത്തമായിരുന്നു. ഇതേ തുടര്‍ന്ന് ബ്ളാക്ക് പൂളില്‍ നിന്നെത്തിയ സിയി, ലിജി, ലിംമിയ, ടിന്റു എന്നിവര്‍ ചേര്‍ന്ന് അവതരിപ്പിച്ച സംഘനൃത്തം വളരെ ഉയര്‍ന്ന നിലവാരം പുലര്‍ത്തി. ഉച്ചയോടെ അംഗങ്ങള്‍ ഏവരും വിഭവ സമൃദ്ധമായ സദ്യ ആസ്വദിച്ചു. തുടര്‍ന്ന് കുട്ടികള്‍ക്കായുളള ചിത്രരചനാ മത്സരമായിരുന്നു. ടിന്റു ട്രിനിലിന്റെ അധ്യക്ഷതയില്‍ ചേര്‍ന്ന പൊതുസമ്മേളനത്തില്‍ ഇരിങ്ങാലക്കുട കുടുംബ സംഗമത്തിന്റെ 2015 വര്‍ഷത്തെ പുതിയ ഭാരവാഹികളെ തെരഞ്ഞെടുത്തു.

പുതിയ ഭാരവാഹികളായി ബിജോയി (പ്രസിഡന്റ്), അനീഷ് സോനു (വൈസ് പ്രസിഡന്റ്), ലിജോ പേഴുവേലിപറമ്പില്‍ (സെക്രട്ടറി), ഷിബി പുനെല്ലിപറമ്പില്‍ (ജോയിന്റ് സെക്രട്ടറി), ബാബു അലിയാത്ത് (ട്രഷറര്‍), ബാബു കവലക്കാട്ട് (കോ ഓര്‍ഡിനേറ്റര്‍), ജോജു, റെജി പോള്‍ജി (കള്‍ച്ചറല്‍ കോ ഓര്‍ഡിനേറ്റര്‍), അഞ്ചല്‍ പോള്‍ജി, ബെനിത ബാബു (കിഡ്സ് കോ ഓര്‍ഡിനേറ്റര്‍), ടോമി പുനെല്ലിപറമ്പില്‍ (പിആര്‍ഒ), ബിജോയി കോക്കട്ട് (ലീഗല്‍ അഡ്വൈസര്‍) എന്നിവരെ തെരഞ്ഞെടുത്തു.

അടുത്ത വര്‍ഷത്തെ ഇരിങ്ങാലക്കുട കുടുംബ സംഗമം 2015 ജൂണ്‍ 27 ന് (ശനി) മാഞ്ചസ്റ്ററില്‍ നടത്തുവാന്‍ യോഗം തീരുമാനിച്ചു. തുടര്‍ന്ന് അന്നേ ദിവസം പിറന്നാള്‍ ആഘോഷിച്ച സുനില്‍ ആന്റണി കേക്ക് മുറിക്കുകയും ചിത്രരചനാ മത്സരത്തിലെ വിജയികള്‍ക്ക് ട്രോഫിയും പുരസ്കാരങ്ങളും വിതരണം ചെയ്തു.

റിപ്പോര്‍ട്ട്: സാബു ചൂണ്ടക്കാട്ടില്‍

യു​കെ​യി​ലെ ക്നാ​നാ​യ കു​ടും​ബ​ങ്ങ​ൾ ബ​ർ​മിം​ഗ്ഹാ​മി​ലേ​ക്ക്; കു​ടും​ബ സം​ഗ​മം ഇ​ന്ന്.
ബ​ർ​മിം​ഗ്ഹാം: ക്നാ​നാ​യ കാ​ത്ത​ലി​ക് മി​ഷ​ൻ യു​കെ​യു​ടെ നേ​തൃ​ത്വ​ത്തി​ൽ ന​ട​ക്കു​ന്ന കു​ടും​ബ സം​ഗ​മം " വാ​ഴ്‌​വ് 24' ഇ​ന്ന് ബ​ർ​മിം​ഗ്ഹാ​മി​ൽ ന​ട
റോ​ഡ​പ​ക​ട​ങ്ങ​ൾ കു​ത്ത​നെ ഉ​യ​ർ​ന്നു; അ​യ​ർ​ല​ൻ​ഡി​ൽ വാ​ഹ​ന​പ​രി​ശോ​ധ​ന ക​ർ​ശ​ന​മാ​ക്കി.
ഡ​ബ്ലി​ൻ: റോ​ഡ​പ​ക​ട​ങ്ങ​ൾ കു​ത്ത​നെ ഉ​യ​ർ​ന്ന സാ​ഹ​ച​ര്യ​ത്തി​ൽ അ​യ​ർ​ല​ൻ​ഡി​ൽ അ​ധി​കൃ​ത​ർ വാ​ഹ​ന പ​രി​ശോ​ധ​ന ക​ർ​ശ​ന​മാ​ക്കി.
ഐ​ഒ​സി യു​കെ സം​ഘ​ടി​പ്പി​ക്കു​ന്ന പ്ര​ചാ​ര​ണ കാ​മ്പ​യി​ൻ ശ​നി​യാ​ഴ്ച; ഉ​ദ്ഘാ​ട​ക​ൻ എം. ​ലി​ജു.
ല​ണ്ട​ൻ: യു​ഡി​എ​ഫ് സ്ഥാ​നാ​ർ​ഥി​ക​ളു​ടെ പ്ര​ചാ​ര​ണാ​ർ​ഥം ഐ​ഒ​സി യു​കെ സം​ഘ​ടി​പ്പി​ക്കു​ന്ന മു​ഴു​ദി​ന പ്ര​ചാ​ര​ണ കാമ്പ​യി​ൻ "എ ​ഡേ ഫോ​ർ ഇ​ന്ത്യ' ശ​ന
അ​യ​ര്‍​ലൻഡിലെ​ സ​ത്ഗ​മ​യ വി​ഷു ആ​ഘോ​ഷം പ്രൗ​ഢ​ഗം​ഭീ​ര​മാ​യി.
ഡ​ബ്ലി​ൻ: വി​ഷു​ദി​ന​ത്തി​ൽ പ​ര​മ്പ​രാ​ഗ​ത രീ​തി​യി​ൽ ഒ​ട്ടു​രു​ളി​യി​ൽ ഒ​രു​ക്കി​യ സ​മൃ​ദ്ധി​യേ​യും ക​ണ്ണ​നാം ഉ​ണ്ണി​യേ​യും ക​ൺ​നി​റ​യെ ക​ണ്ട്, കൈ​പ
ഗ്രീ​സി​ല്‍ മ​ഹാ​സ​മു​ദ്രം​ സ​മ്മേ​ള​നം ന​ട​ന്നു.
ആ​ഥ​ന്‍​സ്: മ​നു​ഷ്യപ്ര​വ​ര്‍​ത്ത​ന​ങ്ങ​ള്‍ മൂ​ല​മു​ണ്ടാ​കു​ന്ന നാ​ശ​ന​ഷ്ട​ങ്ങ​ളി​ല്‍ നി​ന്ന് ലോ​ക സ​മു​ദ്ര​ങ്ങ​ളെ സം​ര​ക്ഷി​ക്കാ​ന്‍ യൂ​റോ​പ്യ​ന്‍