• Logo

Allied Publications

Europe
ന്യൂകാസിലില്‍ ചാവറ അച്ചന്റെ തിരുശേഷിപ്പും തിരുസ്വരൂപവും എത്തിച്ചേര്‍ന്നു
Share
ന്യൂകാസില്‍: കേരള സഭയുടെ വിശുദ്ധ താരകമായി ഉയരുന്ന വാഴ്ത്തപെട്ട ചാവറ കുര്യാക്കോസ് ഏലിയാസ് അച്ചന്റെ തിരുശേഷിപ്പ് ന്യൂ കാസില്‍ സെന്റ് റോബര്‍ട്ട്സ് പള്ളിയില്‍ സ്ഥാപിക്കുന്നു.

ജൂണ്‍ 28ന് വൈകുന്നേരം നടത്തുന്ന ആഘോഷമായ വിശുദ്ധ കുര്‍ബാനയോടെ എല്ലാ മാസവും നടത്തുന്ന നൊവേന ആരംഭിക്കുന്നത്. മാന്നാനം സിഎംഐ ആശ്രമം മുന്‍ പ്രിയോര്‍ ആയിരുന്ന റവ. ഫാ. ജോണ്‍ മേനോന്‍കരി സിഎംഐയുടെ മുഖ്യകാര്‍മികത്വത്തില്‍ ആണ് തിരുശേഷിപ്പ് സ്ഥാപനം ഉള്‍പ്പെടെയുള്ള തിരുക്കര്‍മ്മങ്ങള്‍ നടക്കുന്നത്. തുടര്‍ന്ന് എല്ലാ മാസവും അവസാന മാസത്തെ ബുധനാഴ്ചകളില്‍ വൈകുന്നേരം നടക്കുന്ന നൈറ്റ് വിജിലിനൊപ്പമാണ് നൊവേന ക്രമീകരിച്ചിരിക്കുന്നത്. യുകെയില്‍ ഇദം പ്രഥമമായിട്ടാണ് വിശുദ്ധന്റെ തിരുശേഷിപ്പ് എത്തുന്നത്. യുകെയുടെ വിവിധ ഭാഗങ്ങളില്‍ നിന്നും വിശ്വാസികള്‍ക്ക് എത്തുവാനും തിരുശേഷിപ്പ് വണങ്ങുന്നതിനുംവേണ്ട സൌകര്യങ്ങള്‍ ചെയ്യുമെന്ന് ന്യൂകാസില്‍ രൂപത സീറോ മലബാര്‍ ചാപ്ളെയിന്‍ ഫാ. സജി തോട്ടത്തില്‍ അറിയിച്ചു.

കൂടുതല്‍ വിവരങ്ങള്‍ക്ക്: 07852582217.

റിപ്പോര്‍ട്ട്: ഷൈമോന്‍ തോട്ടുങ്കല്‍

യു​കെ​യി​ൽ മ​ല​യാ​ളി ന​ഴ്സ് മ​രി​ച്ച​നി​ല​യി​ൽ.
ല​ണ്ട​ൻ: യു​കെ​യി​ൽ മ​ല​യാ​ളി ന​ഴ്സി​നെ വീ​ടി​നു​ള്ളി​ൽ മ​രി​ച്ച​നി​ല​യി​ൽ ക​ണ്ടെ​ത്തി.
സ്കോ​ട്‌​ല​ൻ​ഡി​ൽ ഇ​ന്ത്യ​ൻ വി​ദ്യാ​ർ​ഥി​ക​ൾ മു​ങ്ങി​മ​രി​ച്ചു.
ല​ണ്ട​ൻ: സ്കോ​ട്‌​ല​ൻ​ഡി​ലെ വെ​ള്ള​ച്ചാ​ട്ട​ത്തി​ൽ വീ​ണ് ര​ണ്ട് ഇ​ന്ത്യ​ൻ വി​ദ്യാ​ർ​ഥി​ക​ൾ മു​ങ്ങി​മ​രി​ച്ചു.
റ​ഷ്യ​യ്ക്ക് വേ​ണ്ടി ചാ​ര​പ്ര​വൃ​ത്തി ന​ട​ത്തി; ജ​ര്‍​മ​നി​യി​ൽ ര​ണ്ട് പേ​ർ അ​റ​സ്റ്റി​ൽ.
ബെ​ര്‍​ലി​ന്‍: റ​ഷ്യ​യ്ക്ക് വേ​ണ്ടി ചാ​ര​പ്ര​വൃ​ത്തി ന​ട​ത്തി​യെ​ന്ന് സം​ശ​യി​ക്കു​ന്ന ര​ണ്ട് പേ​രെ ജ​ര്‍​മ​ന്‍ പോ​ലീ​സ് അ​റ​സ്റ്റ് ചെ​യ്തു.
യു​കെ​യി​ലെ ക്നാ​നാ​യ കു​ടും​ബ​ങ്ങ​ൾ ബ​ർ​മിം​ഗ്ഹാ​മി​ലേ​ക്ക്; കു​ടും​ബ സം​ഗ​മം ഇ​ന്ന്.
ബ​ർ​മിം​ഗ്ഹാം: ക്നാ​നാ​യ കാ​ത്ത​ലി​ക് മി​ഷ​ൻ യു​കെ​യു​ടെ നേ​തൃ​ത്വ​ത്തി​ൽ ന​ട​ക്കു​ന്ന കു​ടും​ബ സം​ഗ​മം " വാ​ഴ്‌​വ് 24' ഇ​ന്ന് ബ​ർ​മിം​ഗ്ഹാ​മി​ൽ ന​ട
റോ​ഡ​പ​ക​ട​ങ്ങ​ൾ കു​ത്ത​നെ ഉ​യ​ർ​ന്നു; അ​യ​ർ​ല​ൻ​ഡി​ൽ വാ​ഹ​ന​പ​രി​ശോ​ധ​ന ക​ർ​ശ​ന​മാ​ക്കി.
ഡ​ബ്ലി​ൻ: റോ​ഡ​പ​ക​ട​ങ്ങ​ൾ കു​ത്ത​നെ ഉ​യ​ർ​ന്ന സാ​ഹ​ച​ര്യ​ത്തി​ൽ അ​യ​ർ​ല​ൻ​ഡി​ൽ അ​ധി​കൃ​ത​ർ വാ​ഹ​ന പ​രി​ശോ​ധ​ന ക​ർ​ശ​ന​മാ​ക്കി.