• Logo

Allied Publications

Europe
കേളി കലാമേള രജിസ്ട്രേഷന്‍ പുരോഗമിക്കുന്നു
Share
സൂറിച്ച്: ജൂണ്‍ ഏഴ്, എട്ട് തീയതികളില്‍ സൂറിച്ചില്‍ നടക്കുന്ന കേളി അന്താ രാഷ്ട്ര കലാമേളയിലേക്കുള്ള രജിസ്ട്രേഷന്‍ പുരോഗമിക്കുന്നതായി കേളി പിആര്‍ഒ പയസ് പാലത്രകടവില്‍ അറിയിച്ചു.

ഇതിനോടകം നൂറിലധികം പേര്‍ രജിസ്റര്‍ ചെയ്തു. മേയ് 25 ആണ് അവസാന തീയതി. ംംം.സമഹമാലഹമ.രീാ എന്ന ഓണ്‍ ലൈന്‍ വഴി മാത്രമേ രജിസ്ട്രേഷന്‍ സാധ്യമാകൂ.

ഇത്തവണ പുതിയതായി ചേര്‍ത്തിരിക്കുന്ന പുതിയ ഇനങ്ങള്‍ ഷോര്‍ട്ട് ഫിലിം, ഫോട്ടോഗ്രഫി, സ്റോറി ടെല്ലിംഗ് എന്നിവയാണ്. സ്റോറി ടെല്ലിംഗ് കുട്ടികള്‍ക്ക് മാത്രവും ഷോര്‍ട്ട് ഫിലിം, ഫോട്ടോഗ്രഫി എന്നിവയ്ക്ക് പ്രായ പരിധിയില്ല. സൂര്യ ഇന്ത്യ, ഇന്ത്യന്‍ എംബസി ബേണ്‍ എന്നിവരുടെ പിന്തുണയോടെയാണ് കേളി വര്‍ഷം തോറും പ്രവാസി യുവജനോല്‍സവമായ കലാമേള നടത്തി വരുന്നത്.

റിപ്പോര്‍ട്ട്: ജേക്കബ് മാളിയേക്കല്‍

അ​യ​ര്‍​ലൻഡിലെ​ സ​ത്ഗ​മ​യ വി​ഷു ആ​ഘോ​ഷം പ്രൗ​ഢ​ഗം​ഭീ​ര​മാ​യി.
ഡ​ബ്ലി​ൻ: വി​ഷു​ദി​ന​ത്തി​ൽ പ​ര​മ്പ​രാ​ഗ​ത രീ​തി​യി​ൽ ഒ​ട്ടു​രു​ളി​യി​ൽ ഒ​രു​ക്കി​യ സ​മൃ​ദ്ധി​യേ​യും ക​ണ്ണ​നാം ഉ​ണ്ണി​യേ​യും ക​ൺ​നി​റ​യെ ക​ണ്ട്, കൈ​പ
ഗ്രീ​സി​ല്‍ ​ന​മ്മു​ടെ മ​ഹാ​സ​മു​ദ്രം​ സ​മ്മേ​ള​നം ന​ട​ന്നു.
ആ​ഥ​ന്‍​സ്: മ​നു​ഷ്യ പ്ര​വ​ര്‍​ത്ത​ന​ങ്ങ​ള്‍ മൂ​ല​മു​ണ്ടാ​കു​ന്ന നാ​ശ​ന​ഷ്ട​ങ്ങ​ളി​ല്‍ നി​ന്ന് ലോ​ക സ​മു​ദ്ര​ങ്ങ​ളെ സം​ര​ക്ഷി​ക്കാ​ന്‍ യൂ​റോ​പ്യ​ന്‍
ബേ​സിം​ഗ്സ്റ്റോ​ക്ക് നൈ​റ്റ് വി​ജി​ൽ "എ​ഫാ​ത്താ​ 'വെള്ളിയാഴ്ച; ​ ഫാ. ​ജോ​സ​ഫ് ക​ണ്ട​ത്തി​പ്പ​റ​മ്പി​ൽ ശു​ശ്രൂ​ഷ​ക​ൾ​ ന​യിക്കും.
ബേ​സിം​ഗ് സ്റ്റോ​ക്ക്: ഗ്രേ​റ്റ് ബ്രി​ട്ട​ൻ സീ​റോ മ​ല​ബാ​ർ രൂ​പ​ത​യു​ടെ കീ​ഴി​ലു​ള്ള സെ​ന്‍റ് അ​ഗ​സ്റ്റി​ൻ​സ് പ്രൊ​പ്പോ​സ്ഡ് മി​ഷ​ൻ ആ​തി​ഥേ​യ​ത്വം വ​ഹ
ജ​പ്പാ​ൻ അ​ന്ത​രാ​ഷ്ട്ര ക​രാ​ട്ടെ മ​ത്സ​ര​ത്തി​ൽ യുകെക്ക് ​ചാ​മ്പ്യ​ൻ​ഷി​പ്പ്; സ്വ​ർ​ണ മെ​ഡ​ൽ ജേ​താ​വാ​യി മ​ല​യാ​ളി​താ​രം ടോം ​ജേ​ക്ക​ബ്.
ഗ്ലാ​സ്ഗോ: ജ​പ്പാ​നി​ൽ ന​ട​ന്ന അ​ന്ത​രാ​ഷ്ട്ര ക​രാ​ട്ടെ മ​ത്സ​ര​ത്തി​ൽ യുകെയ്ക്ക് ​ചാ​മ്പ്യ​ൻ പ​ട്ടം.
ഡി​ല​ന്‍ സി​നോ​യി​യു​ടെ സം​സ്കാ​രം ഇന്ന് ​ഡബ്ലി​നി​ല്‍.
ഡ​ബ്ലി​ൻ: ഡ​ബ്ലി​നി​ൽ ക​ഴി​ഞ്ഞ ദി​വ​സം അ​ന്ത​രി​ച്ച 10 വ​യ​സ്‌​സു​കാ​ര​നാ​യ ഡി​ല​ൻ സി​നോ​യി​യു​ടെ സം​സ്കാ​ര ച​ട​ങ്ങു​ക​ൾ ഏപ്രിൽ 19 വെള്ളിയാഴ്ച ന​ട​ക്