• Logo

Allied Publications

Europe
ജര്‍മന്‍ കമ്പനികളില്‍ കൂടുതല്‍ വിദേശ നിക്ഷേപകര്‍
Share
ഫ്രാങ്ക്ഫര്‍ട്ട്: ജര്‍മനിയിലെ പ്രധാന കമ്പനികളില്‍ കൂടുതലും വിദേശ നിക്ഷേപകരാണെന്ന് ജര്‍മന്‍ ചേംബര്‍ ഓഫ് കൊമേഴ്സ് പുറത്തു വിട്ട സ്റ്റാറ്റിക്സില്‍ വെളിപ്പെടുത്തുന്നു.

ജര്‍മന്‍ സ്റ്റോക് എക്സ്ചേഞ്ച് 84 ശതമാനം വിദേശ നിക്ഷേപത്തില്‍ ഒന്നാം സ്ഥാനത്ത് നില്‍ക്കുന്നു. അതിന് തൊട്ട് പിന്നിലായി ജര്‍മന്‍ ലിന്‍ഡേ (80), അഡിഡാസ് (74), മ്യൂണിക് റുക് ഇന്‍ഷ്വറന്‍സ്(74), ബയര്‍ (72), അലിയാന്‍സ് ഇന്‍ഷ്വറന്‍സ് (71), ഡയ്മലര്‍ ബെന്‍സ് (68) എന്നീ കമ്പനികളിലെ വിദേശ നിക്ഷേപം ബ്രായ്ക്കറ്റില്‍ കൊടുത്തിരിക്കുന്നു. ജര്‍മനിയിലെ പ്രധാന 17 കമ്പനികളിലെ വിദേശ നിക്ഷേപ അനുപാത ചാര്‍ട്ട് ഈ റിപ്പോര്‍ട്ടിനോടൊപ്പം കൊടുത്തിരിക്കുന്നു.

ജര്‍മനിയിലെ ഇന്‍കംടാക്സ് ഘടനയും ഗവണ്‍മെന്റിന്റെ മേലുള്ള സീനിയര്‍ പൌരന്മാരുടെ വിശ്വാസക്കുറവും കൂടിയ ടാക്സ് നിരക്കുകളും ജര്‍മന്‍ ഇന്‍ഡസ്ട്രിയില്‍ നിക്ഷേപിക്കാന്‍ ജര്‍മന്‍കരുടെ താത്പര്യം കുറയ്ക്കുന്നു. അതുകൊണ്ട് യൂറോപ്യന്‍ പൌരന്മാര്‍ അല്ലാത്ത വിദേശ നിക്ഷേപകര്‍ക്ക് നല്‍കുന്ന പ്രത്യേക ആനുകൂല്യങ്ങള്‍ പ്രയോജനപ്പെടുത്തി ജര്‍മന്‍ ഇന്‍ഡസ്ട്രിയില്‍ നിക്ഷേപകരാകാന്‍ ഇപ്പോള്‍ നല്ല അവസരമാണ്.

കൂടുതല്‍ വിവരങ്ങള്‍ക്ക് താഴ കൊടുത്തിരിക്കുന്ന വെബ്സൈറ്റ് സന്ദര്‍ശിക്കുക. വു://ംംം.റശവസ.റല/ലി

റിപ്പോര്‍ട്ട്: ജോര്‍ജ് ജോണ്‍

ബി​എം​കെ​എ സം​ഘ​ടി​പ്പി​ക്കു​ന്ന ഈ​സ്റ്റ​ർ വി​ഷു ആ​ഘോ​ഷം ശ​നി​യാ​ഴ്ച.
ബെ​ഡ്ഫോ​ർ​ഡ്: ബെ​ഡ്‌​ഫോ​ർ​ഡ്ഷ​യ​റി​ലെ പ്ര​മു​ഖ മ​ല​യാ​ളി സം​ഘ​ട​ന​യാ​യ "ബെ​ഡ്ഫോ​ർ​ഡ് മാ​സ്റ്റ​ൺ കേ​ര​ള അ​സോ​സി​യേ​ഷ​ൻ' ഒ​രു​ക്കു​ന്ന ഈ​സ്റ്റ​ർ ​ വി​ഷ
വാ​ട്ട​ർ​ഫോ​ർ​ഡി​ൽ മേ​യ് ദി​നാ​ഘോ​ഷം സം​ഘ​ടി​പ്പി​ക്കു​ന്നു.
ഡ​ബ്ലി​ൻ: വാ​ട്ട​ർ​ഫോ​ർ​ഡി​ൽ മേ​യ് ദി​നാ​ഘോ​ഷ പ​രി​പാ​ടി സം​ഘ​ടി​പ്പി​ക്കു​ന്നു.
ഫാ. ജോ ജോൺ ചെട്ടിയാകുന്നേൽ ലാസലെറ്റ് സന്യാസസഭ സുപ്പീരിയർ ജനറൽ.
അ​ൻ​സി​റാ​ബെ (മ​ഡ​ഗാ​സ്ക​ർ): 178 വ​ർ​ഷം പ​ഴ​ക്ക​മു​ള്ള ലാ​സ​ലെ​റ്റ് സ​ന്യാ​സ സ​ഭ​യു​ടെ പു​തി​യ സു​പ്പീ​രി​യ​ർ ജ​ന​റ​ലാ​യി മ​ല​യാ​ളി​യാ​യ ഫാ.
ല​ണ്ട​ൻ മേ​യ​ർ തെ​ര​ഞ്ഞെ​ടു​പ്പ്: ഇ​ന്ത്യ​ൻ വം​ശ​ജ​ൻ ത​രു​ൺ ഗു​ലാ​ത്തി​യും മ​ത്സ​ര​രം​ഗ​ത്ത്.
ല​ണ്ട​ൻ: അ​ടു​ത്ത മാ​സം ര​ണ്ടി​നു ന​ട​ക്കു​ന്ന ല​ണ്ട​ൻ മേ​യ​ർ തെ​ര​ഞ്ഞെ​ടു​പ്പി​ൽ ഇ​ന്ത്യ​ൻ വം​ശ​ജ​നാ​യ വ്യ​വ​സാ​യ പ്ര​മു​ഖ​ൻ ത​രു​ൺ ഗു​ലാ​ത്തി​യും മ​
ഗ്രേ​റ്റ് ബ്രി​ട്ട​ൻ രൂ​പ​ത ബൈ​ബി​ൾ ക്വി​സ് മ​ത്സ​രം; പേ​രു​ക​ൾ ര​ജി​സ്റ്റ​ർ ചെ​യ്യാ​നു​ള്ള അ​വ​സ​രം ഞാ​യ​റാ​ഴ്ച വ​രെ.
ബ​ർ​മിം​ഗ്ഹാം: ഗ്രേ​റ്റ് ബ്രി​ട്ട​ൻ സീ​റോ​മ​ല​ബാ​ർ രൂ​പ​ത​യു​ടെ ആ​ഭി​മു​ഖ്യ​ത്തി​ൽ സം​ഘ​ടി​പ്പി​ക്കു​ന്ന സു​വാ​റ 2024 ബൈ​ബി​ൾ ക്വി​സ് മ​ത്സ​ര​ങ്ങ​ൾ​ക്