• Logo

Allied Publications

Europe
കുട്ടികള്‍ക്കായുള്ള ധ്യാനം ഡാര്‍ലിംഗ്ടണ്‍ കാര്‍മല്‍ ഡിവൈന്‍ ധ്യാന കേന്ദ്രത്തില്‍ ഓഗസ്റ് 25 മുതല്‍
Share
സന്ദര്‍ലാന്‍ഡ്: സെഹിയോന്‍ യുകെ ടീമിന്റെ നേതൃത്വത്തിലുള്ള ഒരാഴ്ച നീണ്ടുനില്‍ക്കുന്ന കുട്ടികള്‍ക്കുവേണ്ടിയുള്ള ധ്യാനം ഡാര്‍ലിംഗ്ടണില്‍ ഏപ്രില്‍ 21 മുതല്‍ തുടക്കമാകുന്നു.

അന്യമാകുന്ന വിശ്വാസ, സംസ്കാരത്തെ പരിപോക്ഷിപ്പിക്കുവാനും ആത്മീയതയെ ജീവിതത്തിന്റെ ശൈലിയാക്കാനുമുള്ള സെഹിയോന്‍ യുകെയുടെ സംരംഭത്തെ യുകെയിലെ യുവസമൂഹം ആവേശത്തോടെയാണ് സ്വീകരിക്കുന്നത്.

സ്കൂള്‍ ഓഫ് ഇവാഞ്ചലൈസേഷന്‍ എന്നറിയപെടുന്ന യുവജനപ്രസ്ഥാനം സെഹിയോന്‍ യുകെയുടെ കീഴില്‍ പ്രവര്‍ത്തിക്കുന്ന ഫാ. സോജി ഒലിക്കല്‍ നേതൃത്വം നല്‍കുന്ന കത്തോലിക്ക ആത്മീയ മുന്നേറ്റമാണ്. ഓഗസ്റ് 25 ന് (തിങ്കള്‍) രാവിലെ 10 ന് തുടങ്ങുന്ന ധ്യാന ശുശ്രൂക്ഷകള്‍ 29 ന് (വെള്ളി) ഉച്ചയോടെ അവസാനിക്കും. നോര്‍ത്ത് ഈസ്റില്‍ നടക്കുന്ന യുവജനധ്യാനത്തില്‍ പങ്കെടുക്കാന്‍ താല്പര്യമുള്ളവര്‍ സംഘാടകരുമായി ബന്ധപെടണമെന്ന് അഭ്യര്‍ഥിക്കുന്നു.

12 വയസു മുതല്‍ 18 വയസു വരെയുള്ള കുട്ടികള്‍ക്കായിരിക്കും പ്രവേശനം ഉണ്ടായിരിക്കുക.

കൂടുതല്‍ വിവരങ്ങള്‍ക്ക്: ഫാ. സജി തോട്ടത്തില്‍ 07852582217, മാത്യുജോസഫ് 07590516672

ധ്യാന വേദി: കാര്‍മല്‍ ഡിവൈന്‍ റിട്രീറ്റ് സെന്റര്‍, ഡാര്‍ലിംഗ്ടന്‍ ഉഘ3 9ജച

റിപ്പോര്‍ട്ട്: മാത്യു ജോസഫ്

റോ​ഡ​പ​ക​ട​ങ്ങ​ൾ കു​ത്ത​നെ ഉ​യ​ർ​ന്നു; അ​യ​ർ​ല​ൻ​ഡി​ൽ വാ​ഹ​ന​പ​രി​ശോ​ധ​ന ക​ർ​ശ​ന​മാ​ക്കി.
ഡ​ബ്ലി​ൻ: റോ​ഡ​പ​ക​ട​ങ്ങ​ൾ കു​ത്ത​നെ ഉ​യ​ർ​ന്ന സാ​ഹ​ച​ര്യ​ത്തി​ൽ അ​യ​ർ​ല​ൻ​ഡി​ൽ അ​ധി​കൃ​ത​ർ വാ​ഹ​ന പ​രി​ശോ​ധ​ന ക​ർ​ശ​ന​മാ​ക്കി.
ഐ​ഒ​സി യു​കെ സം​ഘ​ടി​പ്പി​ക്കു​ന്ന പ്ര​ചാ​ര​ണ കാ​മ്പ​യി​ൻ ശ​നി​യാ​ഴ്ച; ഉ​ദ്ഘാ​ട​ക​ൻ എം. ​ലി​ജു.
ല​ണ്ട​ൻ: യു​ഡി​എ​ഫ് സ്ഥാ​നാ​ർ​ഥി​ക​ളു​ടെ പ്ര​ചാ​ര​ണാ​ർ​ഥം ഐ​ഒ​സി യു​കെ സം​ഘ​ടി​പ്പി​ക്കു​ന്ന മു​ഴു​ദി​ന പ്ര​ചാ​ര​ണ കാമ്പ​യി​ൻ "എ ​ഡേ ഫോ​ർ ഇ​ന്ത്യ' ശ​ന
അ​യ​ര്‍​ലൻഡിലെ​ സ​ത്ഗ​മ​യ വി​ഷു ആ​ഘോ​ഷം പ്രൗ​ഢ​ഗം​ഭീ​ര​മാ​യി.
ഡ​ബ്ലി​ൻ: വി​ഷു​ദി​ന​ത്തി​ൽ പ​ര​മ്പ​രാ​ഗ​ത രീ​തി​യി​ൽ ഒ​ട്ടു​രു​ളി​യി​ൽ ഒ​രു​ക്കി​യ സ​മൃ​ദ്ധി​യേ​യും ക​ണ്ണ​നാം ഉ​ണ്ണി​യേ​യും ക​ൺ​നി​റ​യെ ക​ണ്ട്, കൈ​പ
ഗ്രീ​സി​ല്‍ മ​ഹാ​സ​മു​ദ്രം​ സ​മ്മേ​ള​നം ന​ട​ന്നു.
ആ​ഥ​ന്‍​സ്: മ​നു​ഷ്യപ്ര​വ​ര്‍​ത്ത​ന​ങ്ങ​ള്‍ മൂ​ല​മു​ണ്ടാ​കു​ന്ന നാ​ശ​ന​ഷ്ട​ങ്ങ​ളി​ല്‍ നി​ന്ന് ലോ​ക സ​മു​ദ്ര​ങ്ങ​ളെ സം​ര​ക്ഷി​ക്കാ​ന്‍ യൂ​റോ​പ്യ​ന്‍
ബേ​സിം​ഗ്സ്റ്റോ​ക്ക് നൈ​റ്റ് വി​ജി​ൽ "എ​ഫാ​ത്താ​' വെള്ളിയാഴ്ച; ​ഫാ. ​ജോ​സ​ഫ് ക​ണ്ട​ത്തി​പ്പ​റ​മ്പി​ൽ ശു​ശ്രൂ​ഷ​ക​ൾ​ ന​യിക്കും.
ബേ​സിം​ഗ് സ്റ്റോ​ക്ക്: ഗ്രേ​റ്റ് ബ്രി​ട്ട​ൻ സീ​റോ മ​ല​ബാ​ർ രൂ​പ​ത​യു​ടെ കീ​ഴി​ലു​ള്ള സെ​ന്‍റ് അ​ഗ​സ്റ്റി​ൻ​സ് പ്രൊ​പ്പോ​സ്ഡ് മി​ഷ​ൻ ആ​തി​ഥേ​യ​ത്വം വ​ഹ