• Logo

Allied Publications

Europe
ബാള്‍ക്കന്‍ പ്രളയത്തില്‍ മുങ്ങി 44 പേര്‍ മരിച്ചു
Share
ബെല്‍ഗ്രേഡ്: നിലയ്ക്കാത്ത വെള്ളപൊക്കത്തിലും മോശം കാലാവസ്ഥയിലും തെക്കുകിഴക്കന്‍ യൂറോപ്പില്‍ 44 പേര്‍ മരിച്ചു. 1.2 മില്യന്‍ ജനങ്ങള്‍ പ്രളയക്കെടുതിയില്‍പെട്ടു. ഒരു ലക്ഷത്തോളം ഭവനങ്ങളില്‍ വൈദ്യുതി നിലച്ചു. പ്രത്യേകിച്ച് സെര്‍ബിയയിലും വടക്കന്‍ ബോസ്റ്റിയായില്‍ നിന്നും വെള്ളപ്പൊക്കത്തില്‍ കുടുങ്ങിപ്പോയ 10,000 പേരെ പുനരധിവാസ കേന്ദ്രങ്ങളിലേക്ക് മാറ്റിപാര്‍പ്പിച്ചു. നിരവധി നദികള്‍ കരകവിഞ്ഞൊഴുകി.

മരങ്ങളും വീടുകളും വെള്ളപൊക്കത്തില്‍ മുങ്ങി. ശക്തമായ മണ്ണിടിച്ചിലില്‍ ബോസ്നിയയുടെ മൂന്നിലൊരു ഭാഗം ചെളികൊണ്ടു മൂടി. സെര്‍ബിയയില്‍ മാത്രം ഒരു ബില്യന്‍ യൂറോയുടെ നാശനഷ്ടം കണക്കാക്കുന്നു. കുടിവെള്ളത്തിനും ഭക്ഷണസാധനങ്ങള്‍ക്കും ഇരട്ടിവില ഈടാക്കിയതിന് ഒരു വ്യവസായിയെ അറസ്റ്റ് ചെയ്തതായി സെര്‍ബിയന്‍ പ്രാധാനമന്ത്രി അലക്സാണ്ടര്‍ വുക്കിച്ച് അറിയിച്ചു.

കഴിഞ്ഞ നൂറുവര്‍ഷത്തിനിടയില്‍ ഏറ്റവും വലിയ വെള്ളപൊക്കമാണ് ബാള്‍ക്കന്‍ മേഖലയിലുണ്ടായത്. റഷ്യയുടെയും ഓസ്ട്രിയയുടെയും സഹായത്തിന് പ്രധാനമന്ത്രി നന്ദി രേഖപ്പെടുത്തി. പ്രളയക്കെടുതിയുടെ പശ്ചാത്തലത്തില്‍ പ്രധാനമന്ത്രിയുടെ വിയന്ന സന്ദര്‍ശനം റദ്ദാക്കി. ഓസ്ട്രിയ 200 പട്ടാളക്കാരെയും ഹെലികോപ്റ്ററുകളും 57 പേരടങ്ങുന്ന അഗ്നിശമനാ സേനാ വിഭാഗത്തേയും 17 ട്രക്കുകള്‍ നിറയെ സാമഗ്രികളും ദുരിതമേഖലയിലെത്തിച്ചു

റിപ്പോര്‍ട്ട്: ഷിജി ചീരംവേലില്‍

ല​ണ്ട​ൻ ടിസിഎ​സ് മി​നി മ​രാ​ത്തോ​ണി​ൽ തു​ടു​ർ​ച്ച​യാ​യി മൂ​ന്നാ​മ​തും മെ​ഡ​ൽ നേട്ടവുമായി മലയാളി സ​ഹോ​ദ​രി​മാ​ർ.
ല​ണ്ട​ൻ : 2024ലെ ​ല​ണ്ട​ൻ ടി ​സി എ​സ് മി​നി മ​രാ​ത്തോ​ണി​ൽ തു​ടു​ർ​ച്ച​യാ​യി മൂ​ന്നാ​മ​തും പ​ങ്കെ​ടു​ത്ത് മെ​ഡ​ൽ ക​ര​​സ്ഥമാ​ക്കി​യ സ​ഹോ​ദ​രി​മാ​രാ​യ ആ
ജ​ര്‍​മ​നി​യി​ല്‍ അ​ന്ത​രി​ച്ച ലോ​റ​ന്‍​സ്യ സെ​ബാ​സ്റ്റ്യ​ൻ പു​തു​വ​ല്‍​വി​ള​യു​ടെ സം​സ്കാ​രം വ്യാ​ഴാ​ഴ്ച.
ഹാ​നോ​വ​ര്‍: ക​ഴി​ഞ്ഞ​യാ​ഴ്ച ഹൃ​ദ​യാ​ഘാ​ത​ത്തെ തു​ട​ര്‍​ന്ന് ജ​ര്‍​മ​നി​യി​ലെ ഹാ​നോ​വ​റി​ല്‍ അ​ന്ത​രി​ച്ച ലോ​റ​ന്‍​സ്യ സെ​ബാ​സ്റ്റ്യ​ന്‍ പു​തു​വ​ല്
റെ​യി​ൽ​വേ സ്റ്റേ​ഷ​നു​ക​ളി​ൽ ക​ഞ്ചാ​വ് ഉ​പ​യോ​ഗം നി​രോ​ധി​ച്ച് ജ​ർ​മ​നി.
ബെ​ര്‍​ലി​ന്‍: ജ​ർ​മ​നി​യി​ൽ ക​ഞ്ചാ​വ് ഉ​പ​യോ​ഗം നി​യ​മ​വി​ധേ​യ​മാ​ക്കി​യെ​ങ്കി​ലും റെ​യി​ൽ​വേ സ്റ്റേ​ഷ​നു​ക​ളി​ൽ ക​ഞ്ചാ​വ് ഉ​പ​യോ​ഗം നി​രോ​ധി​ച്ച് റെ
ഗ്രേ​റ്റ് ബ്രി​ട്ട​ൻ രൂ​പ​ത സം​യു​ക്ത പാ​സ്റ്റ​റ​ൽ കൗ​ൺ​സി​ൽ സ​മ്മേ​ള​നം ശ​നി​യാ​ഴ്ച ലെ​സ്റ്റ​റി​ൽ.
ബ​ർ​മിം​ഗ്ഹാം: ഗ്രേ​റ്റ് ബ്രി​ട്ട​ൻ സീ​റോ​മ​ല​ബാ​ർ രൂ​പ​ത​യി​ലെ മു​ൻ​പു​ണ്ടാ​യി​രു​ന്ന അ​ഡ്‌​ഹോ​ക് പാ​സ്റ്റ​റ​ൽ കൗ​ൺ​സി​ൽ അം​ഗ​ങ്ങ​ളു​ടെ​യും പു​തു​താ​
പ്ര​വാ​സി​ക​ൾ​ക്കു​വേ​ണ്ടി​യു​ള്ള യൂ​റോ​പ്യ​ൻ ഡാ​ന്‍​സ് ഫെ​സ്റ്റ് ജൂ​ൺ ഒ​ന്നി​ന് വി​യ​ന്ന​യി​ൽ.
വി​യ​ന്ന: കൈ​ര​ളി നി​കേ​ത​ന്‍ വി​യ​ന്ന​യു​ടെ ആ​ഭി​മു​ഖ്യ​ത്തി​ല്‍ പ്ര​വാ​സി മ​ല​യാ​ളി​ക​ൾ​ക്ക് വേ​ണ്ടി സം​ഘ​ടി​പ്പി​ക്കു​ന്ന യൂ​റോ​പ്യ​ൻ ഗ്രൂ​പ്പ് ഡാ​