• Logo

Allied Publications

Europe
യുക്മ സ്റാര്‍ സിംഗര്‍ സീസണ്‍ വണ്‍ സെമിഫൈനലിന്റെ വിധിനിര്‍ണയമായി
Share
ലണ്ടന്‍: യുകെയിലെ മികച്ച ഗായകരെ കണ്െടത്തുന്നതിന് യുക്മയുടെ ആഭിമുഖ്യത്തില്‍ സംഘടിപ്പിച്ച യുക്മ സ്റാര്‍ സിംഗര്‍ സീസണ്‍ വണ്‍ എന്ന സംഗീത മല്‍സരത്തിന്റെ സെമിഫൈനല്‍ മത്സരങ്ങള്‍ അവസാനിച്ചിരിക്കുകയാണ്.

ജൂണ്‍ എട്ടിന് ലെസ്ററിലെ അഥീന തീയേറ്ററില്‍ കെ.എസ് ചിത്രയുടെയും മറ്റു ജഡ്ജുമാരുടെയും മുമ്പില്‍ യുക്മ സ്റാര്‍ സിംഗര്‍ സീസണ്‍ വണ്‍ ഫൈനല്‍ മത്സരത്തില്‍ പാടുന്നതിന് അവസരം ലഭിക്കുന്നത് സെമിഫൈനല്‍ മത്സരത്തില്‍ വിജയിക്കുന്ന അഞ്ചുപേര്‍ക്ക് മാത്രമായിരിക്കും. ഇതുവരെ നടന്ന മത്സരങ്ങളുടെ എല്ലാം വിധിനിര്‍ണയം നടത്തിയത് പ്രശസ്ത കര്‍ണാടക സംഗീതജ്ഞന്‍ ടി.പി നിഷാന്ത് ആണ്. സെമിഫൈനല്‍ മത്സരങ്ങളുടെ വിധിനിര്‍ണയവും ആദ്ദേഹം ആണ് വീഡിയോ ആയി അയച്ചു തന്നിരിക്കുന്നത്.

വു://ംംം.്യീൌൌയല.രീാ/ംമരേവ?്=ജഒഉത7ൂ4ഖെ7അ ഈ ലിങ്കില്‍ ക്ളിക്ക് ചെയ്താല്‍ വിധിനിര്‍ണയത്തിന്റെ വീഡിയോ കാണാവുന്നതാണ്.

മെലഡി ഗാനങ്ങളില്‍ നടന്ന ഈ മത്സരത്തില്‍ ഡോണ തെരേസ ജോസഫ് ആലപിച്ച തേനും വയമ്പും എന്ന ഗാനത്തിന്റെയും അലന്‍ ആന്റണി ആലപിച്ച അനുരാഗിണി എന്ന ഗാനത്തിന്റെയും ആരുഷി ജയ്മോന്‍ ആലപിച്ച പൂമാനമേ എന്ന ഗാനത്തിന്റെയും വിധിനിര്‍ണയം ആണ് ജഡ്ജ് ടി.പി നിഷാന്ത് നിര്‍വഹിച്ചിരിക്കുന്നത്.

റിപ്പോര്‍ട്ട്: ബാലാ സജീവ്കുമാര്‍

ഗ്രേ​റ്റ് ബ്രി​ട്ട​ൻ രൂ​പ​ത ബൈ​ബി​ൾ ക്വി​സ് മ​ത്സ​രം; പേ​രു​ക​ൾ ര​ജി​സ്റ്റ​ർ ചെ​യ്യാ​നു​ള്ള അ​വ​സ​രം ഞാ​യ​റാ​ഴ്ച വ​രെ.
ബ​ർ​മിം​ഗ്ഹാം: ഗ്രേ​റ്റ് ബ്രി​ട്ട​ൻ സീ​റോ​മ​ല​ബാ​ർ രൂ​പ​ത​യു​ടെ ആ​ഭി​മു​ഖ്യ​ത്തി​ൽ സം​ഘ​ടി​പ്പി​ക്കു​ന്ന സു​വാ​റ 2024 ബൈ​ബി​ൾ ക്വി​സ് മ​ത്സ​ര​ങ്ങ​ൾ​ക്
യു​കെ​യി​ൽ മ​ല​യാ​ളി ന​ഴ്സ് മ​രി​ച്ച​നി​ല​യി​ൽ.
ല​ണ്ട​ൻ: യു​കെ​യി​ൽ മ​ല​യാ​ളി ന​ഴ്സി​നെ വീ​ടി​നു​ള്ളി​ൽ മ​രി​ച്ച​നി​ല​യി​ൽ ക​ണ്ടെ​ത്തി.
സ്കോ​ട്‌​ല​ൻ​ഡി​ൽ ഇ​ന്ത്യ​ൻ വി​ദ്യാ​ർ​ഥി​ക​ൾ മു​ങ്ങി​മ​രി​ച്ചു.
ല​ണ്ട​ൻ: സ്കോ​ട്‌​ല​ൻ​ഡി​ലെ വെ​ള്ള​ച്ചാ​ട്ട​ത്തി​ൽ വീ​ണ് ര​ണ്ട് ഇ​ന്ത്യ​ൻ വി​ദ്യാ​ർ​ഥി​ക​ൾ മു​ങ്ങി​മ​രി​ച്ചു.
റ​ഷ്യ​യ്ക്ക് വേ​ണ്ടി ചാ​ര​പ്ര​വൃ​ത്തി ന​ട​ത്തി; ജ​ര്‍​മ​നി​യി​ൽ ര​ണ്ട് പേ​ർ അ​റ​സ്റ്റി​ൽ.
ബെ​ര്‍​ലി​ന്‍: റ​ഷ്യ​യ്ക്ക് വേ​ണ്ടി ചാ​ര​പ്ര​വൃ​ത്തി ന​ട​ത്തി​യെ​ന്ന് സം​ശ​യി​ക്കു​ന്ന ര​ണ്ട് പേ​രെ ജ​ര്‍​മ​ന്‍ പോ​ലീ​സ് അ​റ​സ്റ്റ് ചെ​യ്തു.
യു​കെ​യി​ലെ ക്നാ​നാ​യ കു​ടും​ബ​ങ്ങ​ൾ ബ​ർ​മിം​ഗ്ഹാ​മി​ലേ​ക്ക്; കു​ടും​ബ സം​ഗ​മം ഇ​ന്ന്.
ബ​ർ​മിം​ഗ്ഹാം: ക്നാ​നാ​യ കാ​ത്ത​ലി​ക് മി​ഷ​ൻ യു​കെ​യു​ടെ നേ​തൃ​ത്വ​ത്തി​ൽ ന​ട​ക്കു​ന്ന കു​ടും​ബ സം​ഗ​മം " വാ​ഴ്‌​വ് 24' ഇ​ന്ന് ബ​ർ​മിം​ഗ്ഹാ​മി​ൽ ന​ട