• Logo

Allied Publications

Europe
മാഞ്ചസ്ററില്‍ ചാരിറ്റി ഫുഡ് ഫെസ്റ് മേയ് 31ന്
Share
മാഞ്ചസ്റര്‍: സെന്റ് മേരീസ് യാക്കോബായ സുറിയാനി പള്ളിയുടെ ആഭിമുഖ്യത്തില്‍ മേയ് 31 ന് (ശനി) വൈകുന്നേരം സംഘടിപ്പിച്ചിരിക്കുന്ന ചാരിറ്റി ഫുഡ് ഫെസ്റിന്റെ ഒരുക്കങ്ങള്‍ പൂര്‍ത്തിയായി.

25 പൌണ്ടിന്റെ ഫാമിലി ടിക്കറ്റില്‍ കുടുംബത്തിലെ മുഴുവന്‍ അംഗങ്ങള്‍ക്കും പത്തോളം വിഭവങ്ങള്‍ അടങ്ങുന്ന ഭക്ഷണവും തുടര്‍ച്ചയായ കലാപരിപാടികളും ആസ്വദിക്കാം എന്നതിലുപരി ചാരിറ്റി ഫുഡ് ഫെസ്റില്‍ നിന്ന് ലഭിക്കുന്ന വരുമാനം കേരളത്തിലെ നിര്‍ധനരായ ആളുകളുടെ സഹായത്തിനുപയോഗിക്കുന്നു എന്ന മഹാ കാരുണ്യകര്‍മത്തില്‍ പങ്കുചേരാന്‍ മാഞ്ചസ്റ്റെര്‍ മലയാളികള്‍ ജാതി മത ഭേദമെന്യേ തെരക്ക് കൂട്ടുകയാണ്.

'എന്റെ കണ്ണു നീരിനെ ദൈവം തുടച്ചു. പാവങ്ങളുടെ കണ്ണു നീരിനെ ഞാന്‍ തുടക്കും' ഈ ചിന്ത എല്ലാ മനുഷ്യനെയും നന്മയുള്ളവരാക്കുന്നു ..ഇങ്ങനെ ചിന്തിക്കുന്നുവെങ്കില്‍ നിങ്ങള്‍ക്കും ഇതില്‍ പങ്കു ചേരാം.

കൂടുതല്‍ വിവരങ്ങള്‍ക്ക്: ഫാ. സിബി വാലയില്‍ 07412058104, റെജി തോമസ് 07588585949, ബിജോയ് ഏലിയാസ് 07588531911, ഷാജി ജോസഫ് 07828333217.

റിപ്പോര്‍ട്ട്: സാബു ചുണ്ടക്കാട്ടില്‍

ഫ്രാ​ങ്ക്ഫ​ര്‍​ട്ട് സ്പോ​ര്‍​ട്സ് ഫെ​റൈ​ന്‍ പു​തി​യ ഭാ​ര​വാ​ഹി​ക​ളെ തെ​ര​ഞ്ഞെ​ടു​ത്തു.
ഫ്രാ​ങ്ക്ഫ​ര്‍​ട്ട്: ഇ​ന്ത്യ​ന്‍ സ്പോ​ര്‍​ട്സ് ആ​ന്‍​ഡ് ഫാ​മി​ലി​യ​ന്‍ ഫെ​റൈന്‍റെ​ വാ​ര്‍​ഷി​ക പൊ​തു​യോ​ഗ​വും പു​തി​യ ഭാ​ര​വാ​ഹി​ക​ളു​ടെ തെ​ര​ഞ്ഞെ​
പാ​ർ​ല​മെന്‍റ്​ തെര​ഞ്ഞെ​ടു​പ്പി​ൽ ഒഐസിസി അ​യ​ർ​ല​ൻഡും പ​ങ്കാ​ളി​ക​ളാ​യി.
ഡ​ബ്ലി​ൻ : ഇ​ന്ത്യ​യി​ൽ ന​ട​ക്കു​ന്ന പാ​ർ​ല​മെ​ന്‍റ് തെരഞ്ഞെ​ടു​പ്പി​ൽ കേ​ര​ള​ത്തി​ന്‍റെ വി​വി​ധ ഭാ​ഗ​ങ്ങ​ളി​ൽ ഒഐസിസി അ​യ​ർ​ല​ൻഡിന്‍റെ പ്ര​വ​ർ​ത്ത​ക​ര
റെ​ക്കോ​ര്‍​ഡ് ചൂ​ട് മ​ര​ണ​ങ്ങ​ളും വെ​ള്ള​പ്പൊ​ക്ക​വും ; കാ​ലാ​വ​സ്ഥാ വ്യ​തി​യാ​നം ജ​ര്‍​മനി​യെ ബാ​ധി​ച്ചു.
ബ​ര്‍​ലി​ന്‍: കാ​ലാ​വ​സ്ഥാ വ്യ​തി​യാ​ന​ത്തി​ലു​ണ്ടാ​യ റെ​ക്കോ​ര്‍​ഡ് ചൂ​ട് മ​ര​ണ​ങ്ങ​ളും വെ​ള്ള​പ്പൊ​ക്ക​വും ജ​ര്‍​മ്മ​നി​യെ ഏ​റെ ബാ​ധി​ച്ചു.
ക്നാ​നാ​യ കാ​ത്ത​ലി​ക് മി​ഷ​ൻ കു​ടും​ബ സം​ഗ​മം വാ​ഴ്വ് 2024ന് സമാപനം.
ലണ്ടൻ: ക്നാ​നാ​യ കാ​ത്ത​ലി​ക് മി​ഷ​ൻ യു​കെയു​ടെ നേ​തൃ​ത്വ​ത്തി​ൽ ന​ട​ത്തി​യ ര​ണ്ടാ​മ​ത് "കു​ടും​ബ സം​ഗ​മം വാ​ഴ്വ് 2024 ന് ​' ഗം​ഭീ​ര പ​രി​സ​മാ​പ്തി.
ല​ണ്ട​ൻ ടിസിഎ​സ് മി​നി മ​രാ​ത്തോ​ണി​ൽ തു​ടു​ർ​ച്ച​യാ​യി മൂ​ന്നാ​മ​തും മെ​ഡ​ൽ നേട്ടവുമായി മലയാളി സ​ഹോ​ദ​രി​മാ​ർ.
ല​ണ്ട​ൻ : 2024ലെ ​ല​ണ്ട​ൻ ടി ​സി എ​സ് മി​നി മ​രാ​ത്തോ​ണി​ൽ തു​ടു​ർ​ച്ച​യാ​യി മൂ​ന്നാ​മ​തും പ​ങ്കെ​ടു​ത്ത് മെ​ഡ​ൽ ക​ര​​സ്ഥമാ​ക്കി​യ സ​ഹോ​ദ​രി​മാ​രാ​യ ആ