• Logo

Allied Publications

Europe
യുക്മ നോര്‍ത്ത് വെസ്റ് റീജിയണല്‍ സ്പോര്‍ട്സ് മീറ്റ്: കിരീടം ഫ്രന്റ്സ് ഓഫ് പ്രസ്റണ്
Share
ലണ്ടന്‍: യുക്മ നോര്‍ത്ത് വെസ്റ് റീജിയണല്‍ സ്പോര്‍ട്സ് മീറ്റില്‍ ഓവറോള്‍ കിരീടം ഫ്രന്റ്സ് ഓഫ് പ്രസ്റണ്‍ കരസ്ഥമാക്കി. രാവിലെ 11 ന് ആരംഭിച്ച സ്പോര്‍ട്സ് മീറ്റ് റീജിയണല്‍ പ്രസിഡന്റ് ദിലീപ് മാത്യു ഉദ്ഘാടനം ചെയ്തു. പ്രകൃതി കനിഞ്ഞ് നല്‍കിയ സുന്ദരമായ കാലാവസ്ഥ സ്പോര്‍ട്സ് മീറ്റിനെ കൂടുതല്‍ ആകര്‍ഷണിയതയും കൊഴുപ്പും നല്‍കി.

വാശിയേറിയ വടംവലി മത്സരത്തില്‍ വാറിഗ്ന്റണ്‍ മലയാളി അസോസിയേഷന്‍ ഒന്നാം സ്ഥാനം നേടി. ഒരേ പോയിന്റ് നേടി മുന്നിലെത്തിയ പൂര്‍ണിമ ജയകൃഷ്ണന്‍, ജോംസ് മോനിച്ചന്‍, ജിമിലി ജോണി എന്നിവരെ വ്യക്തിഗത ചാമ്പ്യന്മാരായി തെരഞ്ഞെടുത്തു. എറ്റവും കൂടുതല്‍ പോയിന്റുകള്‍ നേടി ഓവറോള്‍ കിരീടം ഫ്രന്റ്സ് ഓഫ് പ്രസ്റണ്‍ കരസ്ഥമാക്കി.

ഒന്നാം സ്ഥാനം നേടിയവര്‍ക്ക് ട്രോഫികളും രണ്ടാം സ്ഥാനം നേടിയവര്‍ക്ക് മെഡലുകളും വിജയികള്‍ക്ക് സര്‍ട്ടിഫിക്കറ്റുകളും നല്‍കി ആദരിച്ചു. സ്പോര്‍ട്സ് മീറ്റില്‍ ഓവറോള്‍ കിരീടം നേടിയ ഫ്രന്റ്സ് ഓഫ് പ്രസ്റണ്‍ എവറോളിംഗ് ട്രോഫി നല്‍കി ആദരിച്ചു.

പ്രകൃതി രമണീയത ഒത്തുചേര്‍ന്ന മാഞ്ചസ്ററിലെ സെന്റ് ജോണ്‍സ് സ്കൂള്‍ മത്സരാര്‍ഥികള്‍ക്കും കൂടെയെത്തിയവര്‍ക്കും ആസ്വാദനത്തിന് മാറ്റു കൂട്ടി. സമ്മാനദാന ചടങ്ങില്‍ റീജിയണല്‍ പ്രസിഡന്റ് ദിലീപ് മാത്യു, സെക്രട്ടറി അഡ്വ. സിജു ജോസഫ്, വൈസ് പ്രസിഡഡ് ജോണി കണിവേലില്‍, സ്പോര്‍ട്സ്

കോഓര്‍ഡിനേറ്റര്‍ ബെന്നി ഫിലിപ്പ് കൂടാതെ അസോസിയേഷന്‍ ഭാരവാഹികളും സന്നിഹിതരായിരുന്നു.

മത്സരങ്ങളുടെ മേല്‍നോട്ടം വഹിക്കുന്നതിനായി നാഷണല്‍ ജോയിന്റ് സെക്രട്ടറി ആന്‍സി ജോയി, നാഷണല്‍ കമ്മിറ്റിയംഗം അലക്സ് വര്‍ഗീസ് ആദ്യാവസാനം പങ്കെടുത്തു.

മേയ് 31 ന് ബര്‍മിംഗ്ഹാമില്‍ നടക്കുന്ന യുക്മ നാഷണല്‍ സ്പോര്‍ട്സ് മീറ്റില്‍ റീജിയണല്‍ മത്സരങ്ങളില്‍ വ്യക്തിഗത ഇനങ്ങളില്‍ ആദ്യ മൂന്നു സ്ഥാനങ്ങളില്‍ എത്തിയവര്‍ക്കും ഗ്രൂപ്പ് ഇനങ്ങളില്‍ ആദ്യ രണ്ടു സ്ഥാനങ്ങളില്‍ എത്തിയവര്‍ക്കും നാഷണല്‍ മത്സരങ്ങളില്‍ യോഗ്യത നേടിയവരാണ്.

നൂറിലധികം മത്സരാര്‍ഥികള്‍ വിവിധയിനങ്ങളില്‍ പങ്കെടുത്തു. മത്സരത്തില്‍ പങ്കെടുക്കാനെത്തിയവര്‍ക്കും അവരെ സപ്പോര്‍ട്ട് ചെയ്യാനെത്തിയവര്‍ക്കും യുക്മ നോര്‍ത്ത് വെസ്റ് റീജിയന്‍ കമ്മിറ്റിക്കുവേണ്ടി സെക്രട്ടറി അഡ്വ. സിജു ജോസഫ് ഹൃദയം നിറഞ്ഞ നന്ദി അറിയിച്ചു.

റിപ്പോര്‍ട്ട്: സിജു ജോസഫ്

റോ​ഡ​പ​ക​ട​ങ്ങ​ൾ കു​ത്ത​നെ ഉ​യ​ർ​ന്നു; അ​യ​ർ​ല​ൻ​ഡി​ൽ വാ​ഹ​ന​പ​രി​ശോ​ധ​ന ക​ർ​ശ​ന​മാ​ക്കി.
ഡ​ബ്ലി​ൻ: റോ​ഡ​പ​ക​ട​ങ്ങ​ൾ കു​ത്ത​നെ ഉ​യ​ർ​ന്ന സാ​ഹ​ച​ര്യ​ത്തി​ൽ അ​യ​ർ​ല​ൻ​ഡി​ൽ അ​ധി​കൃ​ത​ർ വാ​ഹ​ന പ​രി​ശോ​ധ​ന ക​ർ​ശ​ന​മാ​ക്കി.
ഐ​ഒ​സി യു​കെ സം​ഘ​ടി​പ്പി​ക്കു​ന്ന പ്ര​ചാ​ര​ണ കാ​മ്പ​യി​ൻ ശ​നി​യാ​ഴ്ച; ഉ​ദ്ഘാ​ട​ക​ൻ എം. ​ലി​ജു.
ല​ണ്ട​ൻ: യു​ഡി​എ​ഫ് സ്ഥാ​നാ​ർ​ഥി​ക​ളു​ടെ പ്ര​ചാ​ര​ണാ​ർ​ഥം ഐ​ഒ​സി യു​കെ സം​ഘ​ടി​പ്പി​ക്കു​ന്ന മു​ഴു​ദി​ന പ്ര​ചാ​ര​ണ കാമ്പ​യി​ൻ "എ ​ഡേ ഫോ​ർ ഇ​ന്ത്യ' ശ​ന
അ​യ​ര്‍​ലൻഡിലെ​ സ​ത്ഗ​മ​യ വി​ഷു ആ​ഘോ​ഷം പ്രൗ​ഢ​ഗം​ഭീ​ര​മാ​യി.
ഡ​ബ്ലി​ൻ: വി​ഷു​ദി​ന​ത്തി​ൽ പ​ര​മ്പ​രാ​ഗ​ത രീ​തി​യി​ൽ ഒ​ട്ടു​രു​ളി​യി​ൽ ഒ​രു​ക്കി​യ സ​മൃ​ദ്ധി​യേ​യും ക​ണ്ണ​നാം ഉ​ണ്ണി​യേ​യും ക​ൺ​നി​റ​യെ ക​ണ്ട്, കൈ​പ
ഗ്രീ​സി​ല്‍ മ​ഹാ​സ​മു​ദ്രം​ സ​മ്മേ​ള​നം ന​ട​ന്നു.
ആ​ഥ​ന്‍​സ്: മ​നു​ഷ്യപ്ര​വ​ര്‍​ത്ത​ന​ങ്ങ​ള്‍ മൂ​ല​മു​ണ്ടാ​കു​ന്ന നാ​ശ​ന​ഷ്ട​ങ്ങ​ളി​ല്‍ നി​ന്ന് ലോ​ക സ​മു​ദ്ര​ങ്ങ​ളെ സം​ര​ക്ഷി​ക്കാ​ന്‍ യൂ​റോ​പ്യ​ന്‍
ബേ​സിം​ഗ്സ്റ്റോ​ക്ക് നൈ​റ്റ് വി​ജി​ൽ "എ​ഫാ​ത്താ​' വെള്ളിയാഴ്ച; ​ഫാ. ​ജോ​സ​ഫ് ക​ണ്ട​ത്തി​പ്പ​റ​മ്പി​ൽ ശു​ശ്രൂ​ഷ​ക​ൾ​ ന​യിക്കും.
ബേ​സിം​ഗ് സ്റ്റോ​ക്ക്: ഗ്രേ​റ്റ് ബ്രി​ട്ട​ൻ സീ​റോ മ​ല​ബാ​ർ രൂ​പ​ത​യു​ടെ കീ​ഴി​ലു​ള്ള സെ​ന്‍റ് അ​ഗ​സ്റ്റി​ൻ​സ് പ്രൊ​പ്പോ​സ്ഡ് മി​ഷ​ൻ ആ​തി​ഥേ​യ​ത്വം വ​ഹ