• Logo

Allied Publications

Europe
യൂറോസോണ്‍ വളര്‍ച്ചയുടെ വേഗം കുറഞ്ഞു
Share
ബ്രസല്‍സ്: സാമ്പത്തിക പ്രതിസന്ധിയില്‍ നിന്നു കരകയറിക്കൊണ്ടിരിക്കുന്ന യൂറോസോണില്‍ ഈ വര്‍ഷത്തിന്റെ ആദ്യ പാദത്തിലെ വളര്‍ച്ചയ്ക്ക് വേഗം കുറഞ്ഞു.

വര്‍ഷത്തിന്റെ ആദ്യ മൂന്നു മാസത്തെ കണക്കനുസരിച്ച് 0.2 ശതമാനമാണ് വളര്‍ച്ച. കഴിഞ്ഞ വര്‍ഷത്തിന്റെ അവസാന മൂന്നു മാസങ്ങളിലും ഇതേ വളര്‍ച്ച തന്നെയാണ് രേഖപ്പെടുത്തിയിരുന്നത് എന്നതിനാല്‍, ഇപ്പോള്‍ വളര്‍ച്ചയുടെ ആക്കം കുറഞ്ഞു എന്നാണ് കണക്കാക്കപ്പെടുന്നത്.

അതേസമയം, മേഖലയിലെ ഏറ്റവും വലിയ സമ്പദ് വ്യവസ്ഥയായ ജര്‍മനിയില്‍ വളര്‍ച്ചയ്ക്ക് വേഗം കൂടുകയാണ് ചെയ്തത്. രാജ്യത്തിന്റെ സമ്പദ്വ്യവസ്ഥയില്‍ 0.8 ശതമാനം വളര്‍ച്ച രേഖപ്പെടുത്തി. തൊട്ടു മുന്‍ പാദത്തെ അപേക്ഷിച്ച് ഇരട്ടിയാണിത്.

ഫ്രാന്‍സിനും ഇറ്റലിക്കും പാദഫലങ്ങള്‍ നിരാശയാണ് സമ്മാനിക്കുന്നത്. ഫ്രഞ്ച് സമ്പദ്വ്യവസ്ഥ വളര്‍ച്ച രേഖപ്പെടുത്താതിരുന്നപ്പോള്‍, ഇറ്റാലിയന്‍ സമ്പദ് വ്യവസ്ഥ 0.1 ശതമാനം ചുരുങ്ങുകയാണ് ചെയ്തത്.

റിപ്പോര്‍ട്ട്: ജോസ് കുമ്പിളുവേലില്‍

റ​ഷ്യ​യ്ക്ക് വേ​ണ്ടി ചാ​ര​പ്ര​വൃ​ത്തി ന​ട​ത്തി; ജ​ര്‍​മ​നി​യി​ൽ ര​ണ്ട് പേ​ർ അ​റ​സ്റ്റി​ൽ.
ബെ​ര്‍​ലി​ന്‍: റ​ഷ്യ​യ്ക്ക് വേ​ണ്ടി ചാ​ര​പ്ര​വൃ​ത്തി ന​ട​ത്തി​യെ​ന്ന് സം​ശ​യി​ക്കു​ന്ന ര​ണ്ട് പേ​രെ ജ​ര്‍​മ​ന്‍ പോ​ലീ​സ് അ​റ​സ്റ്റ് ചെ​യ്തു.
യു​കെ​യി​ലെ ക്നാ​നാ​യ കു​ടും​ബ​ങ്ങ​ൾ ബ​ർ​മിം​ഗ്ഹാ​മി​ലേ​ക്ക്; കു​ടും​ബ സം​ഗ​മം ഇ​ന്ന്.
ബ​ർ​മിം​ഗ്ഹാം: ക്നാ​നാ​യ കാ​ത്ത​ലി​ക് മി​ഷ​ൻ യു​കെ​യു​ടെ നേ​തൃ​ത്വ​ത്തി​ൽ ന​ട​ക്കു​ന്ന കു​ടും​ബ സം​ഗ​മം " വാ​ഴ്‌​വ് 24' ഇ​ന്ന് ബ​ർ​മിം​ഗ്ഹാ​മി​ൽ ന​ട
റോ​ഡ​പ​ക​ട​ങ്ങ​ൾ കു​ത്ത​നെ ഉ​യ​ർ​ന്നു; അ​യ​ർ​ല​ൻ​ഡി​ൽ വാ​ഹ​ന​പ​രി​ശോ​ധ​ന ക​ർ​ശ​ന​മാ​ക്കി.
ഡ​ബ്ലി​ൻ: റോ​ഡ​പ​ക​ട​ങ്ങ​ൾ കു​ത്ത​നെ ഉ​യ​ർ​ന്ന സാ​ഹ​ച​ര്യ​ത്തി​ൽ അ​യ​ർ​ല​ൻ​ഡി​ൽ അ​ധി​കൃ​ത​ർ വാ​ഹ​ന പ​രി​ശോ​ധ​ന ക​ർ​ശ​ന​മാ​ക്കി.
ഐ​ഒ​സി യു​കെ സം​ഘ​ടി​പ്പി​ക്കു​ന്ന പ്ര​ചാ​ര​ണ കാ​മ്പ​യി​ൻ ശ​നി​യാ​ഴ്ച; ഉ​ദ്ഘാ​ട​ക​ൻ എം. ​ലി​ജു.
ല​ണ്ട​ൻ: യു​ഡി​എ​ഫ് സ്ഥാ​നാ​ർ​ഥി​ക​ളു​ടെ പ്ര​ചാ​ര​ണാ​ർ​ഥം ഐ​ഒ​സി യു​കെ സം​ഘ​ടി​പ്പി​ക്കു​ന്ന മു​ഴു​ദി​ന പ്ര​ചാ​ര​ണ കാമ്പ​യി​ൻ "എ ​ഡേ ഫോ​ർ ഇ​ന്ത്യ' ശ​ന
അ​യ​ര്‍​ലൻഡിലെ​ സ​ത്ഗ​മ​യ വി​ഷു ആ​ഘോ​ഷം പ്രൗ​ഢ​ഗം​ഭീ​ര​മാ​യി.
ഡ​ബ്ലി​ൻ: വി​ഷു​ദി​ന​ത്തി​ൽ പ​ര​മ്പ​രാ​ഗ​ത രീ​തി​യി​ൽ ഒ​ട്ടു​രു​ളി​യി​ൽ ഒ​രു​ക്കി​യ സ​മൃ​ദ്ധി​യേ​യും ക​ണ്ണ​നാം ഉ​ണ്ണി​യേ​യും ക​ൺ​നി​റ​യെ ക​ണ്ട്, കൈ​പ