• Logo

Allied Publications

Europe
ജര്‍മനിയില്‍ ശാലോം ഫെസ്റിവല്‍ മേയ് 24, 25 തീയതികളില്‍
Share
കൊളോണ്‍: ജര്‍മനിയില്‍ ആദ്യമായി ശാലോം ഫെസ്റിവല്‍ അരങ്ങേറുന്നു. കൊളോണ്‍ ആസ്ഥാനമായുള്ള ഇന്ത്യന്‍ കമ്യൂണിറ്റിയുടെ ആഭിമുഖ്യത്തില്‍ മേയ് 24,25 (ശനി,ഞായര്‍) തീയതികളില്‍ രാവിലെ ഒമ്പതു മുതല്‍ വൈകുന്നേരം ആറു വരെ കൊളോണിലെ മ്യൂള്‍ഹൈമിലുള്ള ലീബ്ഫ്രൌവന്‍ ദേവായ ഓഡിറ്റോറിയത്തിലാണ് ഫെസ്റിവല്‍ നടക്കുന്നത്.

കേരളത്തിലെ ദൃശ്യമാധ്യമരംഗത്ത് ആദ്യമായി ക്രൈസ്തവ വീക്ഷണത്തില്‍ വിശ്വാസോദ്ദീപകമായ തനതായ പരിപാടികള്‍ ആവിഷ്കരിച്ച് മുന്നേറുന്ന ശാലോം ടിവി നേതൃനിരയാണ് ഫെസ്റിവല്‍ ഒരുക്കുന്നത്.

പ്രഗല്‍ഭ പ്രഘോഷകരും ഗായകസംഘവും ഒന്നിക്കുന്ന വചനോത്സവ അഭിഷേകത്തില്‍ പ്രശസ്ത വചന പ്രഘോഷകരായ ഫാ. റോയി പാലാട്ടി സിഎംഐ, ശാലോം ടിവി ചീഫ് എഡിറ്റര്‍ ബെന്നി പുന്നത്തുറ, ഫാ. ജോണ്‍ ഡി എന്നിവര്‍ നയിക്കുന്ന ശാലോം സുവിശേഷ ടീമാണ് ഫെസ്റിവലില്‍ ആത്മാവിന്റെ വചനചിന്തകള്‍ വിതറി ആഘോഷം പ്രഭാപൂരമാക്കുന്നത്.

ക്രൈസ്തവ സമൂഹത്തിന് ആത്മീയ ഉണര്‍വ് പകരാന്‍ യൂറോപ്പില്‍ ഇതാദ്യമാണ് ശാലോം ഫെസ്റിവല്‍. ജര്‍മനിയെ കൂടാതെ ഓസ്ട്രിയ, ഇംഗ്ളണ്ട് തുടങ്ങിയ രാജ്യങ്ങളിലും ശാലോം ഫെസ്റിവല്‍ സംഘടിപ്പിക്കുന്നുണ്ട്.

കൂടുതല്‍ വിവരങ്ങള്‍ക്ക്: ഫാ.ഇഗ്നേഷ്യസ് ചാലിശേരി സിഎംഐ (ഇന്ത്യന്‍ കമ്യൂണിറ്റി ചാപ്ളെയിന്‍)

ഢലിൌല: ഘശലയൃമൌലിവമൌ,അറമാ ടൃ. 21, 51063 ഗöഹി

റിപ്പോര്‍ട്ട്: ജോസ് കുമ്പിളുവേലില്‍

ബി​എം​കെ​എ സം​ഘ​ടി​പ്പി​ക്കു​ന്ന ഈ​സ്റ്റ​ർ വി​ഷു ആ​ഘോ​ഷം ശ​നി​യാ​ഴ്ച.
ബെ​ഡ്ഫോ​ർ​ഡ്: ബെ​ഡ്‌​ഫോ​ർ​ഡ്ഷ​യ​റി​ലെ പ്ര​മു​ഖ മ​ല​യാ​ളി സം​ഘ​ട​ന​യാ​യ "ബെ​ഡ്ഫോ​ർ​ഡ് മാ​സ്റ്റ​ൺ കേ​ര​ള അ​സോ​സി​യേ​ഷ​ൻ' ഒ​രു​ക്കു​ന്ന ഈ​സ്റ്റ​ർ ​ വി​ഷ
വാ​ട്ട​ർ​ഫോ​ർ​ഡി​ൽ മേ​യ് ദി​നാ​ഘോ​ഷം സം​ഘ​ടി​പ്പി​ക്കു​ന്നു.
ഡ​ബ്ലി​ൻ: വാ​ട്ട​ർ​ഫോ​ർ​ഡി​ൽ മേ​യ് ദി​നാ​ഘോ​ഷ പ​രി​പാ​ടി സം​ഘ​ടി​പ്പി​ക്കു​ന്നു.
ഫാ. ജോ ജോൺ ചെട്ടിയാകുന്നേൽ ലാസലെറ്റ് സന്യാസസഭ സുപ്പീരിയർ ജനറൽ.
അ​ൻ​സി​റാ​ബെ (മ​ഡ​ഗാ​സ്ക​ർ): 178 വ​ർ​ഷം പ​ഴ​ക്ക​മു​ള്ള ലാ​സ​ലെ​റ്റ് സ​ന്യാ​സ സ​ഭ​യു​ടെ പു​തി​യ സു​പ്പീ​രി​യ​ർ ജ​ന​റ​ലാ​യി മ​ല​യാ​ളി​യാ​യ ഫാ.
ല​ണ്ട​ൻ മേ​യ​ർ തെ​ര​ഞ്ഞെ​ടു​പ്പ്: ഇ​ന്ത്യ​ൻ വം​ശ​ജ​ൻ ത​രു​ൺ ഗു​ലാ​ത്തി​യും മ​ത്സ​ര​രം​ഗ​ത്ത്.
ല​ണ്ട​ൻ: അ​ടു​ത്ത മാ​സം ര​ണ്ടി​നു ന​ട​ക്കു​ന്ന ല​ണ്ട​ൻ മേ​യ​ർ തെ​ര​ഞ്ഞെ​ടു​പ്പി​ൽ ഇ​ന്ത്യ​ൻ വം​ശ​ജ​നാ​യ വ്യ​വ​സാ​യ പ്ര​മു​ഖ​ൻ ത​രു​ൺ ഗു​ലാ​ത്തി​യും മ​
ഗ്രേ​റ്റ് ബ്രി​ട്ട​ൻ രൂ​പ​ത ബൈ​ബി​ൾ ക്വി​സ് മ​ത്സ​രം; പേ​രു​ക​ൾ ര​ജി​സ്റ്റ​ർ ചെ​യ്യാ​നു​ള്ള അ​വ​സ​രം ഞാ​യ​റാ​ഴ്ച വ​രെ.
ബ​ർ​മിം​ഗ്ഹാം: ഗ്രേ​റ്റ് ബ്രി​ട്ട​ൻ സീ​റോ​മ​ല​ബാ​ർ രൂ​പ​ത​യു​ടെ ആ​ഭി​മു​ഖ്യ​ത്തി​ൽ സം​ഘ​ടി​പ്പി​ക്കു​ന്ന സു​വാ​റ 2024 ബൈ​ബി​ൾ ക്വി​സ് മ​ത്സ​ര​ങ്ങ​ൾ​ക്