• Logo

Allied Publications

Europe
ബര്‍മിംഗ്ഹാമില്‍ ഗീവര്‍ഗീസ് സഹദായുടെ ഓര്‍മപെരുന്നാളും ഇടവക ദിനവും ആഘോഷിച്ചു
Share
ബര്‍മിംഗ്ഹാം: ബര്‍മിംഗ്ഹാം സെന്റ് ജോര്‍ജ് യാക്കോബായ സുറിയാനി ഓര്‍ത്തഡോക്സ് പള്ളിയില്‍ ഇടവകയുടെ കാവല്‍ പിതാവ് വിശുദ്ധ ഗീവര്‍ഗീസ് സഹദായുടെ ഓര്‍മപെരുന്നാളും ഇടവക ദിനവും മേയ് 18 ന് (ഞായര്‍) ബര്‍മിംഗ്ഹാം അള്‍ബെര്‍ട്ട് റോഡിലുള്ള അഹഹ ടമശി പള്ളിയില്‍ (അഹഹ മെശി ഇവൌൃരവ, അഹയലൃ ഞീമറ, ടലേരവളീൃറ, ആൃശാശിഴവമാ, ആ33 8 ഡഅ) വി.കുര്‍ബാനയോടുകൂടി ആഘോഷിച്ചു

വി. കുര്‍ബാനാനന്തരം പാരമ്പര്യമായി നടത്തപ്പെടുന്ന പ്രദക്ഷിണവും ആശിര്‍വാദവും തുടര്‍ന്നു നേര്‍ച്ചയോടുംകൂടെ പെരുന്നാള്‍ പര്യവസാനിച്ചു.

18ന് (ഞായര്‍) ഉച്ചക്ക് ഒന്നിന് മാത്യൂസ് മോര്‍ അപ്രേം തിരുമേനിക്ക് സ്വീകരണം, 1.10 നു റവ. ഫാ. ജേക്കബ് മംപിള്ളില്‍ കോര്‍ എപ്പിസ്കോപ്പ, കൊടിയേറ്റിയതോടുകൂടി പെരുന്നാള്‍ ചടങ്ങുകള്‍ ആരംഭിച്ചു. തുടര്‍ന്ന് 1:15 നു നമസ്കാരവും രണ്ടിന് മാത്യൂസ് മോര്‍ അപ്രേം തിരുമേനിയുടെ മുഖ്യകാര്‍മികത്വത്തില്‍ വി.കുര്‍ബാനയും വി. ഗീവര്‍ഗിസ് സഹദായോടുള്ള മധ്യസ്ഥപ്രാര്‍ഥന, പ്രദക്ഷിണം, ആശീര്‍വാദം, കൈമുത്ത്, നേര്‍ച്ച, ആദ്യഫല ലേലം എന്നിവ നടന്നു.

വിശ്വാസത്തോടും പ്രാര്‍ഥനയോടുംകൂടി നേര്‍ച്ചകാഴ്ചകളുമായി വന്നു സംബന്ധിച്ച എല്ലാ വിശ്വാസികളോടും ഇടവകയുടെ പേരില്‍ നന്ദി രേഖപ്പെടുത്തി.

പെരുന്നാള്‍ ചടങ്ങുകള്‍ക്ക് റവ. ഫാ. ജേക്കബ് മംപിള്ളില്‍ കോര്‍ എപ്പിസ്കോപ്പ, റവ. ഫാ. പീറ്റര്‍ കുര്യാക്കോസ്, സെക്രട്ടറി ആനി പൌലോസ്, ട്രഷറാര്‍ ജോസ് മത്തായി തുടങ്ങിയവര്‍ നേതൃത്വം നല്‍കി.

കൂടുതല്‍ വിവരങ്ങള്‍ക്ക്: ഫാ: സിബി വര്‍ഗീസ് വലയില്‍ (വികാരി) 07412058104, ആനി പൌലോസ് (സെക്രട്ടറി) 07814671131, ജോസ് മത്തായി (ട്രഷറര്‍) 07894986176

റിപ്പോര്‍ട്ട്: രാജു വേലംകാല

റോ​ഡ​പ​ക​ട​ങ്ങ​ൾ കു​ത്ത​നെ ഉ​യ​ർ​ന്നു; അ​യ​ർ​ല​ൻ​ഡി​ൽ വാ​ഹ​ന​പ​രി​ശോ​ധ​ന ക​ർ​ശ​ന​മാ​ക്കി.
ഡ​ബ്ലി​ൻ: റോ​ഡ​പ​ക​ട​ങ്ങ​ൾ കു​ത്ത​നെ ഉ​യ​ർ​ന്ന സാ​ഹ​ച​ര്യ​ത്തി​ൽ അ​യ​ർ​ല​ൻ​ഡി​ൽ അ​ധി​കൃ​ത​ർ വാ​ഹ​ന പ​രി​ശോ​ധ​ന ക​ർ​ശ​ന​മാ​ക്കി.
ഐ​ഒ​സി യു​കെ സം​ഘ​ടി​പ്പി​ക്കു​ന്ന പ്ര​ചാ​ര​ണ കാ​മ്പ​യി​ൻ ശ​നി​യാ​ഴ്ച; ഉ​ദ്ഘാ​ട​ക​ൻ എം. ​ലി​ജു.
ല​ണ്ട​ൻ: യു​ഡി​എ​ഫ് സ്ഥാ​നാ​ർ​ഥി​ക​ളു​ടെ പ്ര​ചാ​ര​ണാ​ർ​ഥം ഐ​ഒ​സി യു​കെ സം​ഘ​ടി​പ്പി​ക്കു​ന്ന മു​ഴു​ദി​ന പ്ര​ചാ​ര​ണ കാമ്പ​യി​ൻ "എ ​ഡേ ഫോ​ർ ഇ​ന്ത്യ' ശ​ന
അ​യ​ര്‍​ലൻഡിലെ​ സ​ത്ഗ​മ​യ വി​ഷു ആ​ഘോ​ഷം പ്രൗ​ഢ​ഗം​ഭീ​ര​മാ​യി.
ഡ​ബ്ലി​ൻ: വി​ഷു​ദി​ന​ത്തി​ൽ പ​ര​മ്പ​രാ​ഗ​ത രീ​തി​യി​ൽ ഒ​ട്ടു​രു​ളി​യി​ൽ ഒ​രു​ക്കി​യ സ​മൃ​ദ്ധി​യേ​യും ക​ണ്ണ​നാം ഉ​ണ്ണി​യേ​യും ക​ൺ​നി​റ​യെ ക​ണ്ട്, കൈ​പ
ഗ്രീ​സി​ല്‍ മ​ഹാ​സ​മു​ദ്രം​ സ​മ്മേ​ള​നം ന​ട​ന്നു.
ആ​ഥ​ന്‍​സ്: മ​നു​ഷ്യപ്ര​വ​ര്‍​ത്ത​ന​ങ്ങ​ള്‍ മൂ​ല​മു​ണ്ടാ​കു​ന്ന നാ​ശ​ന​ഷ്ട​ങ്ങ​ളി​ല്‍ നി​ന്ന് ലോ​ക സ​മു​ദ്ര​ങ്ങ​ളെ സം​ര​ക്ഷി​ക്കാ​ന്‍ യൂ​റോ​പ്യ​ന്‍
ബേ​സിം​ഗ്സ്റ്റോ​ക്ക് നൈ​റ്റ് വി​ജി​ൽ "എ​ഫാ​ത്താ​' വെള്ളിയാഴ്ച; ​ഫാ. ​ജോ​സ​ഫ് ക​ണ്ട​ത്തി​പ്പ​റ​മ്പി​ൽ ശു​ശ്രൂ​ഷ​ക​ൾ​ ന​യിക്കും.
ബേ​സിം​ഗ് സ്റ്റോ​ക്ക്: ഗ്രേ​റ്റ് ബ്രി​ട്ട​ൻ സീ​റോ മ​ല​ബാ​ർ രൂ​പ​ത​യു​ടെ കീ​ഴി​ലു​ള്ള സെ​ന്‍റ് അ​ഗ​സ്റ്റി​ൻ​സ് പ്രൊ​പ്പോ​സ്ഡ് മി​ഷ​ൻ ആ​തി​ഥേ​യ​ത്വം വ​ഹ