• Logo

Allied Publications

Europe
അഞ്ചാമത് മണിമല സംഗമത്തിന്റെ ഒരുക്കങ്ങള്‍ പൂര്‍ത്തിയായി
Share
മാഞ്ചസ്റര്‍: മണിമലയില്‍ നിന്നും മണിമലയുടെ സമീപ പ്രദേശങ്ങളില്‍ നിന്നും യുകെയിലേക്ക് കുടിയേറിയവരുടെ കൂട്ടായ്മയായ മണിമല സംഗമത്തിന്റെ അഞ്ചാമത് ഒത്തുചേരല്‍ മേയ് 31 ന് ാമിരവലലൃെേ ലെ ുൃലീിശഹ ഉച്ചകഴിഞ്ഞ് 2.30 മുതല്‍ 12 വരെ നടത്തപ്പെടുന്നു.

മണിമലയെ കൂടാതെ മണിമലയുടെ സമീപ പഞ്ചായത്തുകളില്‍ നിന്നുള്ളവരെയും സംഗമത്തിലേക്കു സ്വാഗതം ചെയ്തു.

ഫാ. തോമസ് തൈക്കൂട്ടം, സോണി ചാക്കോ, ജോണ്‍ പി. ജോണ്‍, ജോബ് ആനിത്തോട്ടത്തില്‍ എന്നിവര്‍ സംഗമത്തില്‍ മുഖ്യാതിഥികളായിരിക്കും.

മണിമലകാരുടെ തനതു രുചിയില്‍ മണിമലക്കാര്‍ തന്നെ ഉണ്ടാക്കുന്ന ഫുഡ് ഇപ്രാവശ്യത്തെ പ്രേത്യേകത ആണ്. കൂടാതെ കുട്ടികളുടെയും മുതിര്‍ന്നവരുടെയും കലാപരിപാടികളും ഉണ്ടായിരിക്കും.

യുകെയുടെ പല ഭാഗങ്ങളില്‍ ചിതറി കിടക്കുന്ന എല്ലാവര്‍ക്കും പരസ്പരം പരിജയപെടാനും സുഹൃത്ത് ബന്ധങ്ങള്‍ സ്ഥാപിക്കാനും പരിജയങ്ങള്‍ പുതുക്കുവാനും ഏവരെയും സ്വാഗതം ചെയ്തു.

ദൂരെ സ്ഥലങ്ങളില്‍ നിന്നുള്ളവര്‍ നേരത്തെ അറിയിക്കുന്നപക്ഷം ഹോട്ടലുകളില്‍ താമസസൌകര്യങ്ങള്‍ ചെയ്തു കൊടുക്കുമെന്ന് സംഗമത്തിന്റെ ഭാരവാഹികള്‍ അറിയിച്ചു. സംഗമം ഒരു വന്‍ വിജയമാക്കി തീര്‍ക്കുവാന്‍ എല്ലാ മണിമലകാരുടെയും സഹകരണം പ്രതീഷിക്കുന്നു.

രജിസ്ട്രേഷനും കൂടുതല്‍ വിവരങ്ങള്‍ക്കും: ഖീയ 07846619263, അിശവെ 07809736144, അഹലഃ 07900993123, അിശ ഖീലുെവ 07738555191, ഖീാീി 07877679539,

ഢലിൌല അററൃല: ഏഞകങടഅഞഏഒ ഢകഘഘഅഏഋ ഒഅഘഘ, ജഞഋടഠഛച ഞഛഅഉ, ഏഞകങടഅഞഏഒ, ജഞഋടഠഛച, ജഞ2 5ഖട

റിപ്പോര്‍ട്ട്: സാബു ചുണ്ടക്കാട്ടില്‍

ജ​ര്‍​മ​നി​യി​ല്‍ അ​ന്ത​രി​ച്ച ലോ​റ​ന്‍​സ്യ സെ​ബാ​സ്റ്റ്യ​ൻ പു​തു​വ​ല്‍​വി​ള​യു​ടെ സം​സ്കാ​രം വ്യാ​ഴാ​ഴ്ച.
ഹാ​നോ​വ​ര്‍: ക​ഴി​ഞ്ഞ​യാ​ഴ്ച ഹൃ​ദ​യാ​ഘാ​ത​ത്തെ തു​ട​ര്‍​ന്ന് ജ​ര്‍​മ​നി​യി​ലെ ഹാ​നോ​വ​റി​ല്‍ അ​ന്ത​രി​ച്ച ലോ​റ​ന്‍​സ്യ സെ​ബാ​സ്റ്റ്യ​ന്‍ പു​തു​വ​ല്
റെ​യി​ൽ​വേ സ്റ്റേ​ഷ​നു​ക​ളി​ൽ ക​ഞ്ചാ​വ് ഉ​പ​യോ​ഗം നി​രോ​ധി​ച്ച് ജ​ർ​മ​നി.
ബെ​ര്‍​ലി​ന്‍: ജ​ർ​മ​നി​യി​ൽ ക​ഞ്ചാ​വ് ഉ​പ​യോ​ഗം നി​യ​മ​വി​ധേ​യ​മാ​ക്കി​യെ​ങ്കി​ലും റെ​യി​ൽ​വേ സ്റ്റേ​ഷ​നു​ക​ളി​ൽ ക​ഞ്ചാ​വ് ഉ​പ​യോ​ഗം നി​രോ​ധി​ച്ച് റെ
ഗ്രേ​റ്റ് ബ്രി​ട്ട​ൻ രൂ​പ​ത സം​യു​ക്ത പാ​സ്റ്റ​റ​ൽ കൗ​ൺ​സി​ൽ സ​മ്മേ​ള​നം ശ​നി​യാ​ഴ്ച ലെ​സ്റ്റ​റി​ൽ.
ബ​ർ​മിം​ഗ്ഹാം: ഗ്രേ​റ്റ് ബ്രി​ട്ട​ൻ സീ​റോ​മ​ല​ബാ​ർ രൂ​പ​ത​യി​ലെ മു​ൻ​പു​ണ്ടാ​യി​രു​ന്ന അ​ഡ്‌​ഹോ​ക് പാ​സ്റ്റ​റ​ൽ കൗ​ൺ​സി​ൽ അം​ഗ​ങ്ങ​ളു​ടെ​യും പു​തു​താ​
പ്ര​വാ​സി​ക​ൾ​ക്കു​വേ​ണ്ടി​യു​ള്ള യൂ​റോ​പ്യ​ൻ ഡാ​ന്‍​സ് ഫെ​സ്റ്റ് ജൂ​ൺ ഒ​ന്നി​ന് വി​യ​ന്ന​യി​ൽ.
വി​യ​ന്ന: കൈ​ര​ളി നി​കേ​ത​ന്‍ വി​യ​ന്ന​യു​ടെ ആ​ഭി​മു​ഖ്യ​ത്തി​ല്‍ പ്ര​വാ​സി മ​ല​യാ​ളി​ക​ൾ​ക്ക് വേ​ണ്ടി സം​ഘ​ടി​പ്പി​ക്കു​ന്ന യൂ​റോ​പ്യ​ൻ ഗ്രൂ​പ്പ് ഡാ​
ബി​എം​കെ​എ സം​ഘ​ടി​പ്പി​ക്കു​ന്ന ഈ​സ്റ്റ​ർ വി​ഷു ആ​ഘോ​ഷം ശ​നി​യാ​ഴ്ച.
ബെ​ഡ്ഫോ​ർ​ഡ്: ബെ​ഡ്‌​ഫോ​ർ​ഡ്ഷ​യ​റി​ലെ പ്ര​മു​ഖ മ​ല​യാ​ളി സം​ഘ​ട​ന​യാ​യ "ബെ​ഡ്ഫോ​ർ​ഡ് മാ​സ്റ്റ​ൺ കേ​ര​ള അ​സോ​സി​യേ​ഷ​ൻ' ഒ​രു​ക്കു​ന്ന ഈ​സ്റ്റ​ർ ​ വി​ഷ