• Logo

Allied Publications

Europe
യുകെഎംസിഎല്‍ ടി20 ക്രിക്കറ്റ് ടൂര്‍ണമെന്റ്
Share
ലണ്ടന്‍: യുകയിലെ മലയാളി ക്രിക്കറ്റ് തരംഗത്തിന് പുതിയ വീഥികള്‍ തീര്‍ത്തുകൊണ്ട് വീറും വാശിയുമേറിയ ക്രിക്കറ്റ് മത്സരങ്ങള്‍ക്ക് ഏകീകൃത സ്വഭാവം കൈവരിക്കണമെന്ന ലക്ഷ്യവുമായി രൂപം കൊണ്ട ഡഗങഇഘ ന്റെ പത്താമത് വാര്‍ഷികവുമായി അനുബന്ധിച്ചു നടത്തുന്ന ടി20 മത്സരങ്ങളില്‍ പങ്കെടുക്കുവാനായി യുകെയുടെയും യൂറോപ്പിന്റെയും വിവിധ ഭാഗങ്ങളില്‍ നിന്നുമുള്ള ക്രിക്കറ്റ് ടീമുകളേയും മത്സരാര്‍ഥികളെയും സ്വാഗതം ചെയ്തു.

മേയ്ദിന വാരാന്ത്യത്തിലെ രണ്ടു അവധി ദിവസങ്ങളിലായി നടക്കുന്ന മത്സരങ്ങളില്‍ ആദ്യ മത്സരം 24 ന് (ശനി) ഹെയ്നോറ്റ് റിക്രിയേഷന്‍ ഗ്രൌണ്ടിലും (ഒമശിമൌഹ ൃലരൃലമശീിേ ഴൃീൌിറ,എീൃല ഞീമറ, ഒമശിമൌഹ കഏ7 ളൃീാ 09:00മാ), ഫൈനല്‍ മത്സരങ്ങള്‍ 26 ന് (തിങ്കള്‍) ജോണ്‍ റസ്കിന്‍ പ്ളെയിംഗ് ഗ്രൌണ്ടിലും (ഖീവി ഞൌസെശി ജഹമ്യശിഴ എശലഹറ, ഛമസ ഞീമറ, ഇൃീ്യറീി,ഇഞ0 5ഒഘ) നടക്കും.

യുകെ മലയാളി ക്രിക്കറ്റ് പ്രേമികളുടെ മനസുകളില്‍ ഹരമായി മാറിയ ഡഗങഇഘ ന്റെ ഈ വര്‍ഷത്തെ മത്സരങ്ങളില്‍ ആദ്യം പേരുകള്‍ നല്‍കി രജിസ്റര്‍ ചെയ്യപ്പെടുന്ന പന്ത്രണ്ടു ടീമുകള്‍ക്കായിരിക്കും മത്സരിക്കാനാവുക. പങ്കെടുക്കുന്ന ടീമുകള്‍ക്കെല്ലാം രണ്ടു മത്സരങ്ങളില്‍ കളിക്കുവാന്‍ അവസരം ലഭിക്കും. വിജയികള്‍ക്ക് ഡഗങഇഘ ഏര്‍പ്പെടുത്തിയിട്ടുള്ള റോളിംഗ് ട്രോഫിയും സമ്മാന തുകയായ 400 പൌണ്ടും വ്യക്തിഗത പാരിതോഷികങ്ങളും റണ്ണേര്‍സ് അപ്പ് ആകുന്ന ടീമിന് 200 പൌണ്ട് കാഷ് അവാര്‍ഡും സര്‍ട്ടിഫിക്കറ്റുകളും ലഭിക്കും.

യുകെ മലയാളി ക്രിക്കറ്റ് പ്രേമികളുടെ മനസില്‍ ചിരപ്രതിഷ്ഠ നേടി മുന്നോട്ട് കുതിച്ചു കൊണ്ടിരിക്കുന്ന ഡഗങഇഘ അതിന്റെ പത്താം വാര്‍ഷികത്തിന്റെ ഭാഗമായി ഇതാദ്യമായി മൂന്നാം സ്ഥാനത്തിനു വേണ്ടിയുള്ള മത്സരവും നടത്തപ്പെടുന്നു എന്നതും ഈ വര്‍ഷത്തെ മറ്റൊരു പ്രത്യേകതയാണ്. സെമി ഫൈനല്‍ മത്സരങ്ങളില്‍ വിജയലക്ഷ്യം കൈവരിക്കാനാകാതെ പോയ ടീമുകളെ ഉള്‍പ്പെടുത്തിക്കൊണ്ടാണ് മൂന്നാം സ്ഥാനത്തേക്കുള്ള മത്സരങ്ങള്‍ നടക്കുക. ഇതില്‍ വിജയികളാകുന്നവര്‍ക്ക് 100 പൌണ്ട് കാഷ് അവാര്‍ഡും സര്‍റ്റിഫിക്കറ്റുകളും ലഭിക്കും.

മത്സരങ്ങളില്‍ പങ്കെടുക്കുവാന്‍ ആഗ്രഹിക്കുന്ന ടീമുകള്‍ പ്രവേശന ഫീസ് ആയ 150 പൌണ്ട് മേയ് 18 നു മുന്‍പായി ഭാരവാഹികളെ ഏല്‍പ്പിക്കേണ്ടതാണ്. മത്സരാര്‍ഥികള്‍ക്കും കാണിള്‍ക്കുമായി മത്സര ദിവസങ്ങളില്‍ ഉച്ചയ്ക്കു 12 മുതല്‍ ഡഗങഇഘ ഒരുക്കുന്ന സ്റാളുകളില്‍ നിന്നും സൌത്ത് ഇന്ത്യന്‍ ഭക്ഷണവും ശീതള പാനീയങ്ങളും മിതമായ നിരക്കില്‍ ലഭ്യമായിരിക്കും.

വിശദ വിവരങ്ങള്‍ക്ക്: 07940012059, 07841507111, 07961331691, 07782283279.

ത്രേ​സ്യാ​മ്മ രാ​ജു ജ​ർ​മ​നി​യി​ൽ അ​ന്ത​രി​ച്ചു.
ബോ​ണ്‍: ജ​ര്‍​മ​നി​യി​ലെ ബോ​ണ്‍ ന​ഗ​ര​ത്തി​ന​ടു​ത്തു​ള്ള ബാ​ഡ് ഹൊ​ന്ന​ഫി​ല്‍ താ​മ​സി​ക്കു​ന്ന ത്രേ​സ്യ​മ്മ രാ​ജു(84) അ​ന്ത​രി​ച്ചു.
കു​ടും​ബ​ങ്ങ​ളെ തി​രു​സ​ഭ​യു​മാ​യി ബ​ന്ധി​പ്പി​ക്കു​ന്ന ക​ണ്ണി കു​ടും​ബ കൂ​ട്ടാ​യ്മ​ക​ൾ: മാ​ർ ജോ​സ​ഫ് സ്രാ​മ്പി​ക്ക​ൽ.
ലെ​സ്റ്റ​ർ: ഗാ​ർ​ഹി​ക സ​ഭ​ക​ളാ​യ കു​ടും​ബ​ങ്ങ​ളെ തി​രു​സ​ഭ​യു​മാ​യി ബ​ന്ധി​പ്പി​ക്കു​ന്ന ക​ണ്ണി​യാ​ണ് കു​ടും​ബ കൂ​ട്ടാ​യ്മ​ക​ൾ എ​ന്ന് ഗ്രേ​റ്റ് ബ്രി​ട
മ​ഞ്ഞു​മ​ല​യി​ൽ കു​ടു​ങ്ങി​യ മ​ല​യാ​ളി യു​വാ​വി​നെ ര​ക്ഷ​പ്പെ​ടു​ത്തി ഇ​റ്റാ​ലി​യ​ൻ വ്യോ​മ​സേ​ന.
റോം: ​ഇ​റ്റ​ലി​യി​ൽ മ​ഞ്ഞു​മ​ല​യി​ൽ കു​ടു​ങ്ങി​യ മ​ല​യാ​ളി യു​വാ​വി​നെ രാ​ജ്യ​ത്തെ വ്യോ​മ​സേ​ന​യു​ടെ സ​മ​യോ​ചി​ത​മാ​യ ഇ​ട​പെ​ട​ലി​ലൂ​ടെ ര​ക്ഷ​പ്പെ​ടു​
ഇ​റാ​നി​ലേ​ക്കു​ള്ള വി​മാ​ന സ​ർ​വീ​സു​ക​ൾ നി​ർ​ത്തി​വ​ച്ച് ലു​ഫ്താ​ൻ​സ​യും ഓ​സ്ട്രി​യ​ൻ എ​യ​ർ​ലൈ​ൻ​സും.
ബെ​ർ​ലി​ൻ: ഇ​റാ​ന്‍റെ ത​ല​സ്ഥാ​ന​മാ​യ ടെ​ഹ്റാ​നി​ലേ​ക്കു​ള്ള വി​മാ​ന​ങ്ങ​ൾ ലു​ഫ്താ​ൻ​സ​യും ഓ​സ്ട്രി​യ​ൻ എ​യ​ർ​ലൈ​ൻ​സും താ​ത്കാ​ലി​ക​മാ​യി നി​ർ​ത്തി​വ​
ഹാ​പ്പി ബ​ർ​ത്ത്ഡേ ഫാ​റ്റു! ലോ​ക​ത്തി​ലെ ഏ​റ്റ​വും പ്രാ​യ​മേ​റി​യ ഗോ​റി​ല്ല​യു​ടെ പി​റ​ന്നാ​ൾ ആ​ഘോ​ഷ​മാ​ക്കി ബ​ർ​ലി​ൻ.
ബെ​ർ​ലി​ൻ: ലോ​ക​ത്തി​ലെ ഏ​റ്റ​വും പ്രാ​യം കൂ​ടി​യ ഗൊ​റി​ല്ല​യാ​യ ഫാ​റ്റു​വി​ന് 67 വ​യ​സ് തി​ക​ഞ്ഞു.