• Logo

Allied Publications

Europe
മോദിയുടെ സത്യപ്രതിജ്ഞയില്‍ പങ്കെടുക്കാന്‍ മാര്‍ യൂലിയോസിനു ക്ഷണം
Share
കൊളോണ്‍: ഇന്ത്യയുടെ പുതിയ പ്രധാനമന്ത്രിയായി തെരഞ്ഞെടുക്കപ്പെട്ട നരേന്ദ്ര മോദിയുടെ സത്യപ്രതിജ്ഞയില്‍ പങ്കെടുക്കാന്‍ ഇന്‍ഡ്യന്‍ ഓര്‍ത്തഡോക്സ് സഭയുടെ അഹമ്മദാബാദ് ഭദ്രാസനാധിപന്‍ ഡോ. ഗീവര്‍ഗീസ് മാര്‍ യൂലിയോസിന് ക്ഷണം ലഭിച്ചു. ഗുജറാത്തില്‍ സേവനം ചെയ്തിരുന്ന അഭിവന്ദ്യ തിരുമേനിക്ക് മോദിയുമായി അടുത്ത പരിചയം സുഹൃത്ബന്ധവും ഉണ്ട്.കൂടാതെ ചെങ്ങന്നൂര്‍ ഭദ്രസനാധിപന്‍ തോമസ് മാര്‍ അത്താനാസിയോസ് തിരുമേനിയ്ക്കും ഗുജറാത്തില്‍ സേവനമനുഷ്ടിക്കവേ മോദിയുമായി നല്ല പരിചയം ഉണ്ട്. തെരഞ്ഞെടുപ്പിലെ വമ്പന്‍ വിജയത്തില്‍ അദ്ദേഹം മോദിയെ അഭിനന്ദിച്ചു. നീതിപൂര്‍വവും സംശുദ്ധവും പക്ഷപാതരഹിതവും ഒരുമയുമുള്ള ഒരു സല്‍ഭരണം കാഴ്ചവെയ്ക്കാന്‍ മോദിയെ ദൈവം അനുഗ്രഹിയ്ക്കട്ടെയെന്ന് അദ്ദേഹം ആശംസയിലൂടെ അറിയിച്ചു.

ഗീവറുഗീസ് മാര്‍ യൂലിയോസ് എന്ന നാമത്തില്‍ അറിയപ്പെടുന്ന ഫാ. ജോര്‍ജ് പുലിക്കോട്ടില്‍ ജര്‍മന്‍ മലയാളികളുടെ പ്രിയ സുഹൃത്താണ്. അടുത്ത കാലത്തും അദ്ദേഹം ജര്‍മനിയിലെത്തി പഴയകാല സുഹൃത്തുക്കളുമായി സൌഹൃദം പുതുക്കിയിരുന്നു. ജര്‍മനിയില്‍ ഉന്നത പഠനത്തിനായി എത്തിയ കാലത്ത് ജര്‍മനിയിലെ ഓര്‍ത്തഡോക്സ് ചര്‍ച്ചിന്റെ ചുമതലയും അച്ചന് നല്‍കിയിരുന്നു. മികച്ച വാഗ്മിയും സഭാ പണ്ഡിതനുമായ പിതാവിന്റെ പ്രസംഗങ്ങള്‍ ഏവരേയും ആകര്‍ഷിയ്ക്കുന്നതും ഇരുത്തിച്ചിന്തിപ്പിച്ചിരുന്നതുമാണ്.

റിപ്പോര്‍ട്ട്: ജോസ് കുമ്പിളുവേലില്‍

യു​ഡി​എ​ഫ് യു​കെ​ സം​ഘ​ടി​പ്പി​ച്ച തെ​ര​ഞ്ഞെ​ടു​പ്പ് ക​ൺ​വ​ൻ​ഷ​ൻ മാ​ത്യു കു​ഴ​ൽ​നാ​ട​ൻ ഉ​ദ്ഘാ​ട​നം ചെ​യ്തു.
ല​ണ്ട​ൻ: യു​കെ​യി​ലെ വി​വി​ധ യു​ഡി​എഫ് അ​നു​കൂ​ല പ്ര​വാ​സി സം​ഘ​ട​ന​ക​ളു​ടെ കൂ​ട്ടാ​യ്മ​യാ​യ യു​ഡി​എ​ഫ് യു​കെ​യു​ടെ നേ​തൃ​ത്വ​ത്തി​ൽ ലോ​ക്സ​ഭ തെ​ര​ഞ്ഞ
ഫ്രാ​ങ്ക്ഫ​ര്‍​ട്ട് സ്പോ​ര്‍​ട്സ് ഫെ​റൈ​ന്‍ പു​തി​യ ഭാ​ര​വാ​ഹി​ക​ളെ തെ​ര​ഞ്ഞെ​ടു​ത്തു.
ഫ്രാ​ങ്ക്ഫ​ര്‍​ട്ട്: ഇ​ന്ത്യ​ന്‍ സ്പോ​ര്‍​ട്സ് ആ​ന്‍​ഡ് ഫാ​മി​ലി​യ​ന്‍ ഫെ​റൈന്‍റെ​ വാ​ര്‍​ഷി​ക പൊ​തു​യോ​ഗ​വും പു​തി​യ ഭാ​ര​വാ​ഹി​ക​ളു​ടെ തെ​ര​ഞ്ഞെ​
ലോക്സഭാ​ തെര​ഞ്ഞെ​ടു​പ്പി​ൽ ഒഐസിസി അ​യ​ർ​ല​ൻഡും പ​ങ്കാ​ളി​ക​ളാ​യി.
ഡ​ബ്ലി​ൻ: ഇ​ന്ത്യ​യി​ൽ ന​ട​ക്കു​ന്ന ലോക്സഭാ തെരഞ്ഞെ​ടു​പ്പി​ൽ കേ​ര​ള​ത്തി​ന്‍റെ വി​വി​ധ ഭാ​ഗ​ങ്ങ​ളി​ൽ ഒഐസിസി അ​യ​ർ​ല​ൻഡിന്‍റെ പ്ര​വ​ർ​ത്ത​ക​രും അ​നു​ഭ
കാ​ലാ​വ​സ്ഥാ വ്യ​തി​യാ​നത്തിൽ നട്ടംതിരിഞ്ഞ് ജ​ര്‍​മനി.
ബ​ര്‍​ലി​ന്‍: കാ​ലാ​വ​സ്ഥാ വ്യ​തി​യാ​ന​ത്തി​ലു​ണ്ടാ​യ റിക്കാർ​ഡ് ചൂ​ട് മ​ര​ണ​ങ്ങ​ളും വെ​ള്ള​പ്പൊ​ക്ക​വും ജ​ര്‍​മ​നി​യെ ഏ​റെ ബാ​ധി​ച്ചു.
ക്നാ​നാ​യ കാ​ത്ത​ലി​ക് മി​ഷ​ൻ കു​ടും​ബ സം​ഗ​മം വാ​ഴ്വ് 2024ന് സമാപനം.
ലണ്ടൻ: ക്നാ​നാ​യ കാ​ത്ത​ലി​ക് മി​ഷ​ൻ യു​കെയു​ടെ നേ​തൃ​ത്വ​ത്തി​ൽ ന​ട​ത്തി​യ ര​ണ്ടാ​മ​ത് "കു​ടും​ബ സം​ഗ​മം വാ​ഴ്വ് 2024 ന് ​' ഗം​ഭീ​ര പ​രി​സ​മാ​പ്തി.