• Logo

Allied Publications

Europe
ഇറ്റലിയില്‍ യൂറോപ്യന്‍ യൂണിയനുള്ള പിന്തുണ ഇടിയുന്നു
Share
റോം: യൂറോപ്യന്‍ യൂണിയനുള്ള പിന്തുണ ഇറ്റലിക്കാര്‍ക്കിടയില്‍ ഗണ്യമായി ഇടിയുന്നു എന്ന് സര്‍വേ റിപ്പോര്‍ട്ടില്‍ വ്യക്തമാകുന്നു. എന്നാല്‍, മറ്റു പല രാജ്യങ്ങളിലും യൂണിയനുള്ള പിന്തുണ വര്‍ധിച്ചു വരുകയാണെന്നും ചൂണ്്ടിക്കാണിക്കപ്പെടുന്നു.

മേയ് 22ന് യൂറോപ്യന്‍ യൂണിയന്‍ പാര്‍ലമെന്റിലേക്ക് തെരഞ്ഞെടുപ്പ് നടക്കാനിരിക്കുന്ന പശ്ചാത്തലത്തിലാണ് സര്‍വേ ഫലം പുറത്തുവിട്ടിരിക്കുന്നത്. ഇതില്‍, 2013 മുതലുള്ള കണക്കനുസരിച്ച് ഇറ്റലിക്കാര്‍ക്കിടയില്‍ യൂറോപ്യന്‍ യൂണിയനോടുള്ള താത്പര്യം 12 ശതമാനം കുറഞ്ഞതായാണ് വ്യക്തമായിട്ടുള്ളത്.

ഫ്രാന്‍സ്, ജര്‍മനി, ഗ്രീസ്, പോളണ്്ട്, സ്പെയ്ന്‍, യുകെ എന്നിവിടങ്ങളിലും സര്‍വേ സംഘടിപ്പിക്കപ്പെട്ടിരുന്നു. ഇവിടങ്ങളിലൊന്നും ഇത്ര വലിയ ഇടിവ് രേഖപ്പെടുത്തിയിട്ടില്ല.

അതേസമയം, ഇറ്റലിയില്‍ 2012 മുതല്‍ പിന്തുണ കുറയുന്നതായാണ് കാണുന്നത്. 59 ശതമാനത്തില്‍നിന്ന് 46 ശതമാനമായാണ് ഇപ്പോഴത്തെ കുറവ് രേഖപ്പെടുത്തിയിരിക്കുന്നത്.

റിപ്പോര്‍ട്ട്: ജോസ് കുമ്പിളുവേലില്‍

ബി​എം​കെ​എ സം​ഘ​ടി​പ്പി​ക്കു​ന്ന ഈ​സ്റ്റ​ർ വി​ഷു ആ​ഘോ​ഷം ശ​നി​യാ​ഴ്ച.
ബെ​ഡ്ഫോ​ർ​ഡ്: ബെ​ഡ്‌​ഫോ​ർ​ഡ്ഷ​യ​റി​ലെ പ്ര​മു​ഖ മ​ല​യാ​ളി സം​ഘ​ട​ന​യാ​യ "ബെ​ഡ്ഫോ​ർ​ഡ് മാ​സ്റ്റ​ൺ കേ​ര​ള അ​സോ​സി​യേ​ഷ​ൻ' ഒ​രു​ക്കു​ന്ന ഈ​സ്റ്റ​ർ ​ വി​ഷ
വാ​ട്ട​ർ​ഫോ​ർ​ഡി​ൽ മേ​യ് ദി​നാ​ഘോ​ഷം സം​ഘ​ടി​പ്പി​ക്കു​ന്നു.
ഡ​ബ്ലി​ൻ: വാ​ട്ട​ർ​ഫോ​ർ​ഡി​ൽ മേ​യ് ദി​നാ​ഘോ​ഷ പ​രി​പാ​ടി സം​ഘ​ടി​പ്പി​ക്കു​ന്നു.
ഫാ. ജോ ജോൺ ചെട്ടിയാകുന്നേൽ ലാസലെറ്റ് സന്യാസസഭ സുപ്പീരിയർ ജനറൽ.
അ​ൻ​സി​റാ​ബെ (മ​ഡ​ഗാ​സ്ക​ർ): 178 വ​ർ​ഷം പ​ഴ​ക്ക​മു​ള്ള ലാ​സ​ലെ​റ്റ് സ​ന്യാ​സ സ​ഭ​യു​ടെ പു​തി​യ സു​പ്പീ​രി​യ​ർ ജ​ന​റ​ലാ​യി മ​ല​യാ​ളി​യാ​യ ഫാ.
ല​ണ്ട​ൻ മേ​യ​ർ തെ​ര​ഞ്ഞെ​ടു​പ്പ്: ഇ​ന്ത്യ​ൻ വം​ശ​ജ​ൻ ത​രു​ൺ ഗു​ലാ​ത്തി​യും മ​ത്സ​ര​രം​ഗ​ത്ത്.
ല​ണ്ട​ൻ: അ​ടു​ത്ത മാ​സം ര​ണ്ടി​നു ന​ട​ക്കു​ന്ന ല​ണ്ട​ൻ മേ​യ​ർ തെ​ര​ഞ്ഞെ​ടു​പ്പി​ൽ ഇ​ന്ത്യ​ൻ വം​ശ​ജ​നാ​യ വ്യ​വ​സാ​യ പ്ര​മു​ഖ​ൻ ത​രു​ൺ ഗു​ലാ​ത്തി​യും മ​
ഗ്രേ​റ്റ് ബ്രി​ട്ട​ൻ രൂ​പ​ത ബൈ​ബി​ൾ ക്വി​സ് മ​ത്സ​രം; പേ​രു​ക​ൾ ര​ജി​സ്റ്റ​ർ ചെ​യ്യാ​നു​ള്ള അ​വ​സ​രം ഞാ​യ​റാ​ഴ്ച വ​രെ.
ബ​ർ​മിം​ഗ്ഹാം: ഗ്രേ​റ്റ് ബ്രി​ട്ട​ൻ സീ​റോ​മ​ല​ബാ​ർ രൂ​പ​ത​യു​ടെ ആ​ഭി​മു​ഖ്യ​ത്തി​ൽ സം​ഘ​ടി​പ്പി​ക്കു​ന്ന സു​വാ​റ 2024 ബൈ​ബി​ൾ ക്വി​സ് മ​ത്സ​ര​ങ്ങ​ൾ​ക്