• Logo

Allied Publications

Europe
കാന്‍സ് ഫിലിം ഫെസ്റിവലിന് തുടക്കമായി
Share
പാരീസ്: ലോക പ്രശസ്ത ചലച്ചിത്രോത്സവമായ കാന്‍സ് ഫെസ്റിവലിന് ബുധനാഴ്ച ഔപചാരിക തുടക്കമായി. ഇന്ത്യ അടക്കമുള്ള ലോക രാജ്യങ്ങളില്‍നിന്നുള്ള സെലിബ്രിറ്റികള്‍ ഇവിടെ എത്താനിരിക്കുന്നതേയുള്ളൂ. അറുപത്തിയേഴാം തവണയാണ് ഫെസ്റിവലിന്റെ ഇത്തവണത്തെ അരങ്ങേറ്റം.

വരുന്ന 12 ദിനങ്ങളിലായി താര സാന്നിധ്യം സമ്പന്നമാക്കും ഫെസ്റിവല്‍ വേദിയാകുന്ന റിസോര്‍ട്ടിനെ. ലോകോത്തര സിനിമകളുടെ ഏറ്റവും മികച്ച പ്രദര്‍ശനവും സംഘാടകര്‍ ഉറപ്പു നല്‍കുന്നു.

ഇന്ത്യയില്‍നിന്ന് ഐശ്വര്യ റായ് മകള്‍ ആരാധ്യയെയും കൂട്ടിയാണ് കാന്‍സിനു പുറപ്പെട്ടിരിക്കുന്നത്. ഹ്യൂ ജാക്കമാന്‍, ലിയ സെഡോക്സ്, നതാലി പോര്‍ട്ട്മാന്‍ എന്നിവര്‍ ആദ്യ ദിനങ്ങളില്‍ തന്നെ സ്ഥലത്തെത്തും.

റ്യാന്‍ ഗോസ്ളിങ്, ഡേവിഡ് ക്രോണന്‍ബര്‍ഗ്, കെന്‍ ലോച്ച്, സോഫിയ ലോറന്‍ തുടങ്ങിയവരാണ് എത്താനിടയുള്ള മറ്റു പ്രമുഖര്‍. പ്രീമിയറിനു മുന്‍പേ വിവാദമായ നിക്കോള്‍ കിഡ്മാന്റെ ഗ്രെയ്സ് ഓഫ് മൊണാക്കോ എന്ന സിനിമയുടെ വേള്‍ഡ് പ്രീമിയറും കാന്‍സ് ഫെസ്റിവലില്‍ നടക്കും.

റിപ്പോര്‍ട്ട്: ജോസ് കുമ്പിളുവേലില്‍

ബി​എം​കെ​എ സം​ഘ​ടി​പ്പി​ക്കു​ന്ന ഈ​സ്റ്റ​ർ വി​ഷു ആ​ഘോ​ഷം ശ​നി​യാ​ഴ്ച.
ബെ​ഡ്ഫോ​ർ​ഡ്: ബെ​ഡ്‌​ഫോ​ർ​ഡ്ഷ​യ​റി​ലെ പ്ര​മു​ഖ മ​ല​യാ​ളി സം​ഘ​ട​ന​യാ​യ "ബെ​ഡ്ഫോ​ർ​ഡ് മാ​സ്റ്റ​ൺ കേ​ര​ള അ​സോ​സി​യേ​ഷ​ൻ' ഒ​രു​ക്കു​ന്ന ഈ​സ്റ്റ​ർ ​ വി​ഷ
വാ​ട്ട​ർ​ഫോ​ർ​ഡി​ൽ മേ​യ് ദി​നാ​ഘോ​ഷം സം​ഘ​ടി​പ്പി​ക്കു​ന്നു.
ഡ​ബ്ലി​ൻ: വാ​ട്ട​ർ​ഫോ​ർ​ഡി​ൽ മേ​യ് ദി​നാ​ഘോ​ഷ പ​രി​പാ​ടി സം​ഘ​ടി​പ്പി​ക്കു​ന്നു.
ഫാ. ജോ ജോൺ ചെട്ടിയാകുന്നേൽ ലാസലെറ്റ് സന്യാസസഭ സുപ്പീരിയർ ജനറൽ.
അ​ൻ​സി​റാ​ബെ (മ​ഡ​ഗാ​സ്ക​ർ): 178 വ​ർ​ഷം പ​ഴ​ക്ക​മു​ള്ള ലാ​സ​ലെ​റ്റ് സ​ന്യാ​സ സ​ഭ​യു​ടെ പു​തി​യ സു​പ്പീ​രി​യ​ർ ജ​ന​റ​ലാ​യി മ​ല​യാ​ളി​യാ​യ ഫാ.
ല​ണ്ട​ൻ മേ​യ​ർ തെ​ര​ഞ്ഞെ​ടു​പ്പ്: ഇ​ന്ത്യ​ൻ വം​ശ​ജ​ൻ ത​രു​ൺ ഗു​ലാ​ത്തി​യും മ​ത്സ​ര​രം​ഗ​ത്ത്.
ല​ണ്ട​ൻ: അ​ടു​ത്ത മാ​സം ര​ണ്ടി​നു ന​ട​ക്കു​ന്ന ല​ണ്ട​ൻ മേ​യ​ർ തെ​ര​ഞ്ഞെ​ടു​പ്പി​ൽ ഇ​ന്ത്യ​ൻ വം​ശ​ജ​നാ​യ വ്യ​വ​സാ​യ പ്ര​മു​ഖ​ൻ ത​രു​ൺ ഗു​ലാ​ത്തി​യും മ​
ഗ്രേ​റ്റ് ബ്രി​ട്ട​ൻ രൂ​പ​ത ബൈ​ബി​ൾ ക്വി​സ് മ​ത്സ​രം; പേ​രു​ക​ൾ ര​ജി​സ്റ്റ​ർ ചെ​യ്യാ​നു​ള്ള അ​വ​സ​രം ഞാ​യ​റാ​ഴ്ച വ​രെ.
ബ​ർ​മിം​ഗ്ഹാം: ഗ്രേ​റ്റ് ബ്രി​ട്ട​ൻ സീ​റോ​മ​ല​ബാ​ർ രൂ​പ​ത​യു​ടെ ആ​ഭി​മു​ഖ്യ​ത്തി​ൽ സം​ഘ​ടി​പ്പി​ക്കു​ന്ന സു​വാ​റ 2024 ബൈ​ബി​ൾ ക്വി​സ് മ​ത്സ​ര​ങ്ങ​ൾ​ക്