• Logo

Allied Publications

Europe
മൂന്നാമത് കോതമംഗലം സംഗമത്തിന് മാറ്റ് കൂട്ടാന്‍ ഇസ്മയില്‍ റാവൂത്തര്‍ എത്തി
Share
ലണ്ടന്‍ : യുകെയില്‍ നടക്കുന്ന മൂന്നാമത് കോതമംഗലം സംഗമത്തില്‍ പങ്കെടുക്കാന്‍ നോര്‍ക്ക ഡയറക്ടര്‍ ഇസ്മയില്‍ റാവൂത്തര്‍ യുകെയില്‍ എത്തി. കോതമംഗലം സംഗമം (യുകെ) ക്ക് വേണ്ടി ഷോയി കുര്യാക്കോസ് ഇദ്ദേഹത്തെ സ്വാഗതം ചെയ്തു. കേരള സര്‍ക്കാര്‍ പ്രവാസി സംരംഭമായ നോര്‍ക്ക റൂട്സ് ഡയറക്ടര്‍ ആണ് കോതമംഗലം ആയവന സ്വദേശിയായ ഇസ്മയേല്‍ റാവൂത്തര്‍. യുകെയില്‍ നടന്ന ആദ്യത്തെ കോതമംഗലം സംഗമത്തിനും ഇസ്മയില്‍ റാവൂത്തര്‍ എത്തിയിരുന്നു

കോതമംഗലം സംഗമം (യുകെ) ആലോചന യോഗം കഴിഞ്ഞ ഞായറാഴ്ച നടന്നു. രക്ഷാധികാരി ഇസ്മായേല്‍ റാവൂത്തര്‍, കോ ഓര്‍ഡിനേറ്റര്‍മാരായ ഫാ. എല്‍ദോസ് കവുങ്ങുംപിള്ളില്‍, ഷോയി കുര്യാക്കോസ്, ഫ്രാന്‍സീസ് മാത്യു (അസി), ബെന്‍സന്‍ തോമസ്, ഷീന്‍ ജെ, സാബു നടുക്കുടിയില്‍, ഷിബു മാത്യു എന്നിവര്‍ പങ്കെടുത്തു.

മൂന്നാം കോതമംഗലം സംഗമത്തിന്റെ കാര്യപരിപാടികള്‍ പ്രതിനിധികള്‍ വിശദമായി ചര്‍ച്ച നടത്തി. കോതമംഗലം സംഗമം ഒരു വന്‍ വിജയമാക്കുന്നതിനുള്ള എല്ലാവിധ തയാറെടുപ്പുകളും നടന്നു വരുന്നതായി യോഗം വിലയിരുത്തി. മെയ് 31 ശനിയാഴ്ച ഉച്ചകഴിഞ്ഞ് രണ്ടു മുതല്‍ ഒമ്പതു വരെയാണ് സംഗമം നടക്കുക. സംഗമത്തിനു എത്തുന്നവര്‍ക്ക് ഉജ്ജലമായ വരവേല്‍പ്പ് നല്കിയതിനു ശേഷം കായിക മത്സരങ്ങള്‍ നടക്കും. തുടര്‍ന്ന് സമ്മേളനം നടക്കും. സമ്മേളനത്തില്‍ വിവിധ കലാപരിപാടികള്‍ ഉള്‍പ്പെടുത്തിയിട്ടുണ്ട്. സമ്മേളനത്തില്‍ കാണികളെ രസിപ്പിക്കുവാന്‍ തമാശ കലര്‍ന്ന മത്സരങ്ങളും അത് അവതരിപ്പിക്കുവാന്‍ പ്രത്യേകം വ്യക്തിയും ഉണ്ടായിരിക്കുന്നതാണ്. ഗാനമേളയും ഭക്ഷണവും സമ്മേളനത്തെ കൂടുതല്‍ സമ്പന്നമാക്കും. വെബ്സൈറ്റ്: ംംം : സീവേമാമിഴമഹമാൌസ.ീൃഴ

സംഗമ വേദി : ടംശിറീി ഢശഹഹമഴല ഒമഹഹ, ഇവൌൃരവ ഞീമറ, ഇവലഹലിേവമാ ഏഘ51 9ഝജ

കൂടുതല്‍ വിവരങ്ങള്‍ക്ക്: ഷോയി : 07709037035, ബെന്‍സന്‍ : 07808156445, ഷീന്‍ : 07730536393, ഷിബു : 07896017375

അ​യ​ര്‍​ലൻഡിലെ​ സ​ത്ഗ​മ​യ വി​ഷു ആ​ഘോ​ഷം പ്രൗ​ഢ​ഗം​ഭീ​ര​മാ​യി.
ഡ​ബ്ലി​ൻ: വി​ഷു​ദി​ന​ത്തി​ൽ പ​ര​മ്പ​രാ​ഗ​ത രീ​തി​യി​ൽ ഒ​ട്ടു​രു​ളി​യി​ൽ ഒ​രു​ക്കി​യ സ​മൃ​ദ്ധി​യേ​യും ക​ണ്ണ​നാം ഉ​ണ്ണി​യേ​യും ക​ൺ​നി​റ​യെ ക​ണ്ട്, കൈ​പ
ഗ്രീ​സി​ല്‍ ​ന​മ്മു​ടെ മ​ഹാ​സ​മു​ദ്രം​ സ​മ്മേ​ള​നം ന​ട​ന്നു.
ആ​ഥ​ന്‍​സ്: മ​നു​ഷ്യ പ്ര​വ​ര്‍​ത്ത​ന​ങ്ങ​ള്‍ മൂ​ല​മു​ണ്ടാ​കു​ന്ന നാ​ശ​ന​ഷ്ട​ങ്ങ​ളി​ല്‍ നി​ന്ന് ലോ​ക സ​മു​ദ്ര​ങ്ങ​ളെ സം​ര​ക്ഷി​ക്കാ​ന്‍ യൂ​റോ​പ്യ​ന്‍
ബേ​സിം​ഗ്സ്റ്റോ​ക്ക് നൈ​റ്റ് വി​ജി​ൽ "എ​ഫാ​ത്താ​ 'വെള്ളിയാഴ്ച; ​ ഫാ. ​ജോ​സ​ഫ് ക​ണ്ട​ത്തി​പ്പ​റ​മ്പി​ൽ ശു​ശ്രൂ​ഷ​ക​ൾ​ ന​യിക്കും.
ബേ​സിം​ഗ് സ്റ്റോ​ക്ക്: ഗ്രേ​റ്റ് ബ്രി​ട്ട​ൻ സീ​റോ മ​ല​ബാ​ർ രൂ​പ​ത​യു​ടെ കീ​ഴി​ലു​ള്ള സെ​ന്‍റ് അ​ഗ​സ്റ്റി​ൻ​സ് പ്രൊ​പ്പോ​സ്ഡ് മി​ഷ​ൻ ആ​തി​ഥേ​യ​ത്വം വ​ഹ
ജ​പ്പാ​ൻ അ​ന്ത​രാ​ഷ്ട്ര ക​രാ​ട്ടെ മ​ത്സ​ര​ത്തി​ൽ യുകെക്ക് ​ചാ​മ്പ്യ​ൻ​ഷി​പ്പ്; സ്വ​ർ​ണ മെ​ഡ​ൽ ജേ​താ​വാ​യി മ​ല​യാ​ളി​താ​രം ടോം ​ജേ​ക്ക​ബ്.
ഗ്ലാ​സ്ഗോ: ജ​പ്പാ​നി​ൽ ന​ട​ന്ന അ​ന്ത​രാ​ഷ്ട്ര ക​രാ​ട്ടെ മ​ത്സ​ര​ത്തി​ൽ യുകെയ്ക്ക് ​ചാ​മ്പ്യ​ൻ പ​ട്ടം.
ഡി​ല​ന്‍ സി​നോ​യി​യു​ടെ സം​സ്കാ​രം ഇന്ന് ​ഡബ്ലി​നി​ല്‍.
ഡ​ബ്ലി​ൻ: ഡ​ബ്ലി​നി​ൽ ക​ഴി​ഞ്ഞ ദി​വ​സം അ​ന്ത​രി​ച്ച 10 വ​യ​സ്‌​സു​കാ​ര​നാ​യ ഡി​ല​ൻ സി​നോ​യി​യു​ടെ സം​സ്കാ​ര ച​ട​ങ്ങു​ക​ൾ ഏപ്രിൽ 19 വെള്ളിയാഴ്ച ന​ട​ക്