• Logo

Allied Publications

Europe
ജെയിംസ് ബോണ്ട് ഗേളാകാന്‍ നോര്‍വീജിയന്‍ സുന്ദരിമാര്‍
Share
ഓസ്ലോ: ജെയിംസ് ബോണ്ടിനെ അവതരിപ്പിക്കുന്ന നടന്‍ എപ്പോഴും മാറാറില്ല. എന്നാല്‍, എല്ലാ സിനിമകളിലും ബോണ്ടിന്റെ നായികമാര്‍ മാറിമാറിവരും. അതുകൊണ്്ടു തന്നെ ഓരോ ബോണ്ട് സിനിമ രചിക്കുമ്പോഴും നായികയ്ക്കു വേണ്ടിയുള്ള മത്സരം വാര്‍ത്താ പ്രാധാന്യം നേടാറുണ്ട്.

ഇക്കുറി രണ്ടു നോര്‍വീജിയന്‍ സുന്ദരിമാരാണ് ബോണ്ട് ഗേളാകാനുള്ള മത്സരത്തില്‍ മുന്നില്‍ നില്‍ക്കുന്നതെന്നാണ് റിപ്പോര്‍ട്ട്. സിനോവെ മകോഡി, ഇന്‍ഗ്രിഡ് ബോല്‍സോ എന്നിവരാണിവര്‍.

മുപ്പത്തിനാലുകാരിയായ ഇന്‍ഗ്രിഡ് ഹെര്‍ക്കുലീസ് എന്ന റിലീസിനൊരുങ്ങുന്ന ബിഗ് ബജറ്റ് ഹോളിവുഡ് ചിത്രത്തിലെ നായികയാണ്. ബോണ്്ട് 24 എന്ന് താത്കാലിക നാമം നല്‍കിയിരിക്കുന്ന സിനിമയ്ക്കുള്ള ഓഡിഷന്‍ ഇന്‍ഗ്രിഡ് പൂര്‍ത്തിയാക്കിക്കഴിഞ്ഞു.

സാം മെന്‍ഡസ് സംവിധാനം ചെയ്യുന്ന ചിത്രത്തില്‍ ഇക്കുറിയും ഡാനിയല്‍ ക്രെയ്ഗ് തന്നെയാകും ജയിംസ് ബോണ്ടിനെ അവതരിപ്പിക്കുന്നത്. ഡെന്‍മാര്‍ക്കില്‍ നിന്നുള്ള ബിര്‍ഗിറ്റ് യോര്‍ട്ട് സോറന്‍സണ്‍ എന്ന നടിയെയും സിനിമയ്ക്കായി ഓഡിഷനു വിളിച്ചിരുന്നു എന്നും റിപ്പോര്‍ട്ടുണ്ട്.

സാധാരണ നായികമാരെപ്പോലെ രൂപഭംഗി മാത്രമല്ല ബോണ്ട് ഗേളുകള്‍ക്ക് വേണ്ടുന്നത്. ആകാരഭംഗിക്കൊപ്പം പ്രായം, സെക്സ് അപ്പീല്‍, പിന്നെ മറ്റുപലവിധ പ്രത്യേകതകളും ഇത്തരക്കാര്‍ക്കുണ്ടായിരിക്കും. എങ്കിലേ ബോണ്ട് ചിത്രത്തിന്റെ സ്റൈല്‍ എന്നു പറയാനാവു.

റിപ്പോര്‍ട്ട്: ജോസ് കുമ്പിളുവേലില്‍

റോ​ഡ​പ​ക​ട​ങ്ങ​ൾ കു​ത്ത​നെ ഉ​യ​ർ​ന്നു; അ​യ​ർ​ല​ൻ​ഡി​ൽ വാ​ഹ​ന​പ​രി​ശോ​ധ​ന ക​ർ​ശ​ന​മാ​ക്കി.
ഡ​ബ്ലി​ൻ: റോ​ഡ​പ​ക​ട​ങ്ങ​ൾ കു​ത്ത​നെ ഉ​യ​ർ​ന്ന സാ​ഹ​ച​ര്യ​ത്തി​ൽ അ​യ​ർ​ല​ൻ​ഡി​ൽ അ​ധി​കൃ​ത​ർ വാ​ഹ​ന പ​രി​ശോ​ധ​ന ക​ർ​ശ​ന​മാ​ക്കി.
ഐ​ഒ​സി യു​കെ സം​ഘ​ടി​പ്പി​ക്കു​ന്ന പ്ര​ചാ​ര​ണ കാ​മ്പ​യി​ൻ ശ​നി​യാ​ഴ്ച; ഉ​ദ്ഘാ​ട​ക​ൻ എം. ​ലി​ജു.
ല​ണ്ട​ൻ: യു​ഡി​എ​ഫ് സ്ഥാ​നാ​ർ​ഥി​ക​ളു​ടെ പ്ര​ചാ​ര​ണാ​ർ​ഥം ഐ​ഒ​സി യു​കെ സം​ഘ​ടി​പ്പി​ക്കു​ന്ന മു​ഴു​ദി​ന പ്ര​ചാ​ര​ണ കാമ്പ​യി​ൻ "എ ​ഡേ ഫോ​ർ ഇ​ന്ത്യ' ശ​ന
അ​യ​ര്‍​ലൻഡിലെ​ സ​ത്ഗ​മ​യ വി​ഷു ആ​ഘോ​ഷം പ്രൗ​ഢ​ഗം​ഭീ​ര​മാ​യി.
ഡ​ബ്ലി​ൻ: വി​ഷു​ദി​ന​ത്തി​ൽ പ​ര​മ്പ​രാ​ഗ​ത രീ​തി​യി​ൽ ഒ​ട്ടു​രു​ളി​യി​ൽ ഒ​രു​ക്കി​യ സ​മൃ​ദ്ധി​യേ​യും ക​ണ്ണ​നാം ഉ​ണ്ണി​യേ​യും ക​ൺ​നി​റ​യെ ക​ണ്ട്, കൈ​പ
ഗ്രീ​സി​ല്‍ മ​ഹാ​സ​മു​ദ്രം​ സ​മ്മേ​ള​നം ന​ട​ന്നു.
ആ​ഥ​ന്‍​സ്: മ​നു​ഷ്യപ്ര​വ​ര്‍​ത്ത​ന​ങ്ങ​ള്‍ മൂ​ല​മു​ണ്ടാ​കു​ന്ന നാ​ശ​ന​ഷ്ട​ങ്ങ​ളി​ല്‍ നി​ന്ന് ലോ​ക സ​മു​ദ്ര​ങ്ങ​ളെ സം​ര​ക്ഷി​ക്കാ​ന്‍ യൂ​റോ​പ്യ​ന്‍
ബേ​സിം​ഗ്സ്റ്റോ​ക്ക് നൈ​റ്റ് വി​ജി​ൽ "എ​ഫാ​ത്താ​' വെള്ളിയാഴ്ച; ​ഫാ. ​ജോ​സ​ഫ് ക​ണ്ട​ത്തി​പ്പ​റ​മ്പി​ൽ ശു​ശ്രൂ​ഷ​ക​ൾ​ ന​യിക്കും.
ബേ​സിം​ഗ് സ്റ്റോ​ക്ക്: ഗ്രേ​റ്റ് ബ്രി​ട്ട​ൻ സീ​റോ മ​ല​ബാ​ർ രൂ​പ​ത​യു​ടെ കീ​ഴി​ലു​ള്ള സെ​ന്‍റ് അ​ഗ​സ്റ്റി​ൻ​സ് പ്രൊ​പ്പോ​സ്ഡ് മി​ഷ​ൻ ആ​തി​ഥേ​യ​ത്വം വ​ഹ