• Logo

Allied Publications

Europe
വിയന്നയില്‍ ഏഷ്യന്‍ കഫെ ഹൌസുമായി സിമ്മി ചിറയത്ത്
Share
വിയന്ന: എംടിസി സുപ്പര്‍ മാര്‍ക്കറ്റിന്റെ പുതിയ സംരംഭമായ എംടിസി കോഫി കോര്‍ണര്‍ മേയ് 17ന് വിയന്നയിലെ കഗ്രാനെര്‍ പ്ളാറ്റ്സില്‍ പ്രവര്‍ത്തനം ആരംഭിക്കുന്നു. മലയാളി വനിതയായ സിമ്മി ചിറയത്ത് നേതൃത്വം നല്‍കുന്ന എംടിസി എക്സോട്ടിക് സ്റ്റോറിന്റെ രണ്ടാമത്തെ സ്ഥാപനമാണ് ഇത്. എംടിസിയുടെ ഇപ്പോഴത്തെ ഷോപ്പിനോട് ചേര്‍ന്നുതന്നെയാണ് കോഫി കോര്‍ണറും പ്രവര്‍ത്തനം ആരംഭിക്കുന്നത്.

17ന് (ശനി) രാവിലെ 11 ന് ആണ് പുതിയ ഷോപ്പിന്റെ ഉദ്ഘാടനം. ഏഷ്യയില്‍ നിന്നുള്ള വിവിധതരം ലഘുഭക്ഷണവും പ്രത്യേകിച്ച് ഇന്ത്യന്‍ സ്നാക്സും കോഫി കോര്‍ണറില്‍ ലഭിക്കും. ഒപ്പം മലയാളികള്‍ക്ക് പിറന്ന നാട്ടിലെ കലവറകൂട്ടും രുചിയും ആസ്വദിക്കാനുള്ള വിഭവങ്ങളും ലഭിക്കും.

അതേസമയം ഗുണമേന്മയുള്ള സാധനങ്ങള്‍ അവതരിപ്പിച്ചു ഉപഭോക്താക്കള്‍ക്ക് പ്രിയങ്കരമായ രീതിയില്‍ എംടിസി സുപ്പര്‍ മാര്‍ക്കറ്റ് ഏറെ പുതുമകളോടെ പ്രവര്‍ത്തനം വ്യാപിപ്പിച്ചതായും സിമ്മി ചിറയത്ത് അറിയിച്ചു. ഉദ്ഘാടന ചടങ്ങിലേയ്ക്ക് വിയന്നയിലെ എല്ലാ മലയാളി സുഹൃത്തുക്കളെയും സിമ്മി ക്ഷണിച്ചു.

വിവരങ്ങള്‍ക്ക്: വു://ംംം.ാരേൌുലൃാമൃസല.മ/

റിപ്പോര്‍ട്ട്: ജോബി ആന്റണി

യു​കെ​യി​ൽ മ​ല​യാ​ളി ന​ഴ്സ് മ​രി​ച്ച​നി​ല​യി​ൽ.
ല​ണ്ട​ൻ: യു​കെ​യി​ൽ മ​ല​യാ​ളി ന​ഴ്സി​നെ വീ​ടി​നു​ള്ളി​ൽ മ​രി​ച്ച​നി​ല​യി​ൽ ക​ണ്ടെ​ത്തി.
സ്കോ​ട്‌​ല​ൻ​ഡി​ൽ ഇ​ന്ത്യ​ൻ വി​ദ്യാ​ർ​ഥി​ക​ൾ മു​ങ്ങി​മ​രി​ച്ചു.
ല​ണ്ട​ൻ: സ്കോ​ട്‌​ല​ൻ​ഡി​ലെ വെ​ള്ള​ച്ചാ​ട്ട​ത്തി​ൽ വീ​ണ് ര​ണ്ട് ഇ​ന്ത്യ​ൻ വി​ദ്യാ​ർ​ഥി​ക​ൾ മു​ങ്ങി​മ​രി​ച്ചു.
റ​ഷ്യ​യ്ക്ക് വേ​ണ്ടി ചാ​ര​പ്ര​വൃ​ത്തി ന​ട​ത്തി; ജ​ര്‍​മ​നി​യി​ൽ ര​ണ്ട് പേ​ർ അ​റ​സ്റ്റി​ൽ.
ബെ​ര്‍​ലി​ന്‍: റ​ഷ്യ​യ്ക്ക് വേ​ണ്ടി ചാ​ര​പ്ര​വൃ​ത്തി ന​ട​ത്തി​യെ​ന്ന് സം​ശ​യി​ക്കു​ന്ന ര​ണ്ട് പേ​രെ ജ​ര്‍​മ​ന്‍ പോ​ലീ​സ് അ​റ​സ്റ്റ് ചെ​യ്തു.
യു​കെ​യി​ലെ ക്നാ​നാ​യ കു​ടും​ബ​ങ്ങ​ൾ ബ​ർ​മിം​ഗ്ഹാ​മി​ലേ​ക്ക്; കു​ടും​ബ സം​ഗ​മം ഇ​ന്ന്.
ബ​ർ​മിം​ഗ്ഹാം: ക്നാ​നാ​യ കാ​ത്ത​ലി​ക് മി​ഷ​ൻ യു​കെ​യു​ടെ നേ​തൃ​ത്വ​ത്തി​ൽ ന​ട​ക്കു​ന്ന കു​ടും​ബ സം​ഗ​മം " വാ​ഴ്‌​വ് 24' ഇ​ന്ന് ബ​ർ​മിം​ഗ്ഹാ​മി​ൽ ന​ട
റോ​ഡ​പ​ക​ട​ങ്ങ​ൾ കു​ത്ത​നെ ഉ​യ​ർ​ന്നു; അ​യ​ർ​ല​ൻ​ഡി​ൽ വാ​ഹ​ന​പ​രി​ശോ​ധ​ന ക​ർ​ശ​ന​മാ​ക്കി.
ഡ​ബ്ലി​ൻ: റോ​ഡ​പ​ക​ട​ങ്ങ​ൾ കു​ത്ത​നെ ഉ​യ​ർ​ന്ന സാ​ഹ​ച​ര്യ​ത്തി​ൽ അ​യ​ർ​ല​ൻ​ഡി​ൽ അ​ധി​കൃ​ത​ർ വാ​ഹ​ന പ​രി​ശോ​ധ​ന ക​ർ​ശ​ന​മാ​ക്കി.