• Logo

Allied Publications

Europe
വിയന്ന ശാലോം ഫെസ്റിവല്‍ മേയ് 30, 31 തീയതികളില്‍
Share
വിയന്ന: ശാലോം ഫെസ്റിവല്‍ മേയ് 30,31 (വെള്ളി, ശനി) തീയതികളില്‍ വിയന്നയിലെ 22ാമത് ജില്ലയിലെ ഫ്ളോറിസ് ഡോര്‍ഫ് ഇടവക ദേവാലയത്തില്‍ നടക്കും. ഓസ്ട്രിയന്‍ ക്രൈസ്തവ സമൂഹത്തിന് ആത്മീയ ഉണര്‍വ് പകര്‍ന്നു നല്‍കുവാന്‍ ഉപകരിക്കുന്നതാണ് പ്രഗല്‍ഭരായ വചനപ്രഘോഷകരും ഗായകസംഘവും നയിക്കുന്ന വചനോത്സവം.

പ്രശസ്ത വചന പ്രഘോഷകരായ ഫാ. റോയി പാലാട്ടി സിഎംഐ, ശാലോം ടിവി ചീഫ് എഡിറ്റര്‍ ബെന്നി പുന്നത്തുറ, ഫാ. ജോണ്‍ ഡി എന്നിവര്‍ നയിക്കുന്ന ശാലോം സുവിശേഷ ടീമാണ് ഫെസ്റിവലിന് നേതൃത്വം നല്‍കുന്നത്.

30,31 തീയതികളില്‍ രാവിലെ ഒമ്പതു മുതല്‍ 18 വരെയാണ് ശാലോം വചനോത്സവം നടക്കുന്നത്. ജാതി, മത ഭേദമെന്യേ എല്ലാ മലയാളികളെയും ഫെസ്റിവലിലേയ്ക്ക് സ്വാഗതം ചെയ്യുന്നതായി ഇന്ത്യന്‍ കാത്തലിക് കമ്യുണിറ്റി ചാപ്ളെയിന്‍ ഫാ. തോമസ് താണ്ടപ്പള്ളി അറിയിച്ചു.

25, 26, 30,31 എന്നീ ട്രാമുകളിലും 20 ആ, 28 അ, 29 അ, 33 അ, 33 ആ എന്നീ ബസുകളിലും പള്ളിയില്‍ എത്തിച്ചേരാവുന്നതാണെന്ന് സംഘാടകര്‍ അറിയിച്ചു.

റിപ്പോര്‍ട്ട്: ഷിജി ചീരംവേലില്‍

കോ​പ്പ​ൻ​ഹേ​ഗ​നി​ലെ ഓ​ൾ​ഡ് സ്റ്റോ​ക്ക് എ​ക്സ്ചേ​ഞ്ച് കെ​ട്ടി​ട​ത്തി​നു തീ​പി​ടി​ച്ചു.
കോ​പ്പ​ൻ​ഹേ​ഗ്: ഡാ​നി​ഷ് ത​ല​സ്ഥാ​ന​ത്തെ ഏ​റ്റ​വും പ്ര​ശ​സ്ത​മാ​യ കെ​ട്ടി​ട​ങ്ങ​ളി​ലൊ​ന്നാ​യ കോ​പ്പ​ൻ​ഹേ​ഗ​നി​ലെ ഓ​ൾ​ഡ് സ്റ്റോ​ക്ക് എ​ക്‌​സ്‌​ചേ​ഞ്ചി​
ത്രേ​സ്യാ​മ്മ രാ​ജു ജ​ർ​മ​നി​യി​ൽ അ​ന്ത​രി​ച്ചു.
ബോ​ണ്‍: ജ​ര്‍​മ​നി​യി​ലെ ബോ​ണ്‍ ന​ഗ​ര​ത്തി​ന​ടു​ത്തു​ള്ള ബാ​ഡ് ഹൊ​ന്ന​ഫി​ല്‍ താ​മ​സി​ക്കു​ന്ന ത്രേ​സ്യ​മ്മ രാ​ജു(84) അ​ന്ത​രി​ച്ചു.
കു​ടും​ബ​ങ്ങ​ളെ തി​രു​സ​ഭ​യു​മാ​യി ബ​ന്ധി​പ്പി​ക്കു​ന്ന ക​ണ്ണി കു​ടും​ബ കൂ​ട്ടാ​യ്മ​ക​ൾ: മാ​ർ ജോ​സ​ഫ് സ്രാ​മ്പി​ക്ക​ൽ.
ലെ​സ്റ്റ​ർ: ഗാ​ർ​ഹി​ക സ​ഭ​ക​ളാ​യ കു​ടും​ബ​ങ്ങ​ളെ തി​രു​സ​ഭ​യു​മാ​യി ബ​ന്ധി​പ്പി​ക്കു​ന്ന ക​ണ്ണി​യാ​ണ് കു​ടും​ബ കൂ​ട്ടാ​യ്മ​ക​ൾ എ​ന്ന് ഗ്രേ​റ്റ് ബ്രി​ട
മ​ഞ്ഞു​മ​ല​യി​ൽ കു​ടു​ങ്ങി​യ മ​ല​യാ​ളി യു​വാ​വി​നെ ര​ക്ഷ​പ്പെ​ടു​ത്തി ഇ​റ്റാ​ലി​യ​ൻ വ്യോ​മ​സേ​ന.
റോം: ​ഇ​റ്റ​ലി​യി​ൽ മ​ഞ്ഞു​മ​ല​യി​ൽ കു​ടു​ങ്ങി​യ മ​ല​യാ​ളി യു​വാ​വി​നെ രാ​ജ്യ​ത്തെ വ്യോ​മ​സേ​ന​യു​ടെ സ​മ​യോ​ചി​ത​മാ​യ ഇ​ട​പെ​ട​ലി​ലൂ​ടെ ര​ക്ഷ​പ്പെ​ടു​
ഇ​റാ​നി​ലേ​ക്കു​ള്ള വി​മാ​ന സ​ർ​വീ​സു​ക​ൾ നി​ർ​ത്തി​വ​ച്ച് ലു​ഫ്താ​ൻ​സ​യും ഓ​സ്ട്രി​യ​ൻ എ​യ​ർ​ലൈ​ൻ​സും.
ബെ​ർ​ലി​ൻ: ഇ​റാ​ന്‍റെ ത​ല​സ്ഥാ​ന​മാ​യ ടെ​ഹ്റാ​നി​ലേ​ക്കു​ള്ള വി​മാ​ന​ങ്ങ​ൾ ലു​ഫ്താ​ൻ​സ​യും ഓ​സ്ട്രി​യ​ൻ എ​യ​ർ​ലൈ​ൻ​സും താ​ത്കാ​ലി​ക​മാ​യി നി​ർ​ത്തി​വ​