• Logo

Allied Publications

Europe
ഡാര്‍ലിംഗ്ടണ്‍ ഡിവൈന്‍ ധ്യാനകേന്ദ്രത്തില്‍ ഏകദിന ബൈബിള്‍ കണ്‍വന്‍ഷന്‍ മേയ് 17 ന്
Share
ഡാര്‍ലിംഗ്ടണ്‍: കരിസ്മറ്റിക് പ്രാര്‍ഥനയിലൂടെ മലയാള മനസില്‍ യേശുസ്നേഹത്തിന്റെ മാന്ത്രികസ്പര്‍ശം നല്‍കി, പുതുയുഗത്തിലേക്ക് കൈപിടിച്ചുയുര്‍ത്താന്‍ നിര്‍ണായക ഇടപെടലുകള്‍ നടത്തുന്ന ചാലക്കുടി ഡിവൈന്‍ ധ്യാനകേന്ദ്രത്തിന്റെ യുകെ ശാഖയുടെ നേതൃത്വത്തില്‍ ഫാ. ജോണ്‍. എഫ്. ചെറിയവെള്ളി, ഫാ. ടെര്‍ബിന്‍ ജോസഫ് തുടങ്ങിയവര്‍ നയിക്കുന്ന ബൈബിള്‍ കണ്‍വന്‍ഷന്‍ മേയ് 17 ന് (ശനി) നടത്തുന്നു.

കുട്ടികള്‍ക്ക് പ്രത്യേക ക്ളാസുകള്‍ ഒരുക്കുന്ന കണ്‍വന്‍ഷനില്‍ രോഗികള്‍ക്ക് പ്രത്യേക പ്രാര്‍ഥനകളും ഗാന ശുശ്രൂഷകളും ഒരുക്കുന്നതാണ്.

രാവിലെ 9.30 നു തുടങ്ങി ഉച്ചകഴിഞ്ഞ് 3.30 ന് അവസാനിക്കുന്ന ഏകദിന കണ്‍വന്‍ഷനില്‍ ഉച്ചകഴിഞ്ഞ് 2.30ന് ആഘോഷമായ വിശുദ്ധ കുര്‍ബാനയും ഉണ്ടായിരിക്കും.

കണ്‍വന്‍ഷനില്‍ പങ്കെടുത്ത് ദൈവവചനം ശ്രവിച്ചു ജീവിത നവീകരണത്തിനായുള്ള അവസരം വിനിയോഗിക്കണമെന്ന് അഭ്യര്‍ഥിച്ചു.

ധ്യാനകേന്ദ്രത്തിന്റെ വിലാസം: കാര്‍മെല്‍ ഡിവൈന്‍ റിട്രീറ്റ് സെന്റര്‍, കാര്‍മല്‍ കോണ്‍വെന്റ്, ഡാര്‍ലിംഗ്ടണ്‍: ഉഘ3 9ജച.

കൂടുതല്‍ വിവരങ്ങള്‍ക്ക്: 07473179197.

റിപ്പോര്‍ട്ട്: മാത്യു ജോസഫ്

ഗ്രേ​റ്റ് ബ്രി​ട്ട​ൻ രൂ​പ​ത ബൈ​ബി​ൾ ക്വി​സ് മ​ത്സ​രം; പേ​രു​ക​ൾ ര​ജി​സ്റ്റ​ർ ചെ​യ്യാ​നു​ള്ള അ​വ​സ​രം ഞാ​യ​റാ​ഴ്ച വ​രെ.
ബ​ർ​മിം​ഗ്ഹാം: ഗ്രേ​റ്റ് ബ്രി​ട്ട​ൻ സീ​റോ​മ​ല​ബാ​ർ രൂ​പ​ത​യു​ടെ ആ​ഭി​മു​ഖ്യ​ത്തി​ൽ സം​ഘ​ടി​പ്പി​ക്കു​ന്ന സു​വാ​റ 2024 ബൈ​ബി​ൾ ക്വി​സ് മ​ത്സ​ര​ങ്ങ​ൾ​ക്
യു​കെ​യി​ൽ മ​ല​യാ​ളി ന​ഴ്സ് മ​രി​ച്ച​നി​ല​യി​ൽ.
ല​ണ്ട​ൻ: യു​കെ​യി​ൽ മ​ല​യാ​ളി ന​ഴ്സി​നെ വീ​ടി​നു​ള്ളി​ൽ മ​രി​ച്ച​നി​ല​യി​ൽ ക​ണ്ടെ​ത്തി.
സ്കോ​ട്‌​ല​ൻ​ഡി​ൽ ഇ​ന്ത്യ​ൻ വി​ദ്യാ​ർ​ഥി​ക​ൾ മു​ങ്ങി​മ​രി​ച്ചു.
ല​ണ്ട​ൻ: സ്കോ​ട്‌​ല​ൻ​ഡി​ലെ വെ​ള്ള​ച്ചാ​ട്ട​ത്തി​ൽ വീ​ണ് ര​ണ്ട് ഇ​ന്ത്യ​ൻ വി​ദ്യാ​ർ​ഥി​ക​ൾ മു​ങ്ങി​മ​രി​ച്ചു.
റ​ഷ്യ​യ്ക്ക് വേ​ണ്ടി ചാ​ര​പ്ര​വൃ​ത്തി ന​ട​ത്തി; ജ​ര്‍​മ​നി​യി​ൽ ര​ണ്ട് പേ​ർ അ​റ​സ്റ്റി​ൽ.
ബെ​ര്‍​ലി​ന്‍: റ​ഷ്യ​യ്ക്ക് വേ​ണ്ടി ചാ​ര​പ്ര​വൃ​ത്തി ന​ട​ത്തി​യെ​ന്ന് സം​ശ​യി​ക്കു​ന്ന ര​ണ്ട് പേ​രെ ജ​ര്‍​മ​ന്‍ പോ​ലീ​സ് അ​റ​സ്റ്റ് ചെ​യ്തു.
യു​കെ​യി​ലെ ക്നാ​നാ​യ കു​ടും​ബ​ങ്ങ​ൾ ബ​ർ​മിം​ഗ്ഹാ​മി​ലേ​ക്ക്; കു​ടും​ബ സം​ഗ​മം ഇ​ന്ന്.
ബ​ർ​മിം​ഗ്ഹാം: ക്നാ​നാ​യ കാ​ത്ത​ലി​ക് മി​ഷ​ൻ യു​കെ​യു​ടെ നേ​തൃ​ത്വ​ത്തി​ൽ ന​ട​ക്കു​ന്ന കു​ടും​ബ സം​ഗ​മം " വാ​ഴ്‌​വ് 24' ഇ​ന്ന് ബ​ർ​മിം​ഗ്ഹാ​മി​ൽ ന​ട