• Logo

Allied Publications

Europe
കണ്ണീരൊപ്പാന്‍ മാഞ്ചസ്റര്‍ സെന്റ് മേരീസ് യാക്കോബായ സുറിയാനി പള്ളി
Share
മാഞ്ചസ്റര്‍: സെന്റ് മേരീസ് യാക്കോബായ സുറിയാനി പള്ളിയുടെ ആഭിമുഖ്യത്തില്‍ മേയ് 31ന് (ശനി) വൈകുന്നേരം അഞ്ചിന് വിഥിന്‍ഷോ ഫോറം സ്ക്വയറില്‍ നടക്കുന്ന ചാരിറ്റി ഫുഡ് ഫെസ്റിലൂടെ പുതിയ ചരിത്രത്തിന്റെ ഭാഗമാകുവനോരുങ്ങുകയാണ് മാഞ്ചസ്ററിലെ മലയാളികള്‍.

പ്രവേശന ടിക്കറ്റ് നല്‍കി നടത്തുന്ന ഫുഡ് ഫെസ്റില്‍ ലഭിക്കുന്ന മുഴുവന്‍ പണവും കേരളത്തില്‍ പലതരം ദാരിദ്യ്രം അനുഭവിക്കുന്ന കുടുംബങ്ങള്‍ക്കും വ്യക്തികള്‍ക്കും സഹായത്തിനായി ഉപയോഗിക്കുന്നു എന്നതുകൊണ്ട് ജാതി, മത ,വര്‍ണ വ്യത്യാസമില്ലാതെ മലയാളികള്‍ പങ്കുചേരാന്‍ ഒരുങ്ങുകയാണ്. ഒരു തുള്ളി വെള്ളം ദാഹിക്കുന്ന വ്യക്തിക്ക് ദാഹം മാറ്റുകയില്ല എന്നാല്‍ പലതുള്ളി വെള്ളം ദാഹം മാറ്റും എന്നതില്‍ സംശയമില്ല. നമ്മള്‍ അറിയുന്ന അനേകരെ സഹായിക്കണം എന്ന് നമുക്ക് തോന്നാറുണ്ട് എങ്കിലും നമ്മുളുടെ ജീവിത പരിധികളില്‍ നമുക്ക് സാധിക്കാറില്ല. ഇവിടെ വന്നു ഭക്ഷണം കഴിച്ചു കലാപരിപാടികള്‍ ആസ്വദിക്കുമ്പോള്‍ നമ്മളിലൂടെ വലിയ നന്മ സംഭവിക്കും. അതുകൊണ്ടു തന്നെ ഇതിനോടകം കൂടുതല്‍ ആളുകള്‍ ഇതിനൊരുങ്ങി മുന്‍പോട്ടു വന്നുകഴിഞ്ഞു. രണ്ടായിരം പേര്‍ക്കുള്ള പ്രവേശന ടിക്കറ്റ് കരുതിയപ്പോള്‍ 1500 ടിക്കറ്റും വിറ്റുകഴിഞ്ഞു എന്നത് വലിയ സന്തോഷം നല്‍കുന്നു.

ഇനിയും ആരെങ്കിലും പങ്കുചേരാന്‍ ആഗ്രഹിക്കുന്നുവെങ്കില്‍ കൂടുതല്‍ വിവരങ്ങള്‍ക്ക്: ഫാ. സിബി വാലയില്‍ 07412058104, ബിജോയ് ഏലിയാസ് 07588531911, ഷാജി ജോസഫ് 07828333217, റെജി തോമസ് 07588585949.

റിപ്പോര്‍ട്ട്: സാബു ചുണ്ടക്കാട്ടില്‍

റോ​ഡ​പ​ക​ട​ങ്ങ​ൾ കു​ത്ത​നെ ഉ​യ​ർ​ന്നു; അ​യ​ർ​ല​ൻ​ഡി​ൽ വാ​ഹ​ന​പ​രി​ശോ​ധ​ന ക​ർ​ശ​ന​മാ​ക്കി.
ഡ​ബ്ലി​ൻ: റോ​ഡ​പ​ക​ട​ങ്ങ​ൾ കു​ത്ത​നെ ഉ​യ​ർ​ന്ന സാ​ഹ​ച​ര്യ​ത്തി​ൽ അ​യ​ർ​ല​ൻ​ഡി​ൽ അ​ധി​കൃ​ത​ർ വാ​ഹ​ന പ​രി​ശോ​ധ​ന ക​ർ​ശ​ന​മാ​ക്കി.
ഐ​ഒ​സി യു​കെ സം​ഘ​ടി​പ്പി​ക്കു​ന്ന പ്ര​ചാ​ര​ണ കാ​മ്പ​യി​ൻ ശ​നി​യാ​ഴ്ച; ഉ​ദ്ഘാ​ട​ക​ൻ എം. ​ലി​ജു.
ല​ണ്ട​ൻ: യു​ഡി​എ​ഫ് സ്ഥാ​നാ​ർ​ഥി​ക​ളു​ടെ പ്ര​ചാ​ര​ണാ​ർ​ഥം ഐ​ഒ​സി യു​കെ സം​ഘ​ടി​പ്പി​ക്കു​ന്ന മു​ഴു​ദി​ന പ്ര​ചാ​ര​ണ കാമ്പ​യി​ൻ "എ ​ഡേ ഫോ​ർ ഇ​ന്ത്യ' ശ​ന
അ​യ​ര്‍​ലൻഡിലെ​ സ​ത്ഗ​മ​യ വി​ഷു ആ​ഘോ​ഷം പ്രൗ​ഢ​ഗം​ഭീ​ര​മാ​യി.
ഡ​ബ്ലി​ൻ: വി​ഷു​ദി​ന​ത്തി​ൽ പ​ര​മ്പ​രാ​ഗ​ത രീ​തി​യി​ൽ ഒ​ട്ടു​രു​ളി​യി​ൽ ഒ​രു​ക്കി​യ സ​മൃ​ദ്ധി​യേ​യും ക​ണ്ണ​നാം ഉ​ണ്ണി​യേ​യും ക​ൺ​നി​റ​യെ ക​ണ്ട്, കൈ​പ
ഗ്രീ​സി​ല്‍ മ​ഹാ​സ​മു​ദ്രം​ സ​മ്മേ​ള​നം ന​ട​ന്നു.
ആ​ഥ​ന്‍​സ്: മ​നു​ഷ്യപ്ര​വ​ര്‍​ത്ത​ന​ങ്ങ​ള്‍ മൂ​ല​മു​ണ്ടാ​കു​ന്ന നാ​ശ​ന​ഷ്ട​ങ്ങ​ളി​ല്‍ നി​ന്ന് ലോ​ക സ​മു​ദ്ര​ങ്ങ​ളെ സം​ര​ക്ഷി​ക്കാ​ന്‍ യൂ​റോ​പ്യ​ന്‍
ബേ​സിം​ഗ്സ്റ്റോ​ക്ക് നൈ​റ്റ് വി​ജി​ൽ "എ​ഫാ​ത്താ​' വെള്ളിയാഴ്ച; ​ഫാ. ​ജോ​സ​ഫ് ക​ണ്ട​ത്തി​പ്പ​റ​മ്പി​ൽ ശു​ശ്രൂ​ഷ​ക​ൾ​ ന​യിക്കും.
ബേ​സിം​ഗ് സ്റ്റോ​ക്ക്: ഗ്രേ​റ്റ് ബ്രി​ട്ട​ൻ സീ​റോ മ​ല​ബാ​ർ രൂ​പ​ത​യു​ടെ കീ​ഴി​ലു​ള്ള സെ​ന്‍റ് അ​ഗ​സ്റ്റി​ൻ​സ് പ്രൊ​പ്പോ​സ്ഡ് മി​ഷ​ൻ ആ​തി​ഥേ​യ​ത്വം വ​ഹ