• Logo

Allied Publications

Europe
അബര്‍ഡീനില്‍ വി. ഗീവര്‍ഗീസിന്റെ പെരുന്നാളും ഇടവക ദിനവും മേയ് 17,18 തീയതികളില്‍
Share
അബര്‍ഡീന്‍: അബര്‍ഡീന്‍ സെന്റ് ജോര്‍ജ് യാക്കോബായാ സുറിയാനി ഓര്‍ത്തഡോക്സ് പള്ളിയില്‍, ഇടവകയുടെ കാവല്‍ പിതാവ് വി. ഗീവര്‍ഗീസ് സഹദായുടെ ഓര്‍മ പെരുന്നാളും ഇടവക ദിനവും മേയ് 17,18 (ശനി, ഞായര്‍) തീയതികളില്‍ അബര്‍ഡീന്‍ മാസ്ട്രിക്ക് ഡ്രെെവിലുള്ള സെന്റ് ക്ളെമെന്റ്സ് എപ്പിസ്കോപ്പല്‍ പള്ളിയില്‍ വി.കുര്‍ബാനയോടുകൂടി ആഘോഷിക്കുന്നു.

വി. കുര്‍ബാനാനന്തരം പാരമ്പര്യമായി നടത്തപ്പെടുന്ന പ്രദക്ഷിണവും ആശിര്‍വാദവും തുടര്‍ന്നു നേര്‍ച്ചയോടും കൂടെ ഈ വര്‍ഷത്തെ പെരുന്നാള്‍ സമാപിക്കും.

17 ന് (ശനി) വൈകുന്നേരം ആറിന് സണ്‍ഡേ സ്കൂള്‍ ക്ളാസും തുടര്‍ന്ന് സന്ധ്യാപ്രാര്‍ഥനയും ഉണ്ടായിരിക്കും.

18 ന് (ഞായര്‍) രാവിലെ 11.45ന് പ്രഭാത നമസ്കാരവും തുടര്‍ന്ന് വികാരി റവ. ഫാ.

ബിജി ചിറത്തലട്ടിന്റെ മുഖ്യകാര്‍മികത്വത്തില്‍ വി.കുര്‍ബാനയും വി. ഗീവര്‍ഗിസ് സഹദായോടുള്ള മധ്യസ്ഥപ്രാര്‍ഥന, പ്രദക്ഷിണം, ആശീര്‍വാദം, കൈമുത്ത്, നേര്‍ച്ച, ആദ്യഫല ലേലം എന്നിവ ഉണ്ടായിരിക്കും.

വിശ്വാസത്തോടും പ്രാര്‍ഥനയോടുംകൂടി നേര്‍ച്ചകാഴ്ചകളുമായി വന്നു സംബന്ധിച്ച് അനുഗ്രഹീതരാകുവാന്‍ കര്‍ത്തൃനാമത്തില്‍ സ്വാഗതം ചെയ്തു.

പള്ളിയുടെ വിലാസം: ട. ഇഹലാലി ഋുശരീുെമഹ ഇവൌൃരവ, ങമൃശരസ ഉൃശ്ല, അആ 16 6 ഡഎ, അയലൃറലലി, ടരീഹേമിറ, ഡഗ.

കുടുതല്‍ വിവരങ്ങള്‍ക്ക്: ഫാ. ബിജി ചിറത്താലാട്ട് (വികാരി) 07460235878, രാജു വേലംകാലാ (സെക്രട്ടറി) 07789411249, 01224 680500, മാത്യു ബിനോജ് (ട്രഷറര്‍) 07914766095, 01224 443107, ംംം.മയലൃറലലിുമഹഹ്യ.രീാ

റിപ്പോര്‍ട്ട്: രാജു വേലംകാല

ഗ്രേ​റ്റ് ബ്രി​ട്ട​ൻ രൂ​പ​ത ബൈ​ബി​ൾ ക്വി​സ് മ​ത്സ​രം; പേ​രു​ക​ൾ ര​ജി​സ്റ്റ​ർ ചെ​യ്യാ​നു​ള്ള അ​വ​സ​രം ഞാ​യ​റാ​ഴ്ച വ​രെ.
ബ​ർ​മിം​ഗ്ഹാം: ഗ്രേ​റ്റ് ബ്രി​ട്ട​ൻ സീ​റോ​മ​ല​ബാ​ർ രൂ​പ​ത​യു​ടെ ആ​ഭി​മു​ഖ്യ​ത്തി​ൽ സം​ഘ​ടി​പ്പി​ക്കു​ന്ന സു​വാ​റ 2024 ബൈ​ബി​ൾ ക്വി​സ് മ​ത്സ​ര​ങ്ങ​ൾ​ക്
യു​കെ​യി​ൽ മ​ല​യാ​ളി ന​ഴ്സ് മ​രി​ച്ച​നി​ല​യി​ൽ.
ല​ണ്ട​ൻ: യു​കെ​യി​ൽ മ​ല​യാ​ളി ന​ഴ്സി​നെ വീ​ടി​നു​ള്ളി​ൽ മ​രി​ച്ച​നി​ല​യി​ൽ ക​ണ്ടെ​ത്തി.
സ്കോ​ട്‌​ല​ൻ​ഡി​ൽ ഇ​ന്ത്യ​ൻ വി​ദ്യാ​ർ​ഥി​ക​ൾ മു​ങ്ങി​മ​രി​ച്ചു.
ല​ണ്ട​ൻ: സ്കോ​ട്‌​ല​ൻ​ഡി​ലെ വെ​ള്ള​ച്ചാ​ട്ട​ത്തി​ൽ വീ​ണ് ര​ണ്ട് ഇ​ന്ത്യ​ൻ വി​ദ്യാ​ർ​ഥി​ക​ൾ മു​ങ്ങി​മ​രി​ച്ചു.
റ​ഷ്യ​യ്ക്ക് വേ​ണ്ടി ചാ​ര​പ്ര​വൃ​ത്തി ന​ട​ത്തി; ജ​ര്‍​മ​നി​യി​ൽ ര​ണ്ട് പേ​ർ അ​റ​സ്റ്റി​ൽ.
ബെ​ര്‍​ലി​ന്‍: റ​ഷ്യ​യ്ക്ക് വേ​ണ്ടി ചാ​ര​പ്ര​വൃ​ത്തി ന​ട​ത്തി​യെ​ന്ന് സം​ശ​യി​ക്കു​ന്ന ര​ണ്ട് പേ​രെ ജ​ര്‍​മ​ന്‍ പോ​ലീ​സ് അ​റ​സ്റ്റ് ചെ​യ്തു.
യു​കെ​യി​ലെ ക്നാ​നാ​യ കു​ടും​ബ​ങ്ങ​ൾ ബ​ർ​മിം​ഗ്ഹാ​മി​ലേ​ക്ക്; കു​ടും​ബ സം​ഗ​മം ഇ​ന്ന്.
ബ​ർ​മിം​ഗ്ഹാം: ക്നാ​നാ​യ കാ​ത്ത​ലി​ക് മി​ഷ​ൻ യു​കെ​യു​ടെ നേ​തൃ​ത്വ​ത്തി​ൽ ന​ട​ക്കു​ന്ന കു​ടും​ബ സം​ഗ​മം " വാ​ഴ്‌​വ് 24' ഇ​ന്ന് ബ​ർ​മിം​ഗ്ഹാ​മി​ൽ ന​ട