• Logo

Allied Publications

Europe
ജര്‍മന്‍ പാര്‍ലമെന്റ് സ്നോഡന്റെ മൊഴിയെടുക്കും
Share
ബര്‍ലിന്‍: അമേരിക്കന്‍ ചാര സംഘടന എന്‍എസ്എ നടത്തിയ ചാരവൃത്തിയെക്കുറിച്ച് അന്വേഷിക്കുന്ന ജര്‍മന്‍ പാര്‍ലമെന്ററി സമിതി എന്‍എസ്എയുടെ മുന്‍ കോണ്‍ട്രാക്ടര്‍ എഡ്വേര്‍ഡ് സ്നോഡനെ സാക്ഷിയാക്കി വിസ്തരിക്കും. സ്നോഡന്റെ വെളിപ്പെടുത്തലുകള്‍ വഴിയാണ് ജര്‍മന്‍ ചാന്‍സലര്‍ അംഗല മെര്‍ക്കല്‍ അടക്കമുള്ളവരുടെ ഫോണ്‍ എന്‍എസ്എ ചോര്‍ത്തിയതായി വ്യക്തമായത്.

സ്നോഡനെ സാക്ഷിയായി ഉള്‍പ്പെടുത്തണമെന്ന കാര്യത്തില്‍ ജര്‍മനിയിലെ എല്ലാ രാഷ്ട്രീയ പാര്‍ട്ടികളുടെയും പ്രതിനിധികള്‍ യോജിപ്പ് പ്രകടിപ്പിച്ചു.

എന്നാല്‍, ഇപ്പോള്‍ മോസ്കോയില്‍ അഭയം പ്രാപിച്ചിരിക്കുന്ന സ്നോഡനെ ഏതു വിധത്തില്‍ ചോദ്യം ചെയ്യണമെന്നു തീരുമാനിച്ചിട്ടില്ല. നേരിട്ട് ജര്‍മനിയിലെത്തിക്കാന്‍ ഉദ്ദേശിക്കുന്നില്ല. ഇതിനു പകരം ലൈവ് വീഡിയോ ലിങ്ക് ഉപയോഗിക്കുകയോ, ജര്‍മന്‍ പാര്‍ലമെന്റ് പ്രതിനിധി സംഘം മോസ്കോ സന്ദര്‍ശിക്കുകയോ ചെയ്യാനാണ് ആലോചിക്കുന്നത്.

റിപ്പോര്‍ട്ട്: ജോസ് കുമ്പിളുവേലില്‍

കു​ടും​ബ​ങ്ങ​ളെ തി​രു​സ​ഭ​യു​മാ​യി ബ​ന്ധി​പ്പി​ക്കു​ന്ന ക​ണ്ണി കു​ടും​ബ കൂ​ട്ടാ​യ്മ​ക​ൾ: മാ​ർ ജോ​സ​ഫ് സ്രാ​മ്പി​ക്ക​ൽ.
ലെ​സ്റ്റ​ർ: ഗാ​ർ​ഹി​ക സ​ഭ​ക​ളാ​യ കു​ടും​ബ​ങ്ങ​ളെ തി​രു​സ​ഭ​യു​മാ​യി ബ​ന്ധി​പ്പി​ക്കു​ന്ന ക​ണ്ണി​യാ​ണ് കു​ടും​ബ കൂ​ട്ടാ​യ്മ​ക​ൾ എ​ന്ന് ഗ്രേ​റ്റ് ബ്രി​ട
മ​ഞ്ഞു​മ​ല​യി​ൽ കു​ടു​ങ്ങി​യ മ​ല​യാ​ളി യു​വാ​വി​നെ ര​ക്ഷ​പ്പെ​ടു​ത്തി ഇ​റ്റാ​ലി​യ​ൻ വ്യോ​മ​സേ​ന.
റോം: ​ഇ​റ്റ​ലി​യി​ൽ മ​ഞ്ഞു​മ​ല​യി​ൽ കു​ടു​ങ്ങി​യ മ​ല​യാ​ളി യു​വാ​വി​നെ രാ​ജ്യ​ത്തെ വ്യോ​മ​സേ​ന​യു​ടെ സ​മ​യോ​ചി​ത​മാ​യ ഇ​ട​പെ​ട​ലി​ലൂ​ടെ ര​ക്ഷ​പ്പെ​ടു​
ഇ​റാ​നി​ലേ​ക്കു​ള്ള വി​മാ​ന സ​ർ​വീ​സു​ക​ൾ നി​ർ​ത്തി​വ​ച്ച് ലു​ഫ്താ​ൻ​സ​യും ഓ​സ്ട്രി​യ​ൻ എ​യ​ർ​ലൈ​ൻ​സും.
ബെ​ർ​ലി​ൻ: ഇ​റാ​ന്‍റെ ത​ല​സ്ഥാ​ന​മാ​യ ടെ​ഹ്റാ​നി​ലേ​ക്കു​ള്ള വി​മാ​ന​ങ്ങ​ൾ ലു​ഫ്താ​ൻ​സ​യും ഓ​സ്ട്രി​യ​ൻ എ​യ​ർ​ലൈ​ൻ​സും താ​ത്കാ​ലി​ക​മാ​യി നി​ർ​ത്തി​വ​
ഹാ​പ്പി ബ​ർ​ത്ത്ഡേ ഫാ​റ്റു! ലോ​ക​ത്തി​ലെ ഏ​റ്റ​വും പ്രാ​യ​മേ​റി​യ ഗോ​റി​ല്ല​യു​ടെ പി​റ​ന്നാ​ൾ ആ​ഘോ​ഷ​മാ​ക്കി ബ​ർ​ലി​ൻ.
ബെ​ർ​ലി​ൻ: ലോ​ക​ത്തി​ലെ ഏ​റ്റ​വും പ്രാ​യം കൂ​ടി​യ ഗൊ​റി​ല്ല​യാ​യ ഫാ​റ്റു​വി​ന് 67 വ​യ​സ് തി​ക​ഞ്ഞു.
ഡെ​ൽ​റ്റ​സി​നെ റോ​മി​ൽ ആ​ദ​രി​ച്ചു.
റോം: ​ഇ​ന്ത്യ ഇ​റ്റാ​ലി​യ​ൻ സാം​സ്ക​രി​ക സം​ഘ​ട​ന​യാ​യ "തി​യ​ത്രോ ഇ​ന്ത്യ​നോ റോ​മാ' ലോ​ക​നാ​ട​ക​ദി​ന​ത്തി​ന്‍റെ ഭാ​ഗ​മാ​യി ന​ട​ത്തി​യ പ​രി​പാ​ടി​യി​ൽ