• Logo

Allied Publications

Europe
യുക്മാ സ്റാര്‍ സിംഗര്‍ സീസണ്‍ വണ്‍: പിഷാരടി അവതാരകനാകും
Share
ലണ്ടന്‍: ജൂണ്‍ എട്ടിന് വൈകിട്ട് ചിത്രഗീതം സ്റ്റേജ് ഷോയും യുക്മാ സ്റാര്‍ സിംഗര്‍ സീസണ്‍ വണ്ണിന്റെ ഫിനാലേയും നടക്കുന്ന ലസ്ററിലെ അഥീനാ തീയറ്ററിലേക്ക് ഒഴുകിയെത്തുന്ന ആയിരങ്ങളുടെ മുന്നില്‍ യുക്മാ സ്റാര്‍ സിംഗേഴ്സ് പാടുമ്പോള്‍ അവതാരകനായെത്തുന്നത് ശുദ്ധഹാസ്യത്തിന്റെ തമ്പുരാനായ രമേഷ് പിഷാരടിയായിരിക്കും.

ഫൈനലില്‍ സംഗീത ചക്രവര്‍ത്തിനിയായ കെ.എസ് ചിത്ര മുഖ്യ വിധികര്‍ത്താവാകുന്ന സ്റാര്‍ സിംഗറിന്റെ സെമി ഫൈനലാണ് ഇപ്പോള്‍ നടന്നുകൊണ്ടിരിക്കുന്നത്. ഇപ്പോള്‍ നടക്കുന്ന മെലഡി റൌണ്ടില്‍ നിന്നും വിജയികളാകുന്ന അഞ്ച് പേരായിരിക്കും ചിത്രയുടെ ലൈവ് ഓര്‍ക്കസ്ട്രക്കൊപ്പം പാടുക. ഈ റൌണ്ടില്‍ ഈ ആഴ്ച്ച പാടാനെത്തുന്നത് മൂന്ന് പേരാണ്.

സസ്നേഹം എന്ന ചിത്രത്തിന് വേണ്ടി ജോണ്‍സണ്‍ മാഷ് സംഗീതം നല്‍കി വേണുഗോപാല്‍ പാടിയ 'താനേ പൂവിട്ട മോഹം' എന്നു തുടങ്ങുന്ന ഗാനമാണ് ഈ റൌണ്ടില്‍ സത്യ നാരായണന്‍ പാടിയിരിക്കുന്നത്. സത്യ നാരായണന്റെ പാട്ട് കേള്‍ക്കാന്‍ വു://ംംം.്യീൌൌയല.രീാ/ംമരേവ?്=രഞഇഋഥറഗളഒ94 ഈ ലിങ്കില്‍ ക്ളിക്ക് ചെയ്യുക.

ഒരു മിന്നാമിനുങ്ങിന്റെ നുറുങ്ങുവെട്ടം എന്ന ചിത്രത്തിനുവേണ്ടി ഒഎന്‍വി രചിച്ച് ജോണ്‍സണ്‍ മാഷ് സംഗീതം നല്‍കി യേശുദാസ് പാടിയ 'മെല്ലെ മെല്ലെ മുഖപടം തെല്ലൊതുക്കി' എന്ന ഗാനവുമായാണ് മനോജ് ജോസ് എത്തിയിരിക്കുന്നത്. മനോജിന്റെ പാട്ട് കേള്‍ക്കാന്‍ വു://ംംം.്യീൌൌയല.രീാ/ംമരേവ?്=7ൂ്യജേറഛലചഅീ ഈ ലിങ്കില്‍ ക്ളിക് ചെയ്യുക.

ഇതു ഞങ്ങളുടെ കഥ എന്ന സിനിമക്കുവേണ്ടി പി.ഭാസ്കരന്‍ രചിച്ച് ജോണ്‍സണ്‍ മാഷ് സംഗീതം നല്‍കി ജാനകിയമ്മ പാടിയ 'സ്വര്‍ണ മുകിലേ, സ്വര്‍ണ മുകിലേ' എന്ന മെലഡിയുമായെത്തിയിരിക്കുന്നത് പ്രിയാ ജോമോന്‍ ആണ്. പ്രിയയുടെ ഈ ഗാനം കേള്‍ക്കാന്‍ വു://ംംം.്യീൌൌയല.രീാ/ംമരേവ?്=അഹൃആ1സ്വ1മചഝ ഈ ലിങ്കില്‍ ക്ളിക്ക് ചെയ്യുക.

റിപ്പോര്‍ട്ട്: ബാലാ സജീവ്കുമാര്‍

റോ​ഡ​പ​ക​ട​ങ്ങ​ൾ കു​ത്ത​നെ ഉ​യ​ർ​ന്നു; അ​യ​ർ​ല​ൻ​ഡി​ൽ വാ​ഹ​ന​പ​രി​ശോ​ധ​ന ക​ർ​ശ​ന​മാ​ക്കി.
ഡ​ബ്ലി​ൻ: റോ​ഡ​പ​ക​ട​ങ്ങ​ൾ കു​ത്ത​നെ ഉ​യ​ർ​ന്ന സാ​ഹ​ച​ര്യ​ത്തി​ൽ അ​യ​ർ​ല​ൻ​ഡി​ൽ അ​ധി​കൃ​ത​ർ വാ​ഹ​ന പ​രി​ശോ​ധ​ന ക​ർ​ശ​ന​മാ​ക്കി.
ഐ​ഒ​സി യു​കെ സം​ഘ​ടി​പ്പി​ക്കു​ന്ന പ്ര​ചാ​ര​ണ കാ​മ്പ​യി​ൻ ശ​നി​യാ​ഴ്ച; ഉ​ദ്ഘാ​ട​ക​ൻ എം. ​ലി​ജു.
ല​ണ്ട​ൻ: യു​ഡി​എ​ഫ് സ്ഥാ​നാ​ർ​ഥി​ക​ളു​ടെ പ്ര​ചാ​ര​ണാ​ർ​ഥം ഐ​ഒ​സി യു​കെ സം​ഘ​ടി​പ്പി​ക്കു​ന്ന മു​ഴു​ദി​ന പ്ര​ചാ​ര​ണ കാമ്പ​യി​ൻ "എ ​ഡേ ഫോ​ർ ഇ​ന്ത്യ' ശ​ന
അ​യ​ര്‍​ലൻഡിലെ​ സ​ത്ഗ​മ​യ വി​ഷു ആ​ഘോ​ഷം പ്രൗ​ഢ​ഗം​ഭീ​ര​മാ​യി.
ഡ​ബ്ലി​ൻ: വി​ഷു​ദി​ന​ത്തി​ൽ പ​ര​മ്പ​രാ​ഗ​ത രീ​തി​യി​ൽ ഒ​ട്ടു​രു​ളി​യി​ൽ ഒ​രു​ക്കി​യ സ​മൃ​ദ്ധി​യേ​യും ക​ണ്ണ​നാം ഉ​ണ്ണി​യേ​യും ക​ൺ​നി​റ​യെ ക​ണ്ട്, കൈ​പ
ഗ്രീ​സി​ല്‍ മ​ഹാ​സ​മു​ദ്രം​ സ​മ്മേ​ള​നം ന​ട​ന്നു.
ആ​ഥ​ന്‍​സ്: മ​നു​ഷ്യപ്ര​വ​ര്‍​ത്ത​ന​ങ്ങ​ള്‍ മൂ​ല​മു​ണ്ടാ​കു​ന്ന നാ​ശ​ന​ഷ്ട​ങ്ങ​ളി​ല്‍ നി​ന്ന് ലോ​ക സ​മു​ദ്ര​ങ്ങ​ളെ സം​ര​ക്ഷി​ക്കാ​ന്‍ യൂ​റോ​പ്യ​ന്‍
ബേ​സിം​ഗ്സ്റ്റോ​ക്ക് നൈ​റ്റ് വി​ജി​ൽ "എ​ഫാ​ത്താ​' വെള്ളിയാഴ്ച; ​ഫാ. ​ജോ​സ​ഫ് ക​ണ്ട​ത്തി​പ്പ​റ​മ്പി​ൽ ശു​ശ്രൂ​ഷ​ക​ൾ​ ന​യിക്കും.
ബേ​സിം​ഗ് സ്റ്റോ​ക്ക്: ഗ്രേ​റ്റ് ബ്രി​ട്ട​ൻ സീ​റോ മ​ല​ബാ​ർ രൂ​പ​ത​യു​ടെ കീ​ഴി​ലു​ള്ള സെ​ന്‍റ് അ​ഗ​സ്റ്റി​ൻ​സ് പ്രൊ​പ്പോ​സ്ഡ് മി​ഷ​ൻ ആ​തി​ഥേ​യ​ത്വം വ​ഹ