• Logo

Allied Publications

Europe
യുക്മ മെന്‍സ് ഡബിള്‍സ് ബാഡ്മിന്റണ്‍ ടൂര്‍ണമെന്റ്: മുരളിജിതിന്‍ സഖ്യം ചാമ്പ്യന്മാര്‍
Share
ലണ്ടന്‍: യുക്മ ഈസ്റ് ആംഗ്ളിയ റീജിയണിന്റെ ആഭിമുഖ്യത്തില്‍ മേയ് നാലിന് ഇവലഹാളീൃെറ അിഴഹശമ ഞൌസെശി ഡിശ്ലൃശ്യെേ ടുീൃ രലിൃല ല്‍ നടന്ന മെന്‍സ് ഡബിള്‍സ് ബാഡ്മിന്റണ്‍ ടൂര്‍ണമെന്റില്‍ മുരളിജിതിന്‍ സഖ്യം ചാമ്പ്യന്മരായി.

അത്യന്തം ആവേശകരമായ ഫൈനലില്‍ ഞീാളീൃറ ല്‍ നിന്നുള്ള സനീഷ് സുരേഷ് കൂട്ടുകെട്ടിനെ ആണ് അവര്‍ പരാജയപ്പെടുത്തിയത്. ഫൈനലിന് മുന്നോടിയായി നടന്ന ലൂസേഴ്സ് ഫൈനലില്‍ വിജയികളായി കേംബ്രിഡ്ജില്‍നിന്നുള്ള ബിജു പ്രശാന്ത് കൂട്ടുകെട്ട് മൂന്നാം സ്ഥാനം കരസ്ഥമാക്കി. ണമളീൃേറ ല്‍ നിന്നുള്ള റിജോണ്‍ സെബാസ്റ്യന്‍ ടീമിനാണ് നാലാം സ്ഥാനം.

ചാമ്പ്യന്മാര്‍ക്ക് 151 പൌണ്ടും യുക്മ ഈസ്റ് ആംഗ്ളിയ ബാഡ്മിന്റണ്‍ ചാമ്പ്യന്‍സ് ട്രോഫിയും ലഭിച്ചു. ഫസ്റ് റണ്ണര്‍ അപ്പ് ടീമിന് 75 പൌണ്ടും ഫസ്റ് റണ്ണര്‍അപ്പ് ട്രോഫിയും മൂന്നും നാലും സ്ഥാനക്കാര്‍ യഥാക്രമം സെക്കന്റ് റണ്ണര്‍അപ്പ് ട്രോഫിയും തേര്‍ഡ് റണ്ണര്‍അപ്പ് ട്രോഫിയും കരസ്ഥമാക്കി.

രാവിലെ നടന്ന ടൂര്‍ണമെന്റിന്റെ ഉദ്ഘാടനചടങ്ങില്‍ യുക്മ ഈസ്റ് ആംഗ്ളിയ പ്രസിഡന്റ് ജൈസണ്‍ ചാക്കോച്ചന്‍ ടീമുകളെ സ്വാഗതം ചെയ്തു. തുടര്‍ന്ന് യുക്മ നാഷണല്‍ ട്രഷറര്‍ അഡ്വ. ഫ്രാന്‍സിസ് മാത്യു കവളക്കാട്ടിലും യുക്മ ഈസ്റ് ആംഗ്ളിയ സെക്രട്ടറി കുഞ്ഞുമോന്‍ ജോബും സംയുക്തമായി ടൂര്‍ണമെന്റ് ഉദ് ഘാടനം ചെയ്തു. യുക്മ ഈസ്റ് ആംഗ്ളിയ റീജിയണ്‍ അംഗ അസോസിയേഷനുകളുടെ സജീവ പങ്കാളിത്തം ടൂര്‍ണമെന്റിനെ ശ്രദ്ധേയമാക്കി.

ടൂര്‍ണമെന്റിന്റെ സമാപന സമ്മേളനത്തില്‍ യുക്മ നാഷണല്‍ ട്രഷറര്‍ അഡ്വ. ഫ്രാന്‍സിസ് മാത്യു കവളക്കാട്ടില്‍, യുക്മ ഈസ്റ് ആംഗ്ളിയ സെക്രട്ടറി കുഞ്ഞുമോന്‍ ജോബ്, ട്രഷറര്‍ സണ്ണി പി. മത്തായി, മുന്‍ സെക്രട്ടറി തോമസ് മാറാട്ടുകളം, സ്പോര്‍ട്സ് കോഓര്‍ഡിനേറ്റര്‍ ഓസ്റിന്‍ അഗസ്റിന്‍, ആര്‍ട്സ് കോഓര്‍ഡിനേറ്റര്‍ അലക്സ് ലൂക്കോസ്, ചാരിറ്റി കോഓര്‍ഡിനേറ്റര്‍ ജെയിംസ് ജോസഫ് തുടങ്ങിയവര്‍ വിജയികള്‍ക്ക് ട്രോഫികള്‍ സമ്മാനിച്ചു.

തുടര്‍ന്ന് ഓസ്റിന്‍ അഗസ്റിന്‍ ടൂര്‍ണമെന്റില്‍ പങ്കെടുത്ത എല്ലാ ടീമുകള്‍ക്കും ടൂര്‍ണമെന്റിന്റെ വിജയത്തിനായി സഹകരിച്ച എല്ലാ വ്യക്തികള്‍ക്കും കൂടാതെ ടൂര്‍ണമെന്റിന്റെ സ്പോണ്‍സര്‍മാരായ അലൈയ്ഡ് ഫിനാന്‍ഷ്യല്‍ സര്‍വീസ്, സൌപര്‍ണിക ചിട്ടി ഫണ്ട് ബാസില്‍ഡണ്‍ എന്നീ സ്ഥാപനങ്ങള്‍ക്കും പ്രത്യേകം നന്ദി അറിയിച്ചു.

മ​ല​യാ​ളം ഈ​വ​നിം​ഗ് ച​ർ​ച്ച്‌ സ​ർ​വീ​സ് ആ​രം​ഭി​ച്ചു.
ഡ​ബ്ലി​ൻ: വി​ക്ലോ കൗ​ണ്ടി​യി​ൽ ച​ർ​ച്ച് ഓ​ഫ് ഗോ​ഡ് സ​ഭ​യു​ടെ നേ​തൃ​ത്വ​ത്തി​ൽ മ​ല​യാ​ളം ഈ​വ​നിം​ഗ് ച​ർ​ച്ച് സ​ർ​വീ​സ് ആ​രം​ഭി​ച്ചു.
യു​ഡി​എ​ഫ് യു​കെ​ സം​ഘ​ടി​പ്പി​ച്ച തെ​ര​ഞ്ഞെ​ടു​പ്പ് ക​ൺ​വ​ൻ​ഷ​ൻ മാ​ത്യു കു​ഴ​ൽ​നാ​ട​ൻ ഉ​ദ്ഘാ​ട​നം ചെ​യ്തു.
ല​ണ്ട​ൻ: യു​കെ​യി​ലെ വി​വി​ധ യു​ഡി​എഫ് അ​നു​കൂ​ല പ്ര​വാ​സി സം​ഘ​ട​ന​ക​ളു​ടെ കൂ​ട്ടാ​യ്മ​യാ​യ യു​ഡി​എ​ഫ് യു​കെ​യു​ടെ നേ​തൃ​ത്വ​ത്തി​ൽ ലോ​ക്സ​ഭ തെ​ര​ഞ്ഞ
ഫ്രാ​ങ്ക്ഫ​ര്‍​ട്ട് സ്പോ​ര്‍​ട്സ് ഫെ​റൈ​ന്‍ പു​തി​യ ഭാ​ര​വാ​ഹി​ക​ളെ തെ​ര​ഞ്ഞെ​ടു​ത്തു.
ഫ്രാ​ങ്ക്ഫ​ര്‍​ട്ട്: ഇ​ന്ത്യ​ന്‍ സ്പോ​ര്‍​ട്സ് ആ​ന്‍​ഡ് ഫാ​മി​ലി​യ​ന്‍ ഫെ​റൈന്‍റെ​ വാ​ര്‍​ഷി​ക പൊ​തു​യോ​ഗ​വും പു​തി​യ ഭാ​ര​വാ​ഹി​ക​ളു​ടെ തെ​ര​ഞ്ഞെ​
ലോക്സഭാ​ തെര​ഞ്ഞെ​ടു​പ്പി​ൽ ഒഐസിസി അ​യ​ർ​ല​ൻഡും പ​ങ്കാ​ളി​ക​ളാ​യി.
ഡ​ബ്ലി​ൻ: ഇ​ന്ത്യ​യി​ൽ ന​ട​ക്കു​ന്ന ലോക്സഭാ തെരഞ്ഞെ​ടു​പ്പി​ൽ കേ​ര​ള​ത്തി​ന്‍റെ വി​വി​ധ ഭാ​ഗ​ങ്ങ​ളി​ൽ ഒഐസിസി അ​യ​ർ​ല​ൻഡിന്‍റെ പ്ര​വ​ർ​ത്ത​ക​രും അ​നു​ഭ
കാ​ലാ​വ​സ്ഥാ വ്യ​തി​യാ​നത്തിൽ നട്ടംതിരിഞ്ഞ് ജ​ര്‍​മനി.
ബ​ര്‍​ലി​ന്‍: കാ​ലാ​വ​സ്ഥാ വ്യ​തി​യാ​ന​ത്തി​ലു​ണ്ടാ​യ റിക്കാർ​ഡ് ചൂ​ട് മ​ര​ണ​ങ്ങ​ളും വെ​ള്ള​പ്പൊ​ക്ക​വും ജ​ര്‍​മ​നി​യെ ഏ​റെ ബാ​ധി​ച്ചു.