• Logo

Allied Publications

Europe
ഹൈഡല്‍ബര്‍ഗില്‍ ഡോ. ഗുണ്ടര്‍ട്ട് ജന്മവാര്‍ഷികാഘോഷം മേയ് 10ന്
Share
ഹൈഡല്‍ബര്‍ഗ്: ഹൈഡല്‍ബര്‍ഗിലെ കേരള ജര്‍മന്‍ കള്‍ച്ചറല്‍ ഫോറത്തിന്റെ ആഭിമുഖ്യത്തില്‍ മലയാളഭാഷയുടെ പുണ്യകര്‍ത്താവായ ജര്‍മന്‍ പാതിരി ഡോ.ഹെര്‍മാന്‍ ഗുണ്ടര്‍ട്ടിന്റെ ഇരുനൂറാം ജന്മവാര്‍ഷികം വിപുലമായ പരിപാടികളോടെ ആഘോഷിക്കുന്നു.

മേയ് 10 ന് (ശനി) വൈകുന്നേരം നാലിന് ഹൈഡല്‍ബര്‍ഗിലെ ബര്‍ഗ്ഹൈമര്‍ സ്ട്രാസെ 108 എ (ആലൃഴവലശാലൃ ടൃമലൈ 108മ 69115 ഒലശറലഹയലൃഴ) യിലാണ് പരിപാടികള്‍ നടക്കുന്നത്.

നക്ഷത്രങ്ങള്‍ നല്‍കിയ അക്ഷരങ്ങളെ താലോലിച്ച ഡോ.ഗുണ്ടര്‍ട്ടിന്റെ ജന്മവാര്‍ഷികാഘോഷത്തില്‍ മലയാള ഭാഷയേയും സംസ്കാരത്തേയും ഉയര്‍ത്തിക്കാട്ടുന്ന വൈവിധ്യങ്ങളായ ആഘോഷത്തിലേയ്ക്ക് ഏവരേയും സ്നേഹപൂര്‍വം ക്ഷണിക്കുന്നതായി ഫോറം ഭാരവാഹികളായ ഐസക് കണ്ണന്താനം (വൈസ് പ്രസിഡന്റ്), തോമസ് സാജോ ഹെന്റി (ട്രഷറാര്‍), വര്‍ഗീസ് കാച്ചപ്പിള്ളി (ജനറല്‍ സെക്രട്ടറി) എന്നിവര്‍ അറിയിച്ചു.

ഢലിൌല: ആലൃഴവലശാലൃ ടൃമലൈ 108മ 69115 ഒലശറലഹയലൃഴ.

റിപ്പോര്‍ട്ട്: ജോസ് കുമ്പിളുവേലില്‍

ഫ്രാ​ങ്ക്ഫ​ര്‍​ട്ട് സ്പോ​ര്‍​ട്സ് ഫെ​റൈ​ന്‍ പു​തി​യ ഭാ​ര​വാ​ഹി​ക​ളെ തെ​ര​ഞ്ഞെ​ടു​ത്തു.
ഫ്രാ​ങ്ക്ഫ​ര്‍​ട്ട്: ഇ​ന്ത്യ​ന്‍ സ്പോ​ര്‍​ട്സ് ആ​ന്‍​ഡ് ഫാ​മി​ലി​യ​ന്‍ ഫെ​റൈന്‍റെ​ വാ​ര്‍​ഷി​ക പൊ​തു​യോ​ഗ​വും പു​തി​യ ഭാ​ര​വാ​ഹി​ക​ളു​ടെ തെ​ര​ഞ്ഞെ​
ലോക്സഭാ​ തെര​ഞ്ഞെ​ടു​പ്പി​ൽ ഒഐസിസി അ​യ​ർ​ല​ൻഡും പ​ങ്കാ​ളി​ക​ളാ​യി.
ഡ​ബ്ലി​ൻ: ഇ​ന്ത്യ​യി​ൽ ന​ട​ക്കു​ന്ന ലോക്സഭാ തെരഞ്ഞെ​ടു​പ്പി​ൽ കേ​ര​ള​ത്തി​ന്‍റെ വി​വി​ധ ഭാ​ഗ​ങ്ങ​ളി​ൽ ഒഐസിസി അ​യ​ർ​ല​ൻഡിന്‍റെ പ്ര​വ​ർ​ത്ത​ക​രും അ​നു​ഭ
കാ​ലാ​വ​സ്ഥാ വ്യ​തി​യാ​നത്തിൽ നട്ടംതിരിഞ്ഞ് ജ​ര്‍​മനി.
ബ​ര്‍​ലി​ന്‍: കാ​ലാ​വ​സ്ഥാ വ്യ​തി​യാ​ന​ത്തി​ലു​ണ്ടാ​യ റിക്കാർ​ഡ് ചൂ​ട് മ​ര​ണ​ങ്ങ​ളും വെ​ള്ള​പ്പൊ​ക്ക​വും ജ​ര്‍​മ​നി​യെ ഏ​റെ ബാ​ധി​ച്ചു.
ക്നാ​നാ​യ കാ​ത്ത​ലി​ക് മി​ഷ​ൻ കു​ടും​ബ സം​ഗ​മം വാ​ഴ്വ് 2024ന് സമാപനം.
ലണ്ടൻ: ക്നാ​നാ​യ കാ​ത്ത​ലി​ക് മി​ഷ​ൻ യു​കെയു​ടെ നേ​തൃ​ത്വ​ത്തി​ൽ ന​ട​ത്തി​യ ര​ണ്ടാ​മ​ത് "കു​ടും​ബ സം​ഗ​മം വാ​ഴ്വ് 2024 ന് ​' ഗം​ഭീ​ര പ​രി​സ​മാ​പ്തി.
ല​ണ്ട​ൻ ടിസിഎ​സ് മി​നി മാര​ത്തോ​ണി​ൽ തു​ടർ​ച്ച​യാ​യി മൂ​ന്നാ​മ​തും മെ​ഡ​ൽ നേട്ടവുമായി മലയാളി സ​ഹോ​ദ​രി​മാ​ർ.
ല​ണ്ട​ൻ: 2024ലെ ​ല​ണ്ട​ൻ ടി ​സി എ​സ് മി​നി മ​രാ​ത്തോ​ണി​ൽ തു​ടു​ർ​ച്ച​യാ​യി മൂ​ന്നാ​മ​തും പ​ങ്കെ​ടു​ത്ത് മെ​ഡ​ൽ ക​ര​​സ്ഥമാ​ക്കി​യ സ​ഹോ​ദ​രി​മാ​രാ​യ ആ​