• Logo

Allied Publications

Europe
യുക്മാ സ്റാര്‍ സിംഗര്‍ ക്വാര്‍ട്ടര്‍ ഫൈനലിന് ഇന്ന് തുടക്കം
Share
ലണ്ടന്‍: ഏലൂര്‍ കണ്‍സള്‍ട്ടന്‍സി സ്പോണ്‍സര്‍ ചെയ്യുന്ന യുക്മാ സ്റാര്‍ സിംഗര്‍ സീസണ്‍ വണ്ണിന്റെ സെമി ഫൈനല്‍ മത്സരങ്ങള്‍ ഇന്ന് ആരംഭിക്കും. ആകര്‍ഷകമായ സമ്മാന തുകയാണ് യുക്മാ സ്റാര്‍ സിംഗര്‍ വിജയികളെ കാത്തിരിക്കുന്നത്. യുകെയില്‍ നഴ്സിംഗ് റിക്രൂട്ട്മെന്റ് രംഗത്ത് പ്രവര്‍ത്തിക്കുന്ന പ്രമുഖ റിക്രൂട്ടിംഗ് സ്ഥാപനമായ ഏലൂര്‍ കണ്‍സള്‍ട്ടന്‍സിയാണ് യുക്മാ സ്റാര്‍ സിംഗറിന്റെ മുഖ്യ പ്രായോചകര്‍.

സെമി ഫൈനലില്‍ മാറ്റുരക്കാനെത്തുന്നതു പതിമൂന്നു പേരാണ്. 1980 നു മുന്‍പുള്ള മലയാളം സിനിമാഗാനങ്ങളാണ് ഓള്‍ഡ് ഈസ് ഗോള്‍ഡ് എന്ന ഈ റൌണ്ടില്‍ കാണുക. മനോജ് ജോസ്, റിജാ സിജോ, അലന്‍ ആന്റണി എന്നിവരാണ് ഈ ആഴ്ച ക്വാര്‍ട്ടര്‍ ഫൈനലില്‍ പാടുവാനെത്തുന്നത്. 'ഇന്ദ്ര വല്ലരി പൂ ചൂടിവരും' എന്ന ഗാനവുമായാണ് മനോജ് ജോസ് മല്‍സരത്തിനെത്തിയിരിക്കുന്നത്. മനോജ് ജോസിന്റെ പാട്ട് കേള്‍ക്കാന്‍ വു://ംംം.്യീൌൌയല.രീാ/ംമരേവ?്=ശആബഘൃം563ങ0 ഈ ലിങ്കില്‍ ക്ളിക്ക് ചെയ്യുക.

'ശരറാന്തല്‍ തിരി താണു മുകിലിന്‍ കുടിലില്‍' എന്ന ഗാനവുമായാണ് അലന്‍ ആന്റണി ഈ റൌണ്ടില്‍ മത്സരിക്കുന്നത്. അലന്‍ ആന്റണിയുടെ പാട്ട് കേള്‍ക്കാന്‍ വു://ംംം.്യീൌൌയല.രീാ/ംമരേവ?്=തീബൃഴദണഒഎഅഴ ഈ ലിങ്കില്‍ ക്ളിക്ക് ചെയ്യുക.

'ഏഴു സുന്ദര രാത്രികള്‍, ഏകാന്ത സുന്ദര രാത്രികള്‍' സുന്ദരമായൊരു ഗാനവുമായി എത്തിയിരിക്കുന്നത് റിജാ സിജോയാണ്. റിജാ സിജോയുടെ പാട്ട് കേള്‍ക്കാന്‍ വു://ംംം.്യീൌൌയല.രീാ/ംമരേവ?്=മഥഃദഖ്വ3ടശകര ഈ ലിങ്കില്‍ ക്ളിക്ക് ചെയ്യുക.

റിപ്പോര്‍ട്ട്: ബാലാ സജീവ്കുമാര്‍

യു​കെ​യി​ൽ മ​ല​യാ​ളി ന​ഴ്സ് മ​രി​ച്ച​നി​ല​യി​ൽ.
ല​ണ്ട​ൻ: യു​കെ​യി​ൽ മ​ല​യാ​ളി ന​ഴ്സി​നെ വീ​ടി​നു​ള്ളി​ൽ മ​രി​ച്ച​നി​ല​യി​ൽ ക​ണ്ടെ​ത്തി.
സ്കോ​ട്‌​ല​ൻ​ഡി​ൽ ഇ​ന്ത്യ​ൻ വി​ദ്യാ​ർ​ഥി​ക​ൾ മു​ങ്ങി​മ​രി​ച്ചു.
ല​ണ്ട​ൻ: സ്കോ​ട്‌​ല​ൻ​ഡി​ലെ വെ​ള്ള​ച്ചാ​ട്ട​ത്തി​ൽ വീ​ണ് ര​ണ്ട് ഇ​ന്ത്യ​ൻ വി​ദ്യാ​ർ​ഥി​ക​ൾ മു​ങ്ങി​മ​രി​ച്ചു.
റ​ഷ്യ​യ്ക്ക് വേ​ണ്ടി ചാ​ര​പ്ര​വൃ​ത്തി ന​ട​ത്തി; ജ​ര്‍​മ​നി​യി​ൽ ര​ണ്ട് പേ​ർ അ​റ​സ്റ്റി​ൽ.
ബെ​ര്‍​ലി​ന്‍: റ​ഷ്യ​യ്ക്ക് വേ​ണ്ടി ചാ​ര​പ്ര​വൃ​ത്തി ന​ട​ത്തി​യെ​ന്ന് സം​ശ​യി​ക്കു​ന്ന ര​ണ്ട് പേ​രെ ജ​ര്‍​മ​ന്‍ പോ​ലീ​സ് അ​റ​സ്റ്റ് ചെ​യ്തു.
യു​കെ​യി​ലെ ക്നാ​നാ​യ കു​ടും​ബ​ങ്ങ​ൾ ബ​ർ​മിം​ഗ്ഹാ​മി​ലേ​ക്ക്; കു​ടും​ബ സം​ഗ​മം ഇ​ന്ന്.
ബ​ർ​മിം​ഗ്ഹാം: ക്നാ​നാ​യ കാ​ത്ത​ലി​ക് മി​ഷ​ൻ യു​കെ​യു​ടെ നേ​തൃ​ത്വ​ത്തി​ൽ ന​ട​ക്കു​ന്ന കു​ടും​ബ സം​ഗ​മം " വാ​ഴ്‌​വ് 24' ഇ​ന്ന് ബ​ർ​മിം​ഗ്ഹാ​മി​ൽ ന​ട
റോ​ഡ​പ​ക​ട​ങ്ങ​ൾ കു​ത്ത​നെ ഉ​യ​ർ​ന്നു; അ​യ​ർ​ല​ൻ​ഡി​ൽ വാ​ഹ​ന​പ​രി​ശോ​ധ​ന ക​ർ​ശ​ന​മാ​ക്കി.
ഡ​ബ്ലി​ൻ: റോ​ഡ​പ​ക​ട​ങ്ങ​ൾ കു​ത്ത​നെ ഉ​യ​ർ​ന്ന സാ​ഹ​ച​ര്യ​ത്തി​ൽ അ​യ​ർ​ല​ൻ​ഡി​ൽ അ​ധി​കൃ​ത​ർ വാ​ഹ​ന പ​രി​ശോ​ധ​ന ക​ർ​ശ​ന​മാ​ക്കി.