• Logo

Allied Publications

Europe
ബെല്‍ഫാസ്റ് യാക്കോബായ ഇടവകയില്‍ കണ്‍വന്‍ഷനും കഷ്ഠാനുഭവ ആഴ്ച ശുഷ്രൂഷകളും
Share
ലണ്ടന്‍: യാക്കോബായ സുറിയാനി ഓര്‍ത്തഡോക്സ് സഭയുടെ യുകെ റിജീയണിന്റെ ഈ വര്‍ഷത്തെ നോര്‍ത്തേണ്‍ അയര്‍ലന്‍ഡ് മേഖലാ കണ്‍വന്‍ഷന്‍ ബെല്‍ഫാസ്റ്, സെന്റ് ഇഗ്നാത്തിയോസ് ഏലിയാസ് യാക്കോബായ സുറിയാനി ഓര്‍ത്തഡോക്സ് പള്ളിയില്‍ ഏപ്രില്‍ 12 ന് (ശനി) നടക്കും.

നാട്ടില്‍ നിന്നും എത്തിയ റവ. ഫാ. തമ്പി മാറാട് നേതൃത്വം നല്‍കുന്ന ധ്യന ശുശൂഷ രാവിലെ ഒമ്പതു മുതല്‍ ക്രമീകരിച്ചിരിക്കുന്നു.

കണ്‍വന്‍ഷന്‍ നടക്കുന്ന സ്ഥലം: ങൌഴൃെമ്ല ജമൃസ ഒീുശമേഹ ഇവമുലഹ, 20 ടീരസാമി’ ഘമില, ആലഹളമ.

ഇടവകയുടെ ഈ വര്‍ഷത്തെ കഷ്ഠാനുഭവ വാര ശുശ്രൂഷകള്‍ ഏപ്രില്‍ 13ന് (ഞായര്‍) രാവിലെ ഒമ്പതു മുതല്‍ ഓശാന ശുശ്രൂഷകളോടെ ആരംഭിക്കും. ഏപ്രില്‍ 16 ന് (ബുധന്‍) വൈകിട്ട് 4.30 മുതല്‍ പെസഹായുടെ ശുശ്രൂഷകളും 18 ന് (വെള്ളി) രാവിലെ 9.00 മുതല്‍ ദുഃഖവെള്ളിയുടെ ശുശ്രൂഷകളും 19 ന് (ശനി) വൈകുന്നേരം നാലു മുതല്‍ ഉയിര്‍പ്പിന്റെ ശുശ്രൂഷകളും തുടര്‍ന്ന് വിശുദ്ധ കുര്‍ബാനയും നടക്കും. ഈ വര്‍ഷത്തെ കഷ്ടാനുഭവ ആഴ്ച ശൂശ്രൂഷകള്‍ റവ. ഫാ. തമ്പി മാറാടിന്റെ നേതൃത്വത്തില്‍ നടക്കും.

പള്ളിയുടെ വിലാസം: ട. ആൃശറല ജമൃശവെ ഒമഹഹ, 38 ഉല്യ്ൃൃീഹഴശല അ്ലിൌല,ആലഹളമ ആഠ9 6എജ.

കൂടൂതല്‍ വിവരങ്ങള്‍ക്ക്: ഫാ. സിബി വാലയില്‍ (വികാരി) 07412058104, ഷാജി ജോണ്‍ (സെക്രട്ടറി) 07878892462, കെ.ഒ എല്‍ദോ (ട്രഷറര്‍) 07835255967.

റിപ്പോര്‍ട്ട്: സാബു ചുണ്ടക്കാട്ടില്‍

സീ​റോ​മ​ല​ബാ​ർ സ​ഭ നോ​ക്ക് തീ​ർ​ഥാ​ട​നം; മാ​ർ റാ​ഫേ​ൽ ത​ട്ടി​ൽ അ​യ​ർ​ല​ൻ​ഡി​ലെ​ത്തും.
ഡ​ബ്ലി​ൻ: അ​യ​ർ​ല​ൻ​ഡ് സീ​റോ​മ​ല​ബാ​ര്‍ സ​ഭ​യു​ടെ ഈ​വ​ർ​ഷ​ത്തെ നാ​ഷ​ണ​ൽ നോ​ക്ക് തീ​ർ​ഥാ​ട​നം മെ​യ് 11ന് ​ന​ട​ക്കും.
ഡെ​റി​യി​ൽ പാ​ലാ സ്വ​ദേ​ശി സി​ബി ജോ​സ് അ​ന്ത​രി​ച്ചു.
ഡ​ബ്ലി​ൻ: ഡെ​റി​യി​ൽ പാ​ലാ മേ​രി​ലാ​ൻ​ഡ് സ്വ​ദേ​ശി പാ​മ്പ​ക്ക​ൽ സി​ബി ജോ​സ്(46) അ​ന്ത​രി​ച്ചു.
അ​യ​ർ​ല​ൻ​ഡി​ൽ മ​ല​യാ​ളി​യാ​യ റോഹ​ൻ സ​ലി​ന് ചെ​സ് കി​രീ​ടം.
ഡ​ബ്ലി​ൻ: അ​യ​ർ​ല​ൻ​ഡി​ൽ ചെ​സ് ചാ​മ്പ്യ​ൻ​ഷി​പ്പി​ൽ മ​ല​യാ​ളി​ത്തി​ള​ക്കം.
സി.​ആ​ർ. മ​ഹേ​ഷി​നെ ആ​ക്ര​മി​ച്ച​തി​ൽ ശ​ക്ത​മാ​യി പ്ര​തി​ഷേ​ധി​ച്ച് ഐ​ഒ​സി യു​കെ.
ല​ണ്ട​ൻ: കൊ​ല്ലം ക​രു​നാ​ഗ​പ്പ​ള്ളി​യി​ൽ കൊ​ട്ടി​ക​ലാ​ശ​ത്തി​നി​ടെ എ​ൽ​ഡി​എ​ഫ് പ്ര​വ​ർ​ത്ത​ക​ർ വ്യാ​പ​ക​മാ​യി അ​ഴി​ച്ചു​വി​ട്ട ക്രൂ​ര​മാ​യ അ​ക്ര​മ​ങ്ങ
ബ്രി​ട്ടീ​ഷ് പ്ര​ധാ​ന​മ​ന്ത്രി റി​ഷി സു​നാ​ക്ക് ബെ​ര്‍​ലി​നി​ല്‍.
ബെ​ര്‍​ലി​ന്‍: ബ്രി​ട്ടീ​ഷ് പ്ര​ധാ​ന​മ​ന്ത്രി റി​ഷി സു​നാ​ക്ക് ബെര്‍​ലി​നി​ല്‍ സ​ന്ദ​ര്‍​ശ​ന​ത്തി​നെ​ത്തി.