• Logo

Allied Publications

Europe
രണ്ടാമത് വാഴക്കുളം സംഗമം ഓഗസ്റ് 30 ന്
Share
ലണ്ടന്‍: രണ്ടാമത് വാഴക്കുളം സംഗമം ഓഗസ്റ് 30ന് (ശനി) ഉട്ടൊക്സീറ്റെര്‍ സ്മാള്‍ വുഡ് മാനോര്‍ പ്രിപ്പറേറ്ററി സ്കൂളില്‍ നടക്കും. യുകെയുടെ വിവിധ ഭാഗങ്ങളില്‍ താമസിക്കുന്ന വാഴക്കുളം നിവാസികള്‍ കുടുംബസമേതം വീണ്ടും ഒത്തുകൂടുകയാണ്. ഏകദേശം ഇരുനൂറോളം കുടുംബങ്ങള്‍ വാഴക്കുളത്ത് നിന്നും യുകെയില്‍ ജോലിതേടി എത്തിയിട്ടുള്ളത്. നാട്ടുകാര്‍ എല്ലാവരും ഒത്തുകൂടുവാനും വാഴക്കുളം വിഭവങ്ങള്‍ പങ്കുവയ്ക്കാനും എല്ലാ വാഴക്കുളംകാരെയും സംഘാടകര്‍ സ്വാഗതം ചെയ്തു.

താമസ സൌകര്യം വേണ്ടവര്‍ ഭാരവാഹികളുമായി ബന്ധപെടാന്‍ അഭ്യര്‍ഥിച്ചു. ടങഅഘഘണഛഛഉ ങഅചഛഞ ജഞഋജഅഞഅഠഛഞഥ ടഇഒഛഛഘ ഡഠഠഛതഋഠഋഞ ടഠഅഎഎഛഞഉടഒകഞഋ ടഠ148ചട

കൂടുതല്‍ വിവരങ്ങള്‍: ടവശഷശ ഗൃശവിെമി വേലഹഹ്യമിസമഹ 07894389289, ഖീഹഹ്യ സമഹമായൌസമമൌ 0737482009, ഖീലുെവ ഠവമിശസസമഹ 07737120963, ഉമൃഹ്യ ുീമേേസസമഹ 07738129231, ഖീലെ ങമവേലം ചലഹഹശസൌിിലഹ 07800731201, ഖ്യീരല സമഹഹൌാസമഹ 07886565750, ആല്യിി ുമൃലലസസമഹ 07791853266, ഠവീാമ ഷീവി 0788674683.

റിപ്പോര്‍ട്ട്: സാബു ചുണ്ടക്കാട്ടില്‍

റോ​ഡ​പ​ക​ട​ങ്ങ​ൾ കു​ത്ത​നെ ഉ​യ​ർ​ന്നു; അ​യ​ർ​ല​ൻ​ഡി​ൽ വാ​ഹ​ന​പ​രി​ശോ​ധ​ന ക​ർ​ശ​ന​മാ​ക്കി.
ഡ​ബ്ലി​ൻ: റോ​ഡ​പ​ക​ട​ങ്ങ​ൾ കു​ത്ത​നെ ഉ​യ​ർ​ന്ന സാ​ഹ​ച​ര്യ​ത്തി​ൽ അ​യ​ർ​ല​ൻ​ഡി​ൽ അ​ധി​കൃ​ത​ർ വാ​ഹ​ന പ​രി​ശോ​ധ​ന ക​ർ​ശ​ന​മാ​ക്കി.
ഐ​ഒ​സി യു​കെ സം​ഘ​ടി​പ്പി​ക്കു​ന്ന പ്ര​ചാ​ര​ണ കാ​മ്പ​യി​ൻ ശ​നി​യാ​ഴ്ച; ഉ​ദ്ഘാ​ട​ക​ൻ എം. ​ലി​ജു.
ല​ണ്ട​ൻ: യു​ഡി​എ​ഫ് സ്ഥാ​നാ​ർ​ഥി​ക​ളു​ടെ പ്ര​ചാ​ര​ണാ​ർ​ഥം ഐ​ഒ​സി യു​കെ സം​ഘ​ടി​പ്പി​ക്കു​ന്ന മു​ഴു​ദി​ന പ്ര​ചാ​ര​ണ കാമ്പ​യി​ൻ "എ ​ഡേ ഫോ​ർ ഇ​ന്ത്യ' ശ​ന
അ​യ​ര്‍​ലൻഡിലെ​ സ​ത്ഗ​മ​യ വി​ഷു ആ​ഘോ​ഷം പ്രൗ​ഢ​ഗം​ഭീ​ര​മാ​യി.
ഡ​ബ്ലി​ൻ: വി​ഷു​ദി​ന​ത്തി​ൽ പ​ര​മ്പ​രാ​ഗ​ത രീ​തി​യി​ൽ ഒ​ട്ടു​രു​ളി​യി​ൽ ഒ​രു​ക്കി​യ സ​മൃ​ദ്ധി​യേ​യും ക​ണ്ണ​നാം ഉ​ണ്ണി​യേ​യും ക​ൺ​നി​റ​യെ ക​ണ്ട്, കൈ​പ
ഗ്രീ​സി​ല്‍ മ​ഹാ​സ​മു​ദ്രം​ സ​മ്മേ​ള​നം ന​ട​ന്നു.
ആ​ഥ​ന്‍​സ്: മ​നു​ഷ്യപ്ര​വ​ര്‍​ത്ത​ന​ങ്ങ​ള്‍ മൂ​ല​മു​ണ്ടാ​കു​ന്ന നാ​ശ​ന​ഷ്ട​ങ്ങ​ളി​ല്‍ നി​ന്ന് ലോ​ക സ​മു​ദ്ര​ങ്ങ​ളെ സം​ര​ക്ഷി​ക്കാ​ന്‍ യൂ​റോ​പ്യ​ന്‍
ബേ​സിം​ഗ്സ്റ്റോ​ക്ക് നൈ​റ്റ് വി​ജി​ൽ "എ​ഫാ​ത്താ​' വെള്ളിയാഴ്ച; ​ഫാ. ​ജോ​സ​ഫ് ക​ണ്ട​ത്തി​പ്പ​റ​മ്പി​ൽ ശു​ശ്രൂ​ഷ​ക​ൾ​ ന​യിക്കും.
ബേ​സിം​ഗ് സ്റ്റോ​ക്ക്: ഗ്രേ​റ്റ് ബ്രി​ട്ട​ൻ സീ​റോ മ​ല​ബാ​ർ രൂ​പ​ത​യു​ടെ കീ​ഴി​ലു​ള്ള സെ​ന്‍റ് അ​ഗ​സ്റ്റി​ൻ​സ് പ്രൊ​പ്പോ​സ്ഡ് മി​ഷ​ൻ ആ​തി​ഥേ​യ​ത്വം വ​ഹ