• Logo

Allied Publications

Europe
ജര്‍മനിയിലെ മലങ്കര സമൂഹം ഓശാനപ്പെരുന്നാള്‍ ആഘോഷിക്കുന്നു
Share
ബര്‍ലിന്‍: ജര്‍മനിയിലെ മലങ്കര കത്തോലിക്കാ സമൂഹം ഈ വര്‍ഷത്തെ ഓശാനപെരുന്നാള്‍ താഴെപറയുന്ന സ്ഥലങ്ങളിലായിക്കും നടത്തുന്നത്.

1. ക്രേഫെല്‍ഡ് മിഷന്റെ ആഭിമുഖ്യത്തില്‍ ഏപ്രില്‍ 13 ന് (ഞായര്‍) ഉച്ചകഴിഞ്ഞ് രണ്ടിന് ഓശാനപ്പെരുനാള്‍ ആഘോഷിക്കും.

സ്ഥലം: ട.ഖീവമിില ആമുശേ ഗശൃരവല, ഖീവമിില ജഹമ്വ 40, ഗൃലളലഹറ.

കൂടുതല്‍ വിവരങ്ങള്‍ക്ക്: ജോര്‍ജുകുട്ടി കൊച്ചേത്തു 02151 316522, ജോയി ഉഴത്തില്‍ 02161519478.

2. ഹൈഡല്‍ബര്‍ഗ്/സ്റുട്ട്ഗാര്‍ട്ട് യൂണിറ്റിന്റെ ആഭിമുഖ്യത്തില്‍ ഓശാനയുടെ ശുശ്രൂഷകള്‍ ഏപ്രില്‍ 13 ന് (ഞായര്‍) ഉച്ചകഴിഞ്ഞ് മൂന്നിന് നടക്കും.

സ്ഥലം: അഹലേ ഗഹശിശസ ഗമുുമഹഹല, (ഡിശ്ലൃശെറ്റേസേഹശിശസ),ഒീുശമേഹ ടൃ 34, 69115 ഒലശറലഹയലൃഴ.

കൂടുതല്‍ വിവരങ്ങള്‍ക്ക്: ഏലിയാമ്മ ഐസക് : 06221470149, വര്‍ഗീസ് ചരിവുപറമ്പില്‍ : 0727 46229.

3. ഹേര്‍ണെ/ഡോര്‍ട്ട്മുണ്ട് യൂണിറ്റിന്റെ ആഭിമുഖ്യത്തില്‍ ഏപ്രില്‍ 13 ന് (ഞായര്‍) ഉച്ചകഴിഞ്ഞ് 3.30 ന് നടത്തും.

സ്ഥലം: ഒല്വൃ ഖലൌ ഗശൃരവല, അഹലിേവീലളലിലൃൃ.31, 44623, ഒലൃില.

കൂടുതല്‍ വിവരങ്ങള്‍ക്ക്: ജോര്‍ജുകുട്ടി ഒറ്റത്തെങ്ങില്‍: 02305 544065, മാത്യു ചെറുതോട്ടുങ്കല്‍ 0201 480176.

കൂടുതല്‍ വിവരങ്ങള്‍ക്ക്: ഫാ.സന്തോഷ് തോമസ് കോയിക്കല്‍ (മലങ്കരസഭാ ചാപ്ളെയിന്‍, ജര്‍മനി) 015228637403/06995196592.

റിപ്പോര്‍ട്ട്: ജോസ് കുമ്പിളുവേലില്‍

ഡി​ല​ന്‍ സി​നോ​യി​യു​ടെ സം​സ്കാ​രം വെ​ള്ളി​യാ​ഴ്ച ഡ​ബ്ലി​നി​ല്‍.
ഡ​ബ്ലി​ന്‍: ക​ഴി​ഞ്ഞ ദി​വ​സം അ​യ​ര്‍​ല​ൻ​ഡി​ല്‍ അ​ന്ത​രി​ച്ച ഡി​ല​ന്‍ സി​നോ​യി​യു​ടെ(10) സം​സ്കാ​രം വെ​ള്ളി​യാ​ഴ്ച ഡ​ബ്ലി​നി​ല്‍ ന​ട​ക്കും.
യു​ഡിഎ​ഫ് സ്ഥാ​നാ​ർ​ഥി​ക​ൾ​ക്ക് പി​ന്തു​ണ​യു​മാ​യി ഐ​ഒ​സി യു​കെ; തെ​ര​ഞ്ഞെ​ടു​പ്പ് ക​മ്മി​റ്റി പ്ര​വ​ർ​ത്ത​ന​മാ​രം​ഭി​ച്ചു.
ല​ണ്ട​ൻ: ലോ​ക്സ​ഭാ തെ​ര​ഞ്ഞെ​ടു​പ്പി​ൽ യു​ഡി​എ​ഫ് സ്ഥാ​നാ​ർ​ഥി​ക​ൾ​ക്ക് പി​ന്തു​ണ​യു​മാ​യി ഇ​ന്ത്യ​ൻ ഓ​വ​ർ​സീ​സ് കോ​ൺ​ഗ്ര​സ്‌ യു​കെ കേ​ര​ള ചാ​പ്റ്റ​ർ.
ഗ്രേ​റ്റ് ബ്രി​ട്ട​ൻ രൂ​പ​ത കു​ടും​ബ​ക്കൂ​ട്ടാ​യ്മാ വാ​ർ​ഷി​ക സ​മ്മേ​ള​നം.
ലെ​സ്റ്റ​ർ: ഗ്രേ​റ്റ് ബ്രി​ട്ട​ൻ രൂ​പ​ത​യി​ലെ കു​ടും​ബ​ക്കൂ​ട്ടാ​യ്മ ലീ​ഡ​ർ​മാ​രു​ടെ രൂ​പ​താ​ത​ല വാ​ർ​ഷി​ക സ​മ്മേ​ള​നം ന​ട​ത്തി.
സ​ർ​ഗം സ്റ്റീ​വ​നേ​ജ്’ ഈ​സ്റ്റ​ർ​ വി​ഷു​ ഈ​ദ് ആ​ഘോ​ഷം സംഘ‌ടിപ്പിച്ചു.
സ്റ്റീ​വ​നേ​ജ്: ഹ​ർ​ട്ഫോ​ർ​ഡ്ഷ​യ​റി​ലെ പ്ര​മു​ഖ മ​ല​യാ​ളി സം​ഘ​ട​നാ​യ ​സ​ർ​ഗം സ്റ്റീ​വ​നേ​ജ്’ സം​ഘ​ടി​പ്പി​ച്ച ഈ​സ്റ്റ​ർ, ​വി​ഷു, ​ഈ​ദ് ആ​ഘോ​ഷം മ​ത​
കോ​പ്പ​ൻ​ഹേ​ഗ​നി​ലെ ഓ​ൾ​ഡ് സ്റ്റോ​ക്ക് എ​ക്സ്ചേ​ഞ്ച് കെ​ട്ടി​ട​ത്തി​നു തീ​പി​ടി​ച്ചു.
കോ​പ്പ​ൻ​ഹേ​ഗ്: ഡാ​നി​ഷ് ത​ല​സ്ഥാ​ന​ത്തെ ഏ​റ്റ​വും പ്ര​ശ​സ്ത​മാ​യ കെ​ട്ടി​ട​ങ്ങ​ളി​ലൊ​ന്നാ​യ കോ​പ്പ​ൻ​ഹേ​ഗ​നി​ലെ ഓ​ൾ​ഡ് സ്റ്റോ​ക്ക് എ​ക്‌​സ്‌​ചേ​ഞ്ചി​