• Logo

Allied Publications

Europe
അബര്‍ഡീന്‍ യാക്കോബായ സുറിയാനി ഓര്‍ത്തഡോക്സ് പള്ളിയില്‍ പീഡാനുഭവവാരം ഏപ്രില്‍ 13 മുതല്‍ 19 വരെ
Share
അബര്‍ഡീന്‍: സ്കോട്ട്ലാന്‍ഡില്‍ യാക്കോബായാ സുറിയാനി സഭയുടെ പീഡാനുഭവവാരം ആചരിക്കുന്ന എക ദേവാലയമായ അബര്‍ഡീന്‍ സെന്റ് ജോര്‍ജ് യാക്കോബായ സുറിയാനി ഓര്‍ത്തഡോക്സ് പള്ളിയില്‍ മുന്‍ വര്‍ഷങ്ങളില്‍ നടത്തിവന്നിരുന്നതുപോലെ ഈ വര്‍ഷവും 13ന് (ഞായര്‍) മുതല്‍ ഏപ്രില്‍ 19 (ശനി) വരെ യേശു ക്രിസ്തുവിന്റെ പീഡാനുഭവവാരം അബര്‍ഡീന് മസ്ട്രിക്ക് ഡ്രൈവിലുള്ള സെന്റ് ക്ളെമെന്റ്സ് എപ്പിസ്കോപ്പല്‍ പള്ളിയില്‍ പൂര്‍വാധികം ഭംഗിയായി ആചരിക്കുന്നു.

13ന് (ഓശാന ഞായര്‍) സെന്റ് ക്ളെമെന്റ്സ് എപ്പിസ്കോപ്പല്‍ പള്ളിയില്‍ രാവിലെ 11.45 ന് പ്രഭാത നമസ്കാരവും 'ദാവീദിന്റെ പുത്രന് ഓശന' എന്നു ആര്‍ത്തു പാടുന്ന പ്രദക്ഷിണവും കുരുത്തോല വാഴ്ത്തല്‍ ശുശ്രുഷകളും കുരുത്തോല വിതരണവും തുടര്‍ന്ന് റവ. ഫാ. എല്‍ദോ ചിറങ്ങരയുടെ മുഖ്യകാര്‍മികത്വത്തില്‍ വി. കുര്‍ബാനയും ഇഗ്നാത്തിയോസ് സഖാ പ്രഥമന്‍ ബവയുടെ അനുസ്മരണ ശുശ്രുഷകളും അനുഗ്രഹ പ്രഭാഷണം, ആശിര്‍വാദം, എന്നിവ ഉണ്ടായിരിക്കും

14,15 (തിങ്കള്‍,ചൊവ്വാ) ദിവസങ്ങളില്‍ വൈകുന്നേരം ആറിന് സന്ധ്യാ പ്രാര്‍ഥന, സുവിശേഷ പ്രസംഗം ധ്യാനം എന്നിവ നടക്കും.

16 ന് (ബുധന്‍) വൈകുന്നേരം നാലു മുതല്‍ സെന്റ് ക്ളെമെന്റ്സ് എപ്പിസ്കോപ്പല്‍ പള്ളിയില്‍ കുമ്പസാരവും ആറിന് സന്ധ്യാ പ്രാര്‍ഥനയും പെസഹയുടെ ശുശ്രുഷകളും പെസഹകുര്‍ബാനയും അപ്പം മുറിക്കലും ഉണ്ടായിരിക്കും.

17ന് (വ്യാഴം) വൈകുന്നേരം ആറിന് സന്ധ്യാപ്രാര്‍ഥന.

18ന് (ദുഃഖവെള്ളി) രാവിലെ ഏഴിന് പ്രഭാത നമസ്കാരം തുടര്‍ന്ന് സ്ളീബാ ആരാധനയുടെ പ്രത്യേക ശുശ്രൂഷ, സ്ളീബാവന്ദനം, സ്ളീബാ ആഘോഷം, കബറടക്ക ശുശ്രുഷ, തുടര്‍ന്നു നമ്മുടെ കര്‍ത്താവിനെ ആക്ഷേപിച്ചു ചൊറുക്ക കൊടുത്തതിനെ അനുസ്മരിച്ചു കൊണ്ടു വിശ്വാസികള്‍ ചൊറുക്കാ കുടിച്ചു ദുഃഖ വെള്ളിയുടെ ശുശ്രൂഷകള്‍ അവസാനിക്കും.

19 ന് (ശനി) വൈകുന്നേരം ആറിന് സന്ധ്യാ പ്രാര്‍ഥന, തുടര്‍ന്ന് ഉയര്‍പ്പുപെരുന്നാളിന്റെ പ്രത്യേക ശുശ്രുഷകള്‍, വി.കുര്‍ബാന, സ്ളീബാ ആഘോഷം, സ്നേഹ വിരുന്ന് എന്നിവയോടുകൂടി ഈ വര്‍ഷത്തെ പീഡാനുഭവവാരം അവസാനിക്കും.

കഷ്ടാനുഭവ ആചരണത്തിന്റെ എല്ലാ ശുശ്രൂഷകളിലും വി.കുര്‍ബാനയിലും കുടുംബ സമേതം വന്നു അനുഗ്രഹീതരാകണമെന്ന് സംഘാടകര്‍ അറിയിച്ചു.

പീഡാനുഭവവാരം ശുശ്രൂഷകള്‍ക്ക് ഫാ. എല്‍ദോ ചിറങ്ങര നേതൃത്വം നല്‍കും.

പള്ളിയുടെ വിലാസം. ട .ഇഹലാലി ഋുശരീുെമഹ ഇവൌൃരവ, ങമൃശരസ ഉൃശ്ല, അആ 16 6 ഡഎ, അയലൃറലലി, ടരീഹേമിറ, ഡഗ.

കൂടുതല്‍ വിവരങ്ങള്‍ക്ക്: റവ.ഡോ. ബിജി ചിറത്താലാട്ട് (വികാരി) 07460235878, രാജു വേലംകാല (സെക്രട്ടറി) 07789411249, 01224 680500, മാത്യു ബിനോജ് (ട്രഷറര്‍) 07914766095, 01224443107, റജി സി. പോള്‍ 07828206838, ജോബി പി. പോള്‍ 07943254378, ജോണ്‍ വര്‍ഗീസ് 07737783234, ജീസ് കുര്യാക്കോസ് 07854019523, ജിജോ തോമസ് 07853925786, എല്‍ദോ തോമസ് 07947296653,

റീന ജോര്‍ജ് 07507393049, ംംം.മയലൃറലലിുമഹഹ്യ.രീാ

റോ​ഡ​പ​ക​ട​ങ്ങ​ൾ കു​ത്ത​നെ ഉ​യ​ർ​ന്നു; അ​യ​ർ​ല​ൻ​ഡി​ൽ വാ​ഹ​ന​പ​രി​ശോ​ധ​ന ക​ർ​ശ​ന​മാ​ക്കി.
ഡ​ബ്ലി​ൻ: റോ​ഡ​പ​ക​ട​ങ്ങ​ൾ കു​ത്ത​നെ ഉ​യ​ർ​ന്ന സാ​ഹ​ച​ര്യ​ത്തി​ൽ അ​യ​ർ​ല​ൻ​ഡി​ൽ അ​ധി​കൃ​ത​ർ വാ​ഹ​ന പ​രി​ശോ​ധ​ന ക​ർ​ശ​ന​മാ​ക്കി.
ഐ​ഒ​സി യു​കെ സം​ഘ​ടി​പ്പി​ക്കു​ന്ന പ്ര​ചാ​ര​ണ കാ​മ്പ​യി​ൻ ശ​നി​യാ​ഴ്ച; ഉ​ദ്ഘാ​ട​ക​ൻ എം. ​ലി​ജു.
ല​ണ്ട​ൻ: യു​ഡി​എ​ഫ് സ്ഥാ​നാ​ർ​ഥി​ക​ളു​ടെ പ്ര​ചാ​ര​ണാ​ർ​ഥം ഐ​ഒ​സി യു​കെ സം​ഘ​ടി​പ്പി​ക്കു​ന്ന മു​ഴു​ദി​ന പ്ര​ചാ​ര​ണ കാമ്പ​യി​ൻ "എ ​ഡേ ഫോ​ർ ഇ​ന്ത്യ' ശ​ന
അ​യ​ര്‍​ലൻഡിലെ​ സ​ത്ഗ​മ​യ വി​ഷു ആ​ഘോ​ഷം പ്രൗ​ഢ​ഗം​ഭീ​ര​മാ​യി.
ഡ​ബ്ലി​ൻ: വി​ഷു​ദി​ന​ത്തി​ൽ പ​ര​മ്പ​രാ​ഗ​ത രീ​തി​യി​ൽ ഒ​ട്ടു​രു​ളി​യി​ൽ ഒ​രു​ക്കി​യ സ​മൃ​ദ്ധി​യേ​യും ക​ണ്ണ​നാം ഉ​ണ്ണി​യേ​യും ക​ൺ​നി​റ​യെ ക​ണ്ട്, കൈ​പ
ഗ്രീ​സി​ല്‍ മ​ഹാ​സ​മു​ദ്രം​ സ​മ്മേ​ള​നം ന​ട​ന്നു.
ആ​ഥ​ന്‍​സ്: മ​നു​ഷ്യപ്ര​വ​ര്‍​ത്ത​ന​ങ്ങ​ള്‍ മൂ​ല​മു​ണ്ടാ​കു​ന്ന നാ​ശ​ന​ഷ്ട​ങ്ങ​ളി​ല്‍ നി​ന്ന് ലോ​ക സ​മു​ദ്ര​ങ്ങ​ളെ സം​ര​ക്ഷി​ക്കാ​ന്‍ യൂ​റോ​പ്യ​ന്‍
ബേ​സിം​ഗ്സ്റ്റോ​ക്ക് നൈ​റ്റ് വി​ജി​ൽ "എ​ഫാ​ത്താ​' വെള്ളിയാഴ്ച; ​ഫാ. ​ജോ​സ​ഫ് ക​ണ്ട​ത്തി​പ്പ​റ​മ്പി​ൽ ശു​ശ്രൂ​ഷ​ക​ൾ​ ന​യിക്കും.
ബേ​സിം​ഗ് സ്റ്റോ​ക്ക്: ഗ്രേ​റ്റ് ബ്രി​ട്ട​ൻ സീ​റോ മ​ല​ബാ​ർ രൂ​പ​ത​യു​ടെ കീ​ഴി​ലു​ള്ള സെ​ന്‍റ് അ​ഗ​സ്റ്റി​ൻ​സ് പ്രൊ​പ്പോ​സ്ഡ് മി​ഷ​ൻ ആ​തി​ഥേ​യ​ത്വം വ​ഹ