• Logo

Allied Publications

Europe
മലങ്കര കത്തോലിക്കാ സഭാ യുകെ പാസ്ററല്‍ കൌണ്‍സിലിന് പുതിയ ഭരണസമിതി
Share
ബ്രിസ്റോള്‍: സീറോ മലങ്കര കത്തോലിക്കാ സഭ യുകെ നാഷണല്‍ കൌണ്‍സില്‍ ആയ പാസ്ററല്‍ കൌണ്‍സിലിന്റെ നാലാമത് ഭരണസമിതിയുടെ തെരഞ്ഞെടുപ്പും പുതിയ ഭരണസമിതിയുടെ ആദ്യ യോഗവും മലങ്കര കത്തോലിക്ക സഭയുടെ ചാപ്ളെയിനും കോഓര്‍ഡിനേറ്ററുമായ ഫാ. ഡാനിയേല്‍ കുളങ്ങര, ചാപ്ളെയിന്‍ ഫാ. തോമസ് മടക്കുമൂട്ടില്‍ എന്നിവരുടെ അധ്യക്ഷതയില്‍ ഏപ്രില്‍ അഞ്ചിന് (ശനി) ബ്രിസ്റോള്‍ സെന്റ് മാകസ്മില്ലന്‍ കത്തോലിക്ക പള്ളിയില്‍ നടന്നു.

മലങ്കര കത്തോലിക്കാ സഭയുടെ യുകെ ചാപ്ളെയിന്‍ റവ.ഫാ. ഡാനിയേല്‍ കുളങ്ങര (പാസ്ററല്‍ കൌണ്‍സില്‍ പ്രസിഡന്റ്്), വൈസ് പ്രസിഡന്റ്് അനൂജ് ജോഷ്വ മാത്യു (വെസ്റ് ലണ്ടന്‍), സെക്രട്ടറി മനോഷ് ജോണ്‍ (ബ്രിസ്റോള്‍), ജോ. സെക്രട്ടറി ചാക്കോ കോവൂര്‍ (ഈസ്റ് ലണടന്‍), ട്രഷറര്‍ ജയ്സണ്‍ നെരിയാട്ടില്‍ (ക്രോയ്ഡണ്‍) എന്നിവരാണ് ഭാരവാഹികള്‍

സീറോ മലങ്കര കത്തോലിക്കാ സഭയുടെ നാലാമത് നാഷണല്‍ കണ്‍വന്‍ഷന്‍ ജൂണ്‍ 28 ന് ബ്രിസ്റോള്‍ ഗ്രീന്‍വേ കണ്‍വന്‍ഷന്‍ സെന്ററില്‍ നടക്കും. മലങ്കര കത്തോലിക്കാ സഭ യൂറോപ്പിന്റെ അപ്പോസ്തോലിക് വിസിറ്റേറ്റര്‍ തോമസ് മാര്‍ യൌസേബിയോസ് മെത്രാപ്പോലീത്ത വിശിഷ്ഠാതിഥി ആയിരിക്കൂം. റവ.ഫാ. ഡാനിയേല്‍ കുളങ്ങര ജനറല്‍ കണ്‍വീനര്‍, സാബു മണ്ണില്‍ ജോ. കണ്‍വീനര്‍ ആയ ആഘോഷകമ്മിറ്റിക്ക് രൂപം നല്‍കി.

റിപ്പോര്‍ട്ട്: റോണി ജേക്കബ്

മ​ല​യാ​ളം ഈ​വ​നിം​ഗ് ച​ർ​ച്ച്‌ സ​ർ​വീ​സ് ആ​രം​ഭി​ച്ചു.
ഡ​ബ്ലി​ൻ: വി​ക്ലോ കൗ​ണ്ടി​യി​ൽ ച​ർ​ച്ച് ഓ​ഫ് ഗോ​ഡ് സ​ഭ​യു​ടെ നേ​തൃ​ത്വ​ത്തി​ൽ മ​ല​യാ​ളം ഈ​വ​നിം​ഗ് ച​ർ​ച്ച് സ​ർ​വീ​സ് ആ​രം​ഭി​ച്ചു.
യു​ഡി​എ​ഫ് യു​കെ​ സം​ഘ​ടി​പ്പി​ച്ച തെ​ര​ഞ്ഞെ​ടു​പ്പ് ക​ൺ​വ​ൻ​ഷ​ൻ മാ​ത്യു കു​ഴ​ൽ​നാ​ട​ൻ ഉ​ദ്ഘാ​ട​നം ചെ​യ്തു.
ല​ണ്ട​ൻ: യു​കെ​യി​ലെ വി​വി​ധ യു​ഡി​എഫ് അ​നു​കൂ​ല പ്ര​വാ​സി സം​ഘ​ട​ന​ക​ളു​ടെ കൂ​ട്ടാ​യ്മ​യാ​യ യു​ഡി​എ​ഫ് യു​കെ​യു​ടെ നേ​തൃ​ത്വ​ത്തി​ൽ ലോ​ക്സ​ഭ തെ​ര​ഞ്ഞ
ഫ്രാ​ങ്ക്ഫ​ര്‍​ട്ട് സ്പോ​ര്‍​ട്സ് ഫെ​റൈ​ന്‍ പു​തി​യ ഭാ​ര​വാ​ഹി​ക​ളെ തെ​ര​ഞ്ഞെ​ടു​ത്തു.
ഫ്രാ​ങ്ക്ഫ​ര്‍​ട്ട്: ഇ​ന്ത്യ​ന്‍ സ്പോ​ര്‍​ട്സ് ആ​ന്‍​ഡ് ഫാ​മി​ലി​യ​ന്‍ ഫെ​റൈന്‍റെ​ വാ​ര്‍​ഷി​ക പൊ​തു​യോ​ഗ​വും പു​തി​യ ഭാ​ര​വാ​ഹി​ക​ളു​ടെ തെ​ര​ഞ്ഞെ​
ലോക്സഭാ​ തെര​ഞ്ഞെ​ടു​പ്പി​ൽ ഒഐസിസി അ​യ​ർ​ല​ൻഡും പ​ങ്കാ​ളി​ക​ളാ​യി.
ഡ​ബ്ലി​ൻ: ഇ​ന്ത്യ​യി​ൽ ന​ട​ക്കു​ന്ന ലോക്സഭാ തെരഞ്ഞെ​ടു​പ്പി​ൽ കേ​ര​ള​ത്തി​ന്‍റെ വി​വി​ധ ഭാ​ഗ​ങ്ങ​ളി​ൽ ഒഐസിസി അ​യ​ർ​ല​ൻഡിന്‍റെ പ്ര​വ​ർ​ത്ത​ക​രും അ​നു​ഭ
കാ​ലാ​വ​സ്ഥാ വ്യ​തി​യാ​നത്തിൽ നട്ടംതിരിഞ്ഞ് ജ​ര്‍​മനി.
ബ​ര്‍​ലി​ന്‍: കാ​ലാ​വ​സ്ഥാ വ്യ​തി​യാ​ന​ത്തി​ലു​ണ്ടാ​യ റിക്കാർ​ഡ് ചൂ​ട് മ​ര​ണ​ങ്ങ​ളും വെ​ള്ള​പ്പൊ​ക്ക​വും ജ​ര്‍​മ​നി​യെ ഏ​റെ ബാ​ധി​ച്ചു.