• Logo

Allied Publications

Europe
ഡബ്ള്യുഎംസി പൊതുയോഗവും ഭാരവാഹികളുടെ തെരഞ്ഞെടുപ്പും ഏപ്രില്‍ 27ന്
Share
ഡബ്ളിന്‍: ഡബ്ള്യുഎംസി അയര്‍ലന്‍ഡ് പ്രൊവിന്‍സ് ദ്വി വാര്‍ഷിക പൊതുയോഗവും ഭാരവാഹികളുടെ തെരഞ്ഞെടുപ്പും ഏപ്രില്‍ 27 നു നടത്താന്‍ ഡബ്ളിനില്‍ കൂടിയ എക്സിക്യുട്ടീവ് കമ്മിറ്റി തീരുമാനിച്ചു.

ചെയര്‍മാന്‍ അനിത്ത് എം. ചാക്കോയുടെ അധ്യക്ഷതയില്‍ കൂടിയ മീറ്റിംഗില്‍ സംഘടനയുടെ കഴിഞ്ഞ രണ്ടു വര്‍ഷത്തെ പ്രവര്‍ത്തനങ്ങള്‍ വിലയിരുത്തി. വേള്‍ഡ് മലയാളി കൌണ്‍സില്‍ സംഘടിപ്പിച്ച മലയാളി മങ്ക, അയര്‍ലന്‍ഡില്‍ ആദ്യമായി സംഘടിപ്പിച്ച കുട്ടികള്‍ക്കു വേണ്ടിയുള്ള രണ്ടു ദിവസം നീണ്ടു നിന്ന കലോത്സവം തുടങ്ങിയവ വന്‍ വിജയമായിരുന്നു.

തുടര്‍ന്നും നല്ലതും ജനോപകാരപ്രദവുമയ കര്‍മ്മപരിപാടികള്‍ ആവിഷ്കരിച്ചു മുന്നോട്ടു പോകുവാന്‍ യോഗം തീരുമാനിച്ചു. വേള്‍ഡ് മലയാളി കൌണ്‍സിലിന്റെ മാതൃക പിന്തുടര്‍ന്ന് മറ്റു സംഘടനകളും കുട്ടികളുടെ മത്സരങ്ങളും മറ്റും നടത്തുന്നത് ഈ സംഘടനക്കുള്ള അംഗീകാരമായാണ് കാണുന്നതെന്ന് പ്രസിഡന്റ് സാബു കല്ലുങ്ങല്‍ അഭിപ്രായപ്പെട്ടു. കഴിഞ്ഞ രണ്ടു വര്‍ഷക്കാലം സംഘടനയുടെ വിജയകരമായ പ്രവര്‍ത്തനത്തിന് സഹായിച്ച എല്ലാവര്‍ക്കും കമ്മിറ്റി നന്ദി അറിയിക്കുകയും തുടര്‍ന്നും സഹകരണം അഭ്യര്‍ഥിക്കുകയും ചെയ്തു.

ഡബ്ളിന്‍ സിറ്റിയിലെ നെല്‍സണ്‍ സ്ട്രീറ്റിലുള്ള സെന്റ് ജോസഫ് ചര്‍ച്ച് ഹാളില്‍ ഏപ്രില്‍ 27 ന് (ഞായര്‍) ഉച്ചകഴിഞ്ഞ് മൂന്നിന് നടക്കുന്ന പൊതുയോഗത്തിലും ഭാരവാഹികളുടെ തെരഞ്ഞെടുപ്പിലും വേള്‍ഡ് മലയാളി കൌണ്‍സിലിന്റെ എല്ലാ അംഗങ്ങളെയും സ്വാഗതം ചെയ്യുന്നതായി ചെയര്‍മാന്‍ അനിത്ത് എം. ചാക്കോ, പ്രസിഡന്റ് സാബു കല്ലുങ്ങല്‍, സെക്രട്ടറി സെറിന്‍ ഫിലിപ്പ്, ട്രഷറര്‍ ഷിജുമോന്‍ ചാക്കോ എന്നിവര്‍ അറിയിച്ചു.

യു​കെ​യി​ലെ ക്നാ​നാ​യ കു​ടും​ബ​ങ്ങ​ൾ ബ​ർ​മിം​ഗ്ഹാ​മി​ലേ​ക്ക്; കു​ടും​ബ സം​ഗ​മം ഇ​ന്ന്.
ബ​ർ​മിം​ഗ്ഹാം: ക്നാ​നാ​യ കാ​ത്ത​ലി​ക് മി​ഷ​ൻ യു​കെ​യു​ടെ നേ​തൃ​ത്വ​ത്തി​ൽ ന​ട​ക്കു​ന്ന കു​ടും​ബ സം​ഗ​മം " വാ​ഴ്‌​വ് 24' ഇ​ന്ന് ബ​ർ​മിം​ഗ്ഹാ​മി​ൽ ന​ട
റോ​ഡ​പ​ക​ട​ങ്ങ​ൾ കു​ത്ത​നെ ഉ​യ​ർ​ന്നു; അ​യ​ർ​ല​ൻ​ഡി​ൽ വാ​ഹ​ന​പ​രി​ശോ​ധ​ന ക​ർ​ശ​ന​മാ​ക്കി.
ഡ​ബ്ലി​ൻ: റോ​ഡ​പ​ക​ട​ങ്ങ​ൾ കു​ത്ത​നെ ഉ​യ​ർ​ന്ന സാ​ഹ​ച​ര്യ​ത്തി​ൽ അ​യ​ർ​ല​ൻ​ഡി​ൽ അ​ധി​കൃ​ത​ർ വാ​ഹ​ന പ​രി​ശോ​ധ​ന ക​ർ​ശ​ന​മാ​ക്കി.
ഐ​ഒ​സി യു​കെ സം​ഘ​ടി​പ്പി​ക്കു​ന്ന പ്ര​ചാ​ര​ണ കാ​മ്പ​യി​ൻ ശ​നി​യാ​ഴ്ച; ഉ​ദ്ഘാ​ട​ക​ൻ എം. ​ലി​ജു.
ല​ണ്ട​ൻ: യു​ഡി​എ​ഫ് സ്ഥാ​നാ​ർ​ഥി​ക​ളു​ടെ പ്ര​ചാ​ര​ണാ​ർ​ഥം ഐ​ഒ​സി യു​കെ സം​ഘ​ടി​പ്പി​ക്കു​ന്ന മു​ഴു​ദി​ന പ്ര​ചാ​ര​ണ കാമ്പ​യി​ൻ "എ ​ഡേ ഫോ​ർ ഇ​ന്ത്യ' ശ​ന
അ​യ​ര്‍​ലൻഡിലെ​ സ​ത്ഗ​മ​യ വി​ഷു ആ​ഘോ​ഷം പ്രൗ​ഢ​ഗം​ഭീ​ര​മാ​യി.
ഡ​ബ്ലി​ൻ: വി​ഷു​ദി​ന​ത്തി​ൽ പ​ര​മ്പ​രാ​ഗ​ത രീ​തി​യി​ൽ ഒ​ട്ടു​രു​ളി​യി​ൽ ഒ​രു​ക്കി​യ സ​മൃ​ദ്ധി​യേ​യും ക​ണ്ണ​നാം ഉ​ണ്ണി​യേ​യും ക​ൺ​നി​റ​യെ ക​ണ്ട്, കൈ​പ
ഗ്രീ​സി​ല്‍ മ​ഹാ​സ​മു​ദ്രം​ സ​മ്മേ​ള​നം ന​ട​ന്നു.
ആ​ഥ​ന്‍​സ്: മ​നു​ഷ്യപ്ര​വ​ര്‍​ത്ത​ന​ങ്ങ​ള്‍ മൂ​ല​മു​ണ്ടാ​കു​ന്ന നാ​ശ​ന​ഷ്ട​ങ്ങ​ളി​ല്‍ നി​ന്ന് ലോ​ക സ​മു​ദ്ര​ങ്ങ​ളെ സം​ര​ക്ഷി​ക്കാ​ന്‍ യൂ​റോ​പ്യ​ന്‍