• Logo

Allied Publications

Europe
ആറാമത് അങ്കമാലി സല്ലാപം നോര്‍ത്താംപ്ടണില്‍ ഓഗസ്റ് 23ന്
Share
നോര്‍ത്താംപ്ടണ്‍: 2009 ല്‍ ലിവര്‍പൂളില്‍ തുടക്കമിട്ട അങ്കമാലി സല്ലാപം വിജയകരമായ കുതിപ്പിന്റെ ആറാം വര്‍ഷത്തിലേക്ക് കടന്നിരിക്കുകയാണ്. തുടക്കം മുതല്‍ ഇന്നേവരെ വ്യത്യസ്തകൊണ്ടും അംഗബലം കൊണ്ടും യുകെയിലെ ഏതൊരു സംഗമത്തേയും വെല്ലുന്ന അങ്കമാലി സല്ലാപത്തിന് ഇത്തവണ വേദിയാകുന്നത് നോര്‍ത്താംപ്ടണാണ്.

ഓഗസ്റ് 23ന് നോര്‍ത്താംപ്ടണിലെ സെന്റ് മൈക്കിള്‍സ് ചര്‍ച്ച് ഹാളില്‍ രാവിലെ പത്തിന് ആറാം സല്ലാപത്തിന് തിരി തെളിയും. അങ്കമാലിയുടെ തനതായ വിഭവങ്ങളോടെയുള്ള ഭക്ഷണവും മുതിര്‍ന്നവരുടേയും കുട്ടികളുടേയും കലാപ്രകടനങ്ങളും മറ്റിതരപരിപാടികളുമായി സന്ധ്യമയങ്ങുന്നതോടെ സല്ലാപം അവസാനിക്കും. അങ്കമാലിയില്‍നിന്നും സമീപ ദേശങ്ങളില്‍ നിന്നും യുകെയിലെത്തിയിട്ടുള്ളവര്‍ക്ക് പരസ്പരം കണ്ടുമുട്ടാനും ഓര്‍മകള്‍ പങ്കുവയ്ക്കാനുമായി സംഘടിപ്പിച്ചിരിക്കുന്ന ഈ സല്ലാപത്തിലേക്ക് ഏവരേയും സ്വാഗതം ചെയ്തു. സല്ലാപത്തിന്റെ ഏരിയ കോര്‍ഡിനേറ്റേഴ്സിന്റ് പേരുകളും മറ്റ് വിശദവിവരങ്ങളും പിന്നീട് പത്രക്കുറിപ്പിലൂടെ അറിയിക്കുന്നതായിരിക്കും. കൂടുതല്‍ വിവരങ്ങള്‍ക്ക്: കോര്‍ഡിനേറ്റര്‍മാരായ ജോബി മരോട്ടിക്കുടി 0758231333, ബൈജു കുടിയിരിക്കല്‍ 07846450451.

റിപ്പോര്‍ട്ട്: ജോയി അഗസ്തി

റോ​ഡ​പ​ക​ട​ങ്ങ​ൾ കു​ത്ത​നെ ഉ​യ​ർ​ന്നു; അ​യ​ർ​ല​ൻ​ഡി​ൽ വാ​ഹ​ന​പ​രി​ശോ​ധ​ന ക​ർ​ശ​ന​മാ​ക്കി.
ഡ​ബ്ലി​ൻ: റോ​ഡ​പ​ക​ട​ങ്ങ​ൾ കു​ത്ത​നെ ഉ​യ​ർ​ന്ന സാ​ഹ​ച​ര്യ​ത്തി​ൽ അ​യ​ർ​ല​ൻ​ഡി​ൽ അ​ധി​കൃ​ത​ർ വാ​ഹ​ന പ​രി​ശോ​ധ​ന ക​ർ​ശ​ന​മാ​ക്കി.
ഐ​ഒ​സി യു​കെ സം​ഘ​ടി​പ്പി​ക്കു​ന്ന പ്ര​ചാ​ര​ണ കാ​മ്പ​യി​ൻ ശ​നി​യാ​ഴ്ച; ഉ​ദ്ഘാ​ട​ക​ൻ എം. ​ലി​ജു.
ല​ണ്ട​ൻ: യു​ഡി​എ​ഫ് സ്ഥാ​നാ​ർ​ഥി​ക​ളു​ടെ പ്ര​ചാ​ര​ണാ​ർ​ഥം ഐ​ഒ​സി യു​കെ സം​ഘ​ടി​പ്പി​ക്കു​ന്ന മു​ഴു​ദി​ന പ്ര​ചാ​ര​ണ കാമ്പ​യി​ൻ "എ ​ഡേ ഫോ​ർ ഇ​ന്ത്യ' ശ​ന
അ​യ​ര്‍​ലൻഡിലെ​ സ​ത്ഗ​മ​യ വി​ഷു ആ​ഘോ​ഷം പ്രൗ​ഢ​ഗം​ഭീ​ര​മാ​യി.
ഡ​ബ്ലി​ൻ: വി​ഷു​ദി​ന​ത്തി​ൽ പ​ര​മ്പ​രാ​ഗ​ത രീ​തി​യി​ൽ ഒ​ട്ടു​രു​ളി​യി​ൽ ഒ​രു​ക്കി​യ സ​മൃ​ദ്ധി​യേ​യും ക​ണ്ണ​നാം ഉ​ണ്ണി​യേ​യും ക​ൺ​നി​റ​യെ ക​ണ്ട്, കൈ​പ
ഗ്രീ​സി​ല്‍ മ​ഹാ​സ​മു​ദ്രം​ സ​മ്മേ​ള​നം ന​ട​ന്നു.
ആ​ഥ​ന്‍​സ്: മ​നു​ഷ്യപ്ര​വ​ര്‍​ത്ത​ന​ങ്ങ​ള്‍ മൂ​ല​മു​ണ്ടാ​കു​ന്ന നാ​ശ​ന​ഷ്ട​ങ്ങ​ളി​ല്‍ നി​ന്ന് ലോ​ക സ​മു​ദ്ര​ങ്ങ​ളെ സം​ര​ക്ഷി​ക്കാ​ന്‍ യൂ​റോ​പ്യ​ന്‍
ബേ​സിം​ഗ്സ്റ്റോ​ക്ക് നൈ​റ്റ് വി​ജി​ൽ "എ​ഫാ​ത്താ​' വെള്ളിയാഴ്ച; ​ഫാ. ​ജോ​സ​ഫ് ക​ണ്ട​ത്തി​പ്പ​റ​മ്പി​ൽ ശു​ശ്രൂ​ഷ​ക​ൾ​ ന​യിക്കും.
ബേ​സിം​ഗ് സ്റ്റോ​ക്ക്: ഗ്രേ​റ്റ് ബ്രി​ട്ട​ൻ സീ​റോ മ​ല​ബാ​ർ രൂ​പ​ത​യു​ടെ കീ​ഴി​ലു​ള്ള സെ​ന്‍റ് അ​ഗ​സ്റ്റി​ൻ​സ് പ്രൊ​പ്പോ​സ്ഡ് മി​ഷ​ൻ ആ​തി​ഥേ​യ​ത്വം വ​ഹ