• Logo

Allied Publications

Europe
'ജോസ് കെ. മാണിയുടെ വിജയത്തിനായുള്ള പ്രവര്‍ത്തനങ്ങള്‍ തൃപ്തികരം'
Share
വിയന്ന: ജോസ് കെ. മാണിയുടെ വിജയത്തിനായി രൂപീകരിച്ച കോര്‍കമ്മിറ്റിയുടെ പ്രവര്‍ത്തനങ്ങള്‍ തൃപ്തികരമാണന്ന് ഓസ്ട്രിയന്‍ പ്രവാസി കേരള കോണ്‍ഗ്രസ്. നാളിതുവരെ കോട്ടയം മണ്ഡലം കണ്ടിട്ടില്ലാത്ത വികസനപ്രവര്‍ത്തനങ്ങള്‍ കാഴ്ചവച്ച ജോസ് കെ. മാണിക്കുവേണ്ടി പ്രചാരണത്തിനിറങ്ങിയപ്പോള്‍കിട്ടിയ പ്രതികരണങ്ങള്‍ അദ്ദേഹത്തിന്റെ ജനകീയ അടിത്തറക്ക് തെളിവാണന്ന് പ്രവാസി കേരളാ കോണ്‍ഗ്രസ് നേതാക്കളായ ജോസ് പനച്ചിക്കല്‍, ജോജിമോന്‍ ഏറണാകരിയില്‍, അവറാച്ചന്‍ കരിപ്പാക്കാട്ടില്‍, സോജാ ചേലപ്പുറം, റജി കാരക്കാട്ടില്‍. തങ്കച്ചന്‍ പള്ളിക്കുന്നേല്‍ എന്നിവര്‍ അറിയിച്ചു.

ജോസ് കെ. മാണിയുടെയും അതിലൂടെ യുഡിഎഫിന്റെയും വിജയത്തിനായി എല്ലാ പ്രവാസിമലയാളികളും അവരുടെ കുടുംബാംഗങ്ങളുടെയും സുഹൃത്തുക്കളുടെയും സമ്മതിദാനാവകാശം വിനിയോഗിക്കണമെന്ന് ഓസ്ട്രിയന്‍ പ്രവാസി കേരളാ കോണ്‍ഗ്രസ് അഭ്യര്‍ഥിച്ചു.

റിപ്പോര്‍ട്ട്: ഷിജി ചീരംവേലില്‍

ഡെ​റി​യി​ൽ പാ​ലാ സ്വ​ദേ​ശി സി​ബി ജോ​സ് അ​ന്ത​രി​ച്ചു.
ഡ​ബ്ലി​ൻ: ഡെ​റി​യി​ൽ പാ​ലാ മേ​രി​ലാ​ൻ​ഡ് സ്വ​ദേ​ശി പാ​മ്പ​ക്ക​ൽ സി​ബി ജോ​സ്(46) അ​ന്ത​രി​ച്ചു.
അ​യ​ർ​ല​ൻ​ഡി​ൽ മ​ല​യാ​ളി​യാ​യ രോ​ഹ​ൻ സ​ലി​ന് ചെ​സ് കി​രീ​ടം.
ഡ​ബ്ലി​ൻ: അ​യ​ർ​ല​ൻ​ഡി​ൽ ചെ​സ് ചാ​മ്പ്യ​ൻ​ഷി​പ്പി​ൽ മ​ല​യാ​ളി​ത്തി​ള​ക്കം.
സി.​ആ​ർ. മ​ഹേ​ഷി​നെ ആ​ക്ര​മി​ച്ച​തി​ൽ ശ​ക്ത​മാ​യി പ്ര​തി​ഷേ​ധി​ച്ച് ഐ​ഒ​സി യു​കെ.
ല​ണ്ട​ൻ: കൊ​ല്ലം ക​രു​നാ​ഗ​പ്പ​ള്ളി​യി​ൽ കൊ​ട്ടി​ക​ലാ​ശ​ത്തി​നി​ടെ എ​ൽ​ഡി​എ​ഫ് പ്ര​വ​ർ​ത്ത​ക​ർ വ്യാ​പ​ക​മാ​യി അ​ഴി​ച്ചു​വി​ട്ട ക്രൂ​ര​മാ​യ അ​ക്ര​മ​ങ്ങ
ബ്രി​ട്ടീ​ഷ് പ്ര​ധാ​ന​മ​ന്ത്രി റി​ഷി സു​നാ​ക്ക് ബെ​ര്‍​ലി​നി​ല്‍.
ബെ​ര്‍​ലി​ന്‍: ബ്രി​ട്ടീ​ഷ് പ്ര​ധാ​ന​മ​ന്ത്രി റി​ഷി സു​നാ​ക്ക് ബെര്‍​ലി​നി​ല്‍ സ​ന്ദ​ര്‍​ശ​ന​ത്തി​നെ​ത്തി.
യു​ഡി​എ​ഫി​ന് വോ​ട്ട് ന​ല്‍​കാ​ന്‍ പ്ര​വാ​സി കു​ടും​ബ​ങ്ങ​ളോ​ട് ഒ​ഐ​സി​സി​യു​ടെ ആ​ഹ്വാ​നം.
ബ​ര്‍​ലി​ന്‍: രാ​ജ്യം അ​തി നി​ര്‍ണാ​​യ​ക​മാ​യ തെ​ര​ഞ്ഞെ​ടു​പ്പി​ന് സാ​ക്ഷ്യം വ​ഹി​ക്കു​മ്പോ​ള്‍, പ്ര​വാ​സി​ക​ള്‍ അ​ട​ക്ക​മു​ള്ള ജ​നാ​ധി​പ​ത്യ വി​ശ്വാ