• Logo

Allied Publications

Europe
മാഞ്ചസ്റര്‍ ക്നാനായ പള്ളിയില്‍ പാത്രിയര്‍ക്കീസ് ബാവാ അനുസ്മരണം ഏപ്രില്‍ അഞ്ചിന്
Share
മാഞ്ചസ്റര്‍: ആഗമാന സുറിയാനി ഓര്‍ത്തഡോക്സ് സഭയുടെ കാലം ചെയ്ത ഇഗ് നാത്തിയോസ് സഖാ പ്രഥമന്‍ പാത്രിയര്‍ക്കീസ് ബാവയുടെ അനുസ്മരണ യോഗം ഏപ്രില്‍ അഞ്ചിന് (ശനി) മാഞ്ചസ്റര്‍ സെന്റ് ജോര്‍ജ് ക്നാനായ പള്ളിയില്‍ നടക്കും.

സഭയുടെ വലിയ ദൌത്യം സമാധാനമാണെന്നുള്ള സന്ദേശവുംപേറി പിതാവ് നാലു പ്രാവശ്യം ഭാരത സന്ദര്‍ശനം നടത്തിയിട്ടുണ്ട്. ചരിത്രത്തിലെ നാഴികല്ലുകളായി തീര്‍ന്ന ബാവായുടെ ഓരോ സന്ദര്‍ശനവും കേരളത്തിലെ സഭാമക്കള്‍ക്ക് അവിസ്മരണീയമായ ഓര്‍മകള്‍ ഉണര്‍ത്തുന്നതാണ്. ലോക ക്രിസ്ത്യന്‍ കൌണ്‍സില്‍ പ്രസിഡന്റായിരുന്ന ബാവ അന്ത്യോഖ്യന്‍ സിംഹാസനത്തിലെ 122ാമത്തെ പാത്രിയര്‍ക്കീസ് ആയിരുന്നു.

മാഞ്ചസ്ററിലെ വിഥിന്‍ഷോ സെന്റ് എലിസബത്ത് ചര്‍ച്ചില്‍ രാവിലെ വി. കുര്‍ബാനയ്ക്കുശേഷം ഇടവക വികാരി അനുസ്മരണ യോഗം നടത്തും. തുടര്‍ന്ന് ബാവായ്ക്കുവേണ്ടി പ്രത്യേക ധൂപ പ്രാര്‍ഥനയും നടത്തും.

റിപ്പോര്‍ട്ട്: സാബു ചുണ്ടക്കാട്ടില്‍

ക്നാ​നാ​യ കാ​ത്ത​ലി​ക് മി​ഷ​ൻ കു​ടും​ബ സം​ഗ​മം വാ​ഴ്വ് 2024ന് സമാപനം.
ലണ്ടൻ: ക്നാ​നാ​യ കാ​ത്ത​ലി​ക് മി​ഷ​ൻ യു​കെയു​ടെ നേ​തൃ​ത്വ​ത്തി​ൽ ന​ട​ത്തി​യ ര​ണ്ടാ​മ​ത് "കു​ടും​ബ സം​ഗ​മം വാ​ഴ്വ് 2024 ന് ​' ഗം​ഭീ​ര പ​രി​സ​മാ​പ്തി.
ല​ണ്ട​ൻ ടിസിഎ​സ് മി​നി മ​രാ​ത്തോ​ണി​ൽ തു​ടു​ർ​ച്ച​യാ​യി മൂ​ന്നാ​മ​തും മെ​ഡ​ൽ നേട്ടവുമായി മലയാളി സ​ഹോ​ദ​രി​മാ​ർ.
ല​ണ്ട​ൻ : 2024ലെ ​ല​ണ്ട​ൻ ടി ​സി എ​സ് മി​നി മ​രാ​ത്തോ​ണി​ൽ തു​ടു​ർ​ച്ച​യാ​യി മൂ​ന്നാ​മ​തും പ​ങ്കെ​ടു​ത്ത് മെ​ഡ​ൽ ക​ര​​സ്ഥമാ​ക്കി​യ സ​ഹോ​ദ​രി​മാ​രാ​യ ആ
ജ​ര്‍​മ​നി​യി​ല്‍ അ​ന്ത​രി​ച്ച ലോ​റ​ന്‍​സ്യ സെ​ബാ​സ്റ്റ്യ​ൻ പു​തു​വ​ല്‍​വി​ള​യു​ടെ സം​സ്കാ​രം വ്യാ​ഴാ​ഴ്ച.
ഹാ​നോ​വ​ര്‍: ക​ഴി​ഞ്ഞ​യാ​ഴ്ച ഹൃ​ദ​യാ​ഘാ​ത​ത്തെ തു​ട​ര്‍​ന്ന് ജ​ര്‍​മ​നി​യി​ലെ ഹാ​നോ​വ​റി​ല്‍ അ​ന്ത​രി​ച്ച ലോ​റ​ന്‍​സ്യ സെ​ബാ​സ്റ്റ്യ​ന്‍ പു​തു​വ​ല്
റെ​യി​ൽ​വേ സ്റ്റേ​ഷ​നു​ക​ളി​ൽ ക​ഞ്ചാ​വ് ഉ​പ​യോ​ഗം നി​രോ​ധി​ച്ച് ജ​ർ​മ​നി.
ബെ​ര്‍​ലി​ന്‍: ജ​ർ​മ​നി​യി​ൽ ക​ഞ്ചാ​വ് ഉ​പ​യോ​ഗം നി​യ​മ​വി​ധേ​യ​മാ​ക്കി​യെ​ങ്കി​ലും റെ​യി​ൽ​വേ സ്റ്റേ​ഷ​നു​ക​ളി​ൽ ക​ഞ്ചാ​വ് ഉ​പ​യോ​ഗം നി​രോ​ധി​ച്ച് റെ
ഗ്രേ​റ്റ് ബ്രി​ട്ട​ൻ രൂ​പ​ത സം​യു​ക്ത പാ​സ്റ്റ​റ​ൽ കൗ​ൺ​സി​ൽ സ​മ്മേ​ള​നം ശ​നി​യാ​ഴ്ച ലെ​സ്റ്റ​റി​ൽ.
ബ​ർ​മിം​ഗ്ഹാം: ഗ്രേ​റ്റ് ബ്രി​ട്ട​ൻ സീ​റോ​മ​ല​ബാ​ർ രൂ​പ​ത​യി​ലെ മു​ൻ​പു​ണ്ടാ​യി​രു​ന്ന അ​ഡ്‌​ഹോ​ക് പാ​സ്റ്റ​റ​ൽ കൗ​ൺ​സി​ൽ അം​ഗ​ങ്ങ​ളു​ടെ​യും പു​തു​താ​