• Logo

Allied Publications

Europe
സ്കോട്ട്ലന്‍ഡില്‍ ശാലോം മീഡിയ യൂറോപ്പ് ഒരുക്കുന്ന ഏകദിന ധ്യാനങ്ങള്‍ മദര്‍വെല്‍, എഡിന്‍ബറോ, ഗ്ളാസ്ഗോ രൂപതകളില്‍
Share
ഗ്ളാസ്ഗോ: സ്കോട്ട്ലന്റില്‍ ആദ്യമായി ശാലോം മീഡിയ ഒരുക്കുന്ന ആത്മീയ ആഘോഷം. രണ്ടു പതിറ്റാണ്ടിലേറെയായി പ്രസിദ്ധീകരണങ്ങളിലൂടെയും ടെലിവിഷന്‍ ചാനലുകളിലൂടെയും കേരളത്തിലും ഇപ്പോള്‍ ലോകത്തെല്ലായിടത്തും ദൈവവചനം എത്തിച്ചുകൊണ്ടിരിക്കുന്ന ശാലോം മിനിസ്ട്രിയുടെ ഭാഗമായ ശാലോം മീഡിയ യൂറോപ്പിന്റെ സീനിയര്‍ എഡിറ്റര്‍ ശാന്തിമോന്‍ ജേക്കബിന്റെ നേതൃത്വത്തില്‍ ഏകദിനധ്യാനങ്ങള്‍ ഏപ്രില്‍ അഞ്ച്, ആറ്, ഏഴ് എന്നി തീയതികളില്‍ നടത്തുന്നു.

ക്രിസ്തുവിന്റെ പീഢാസഹനത്തിന്റെയും ക്രൂശുമരണത്തിന്റെയും ഉഥാനത്തിന്റെയും അനുസ്മരണത്തിന്റെ 50 നോമ്പിന്റെ അവസാന ഭാഗത്തേക്ക് പ്രവേശിക്കുന്നതിനു തൊട്ടുമുമ്പ് നടക്കുന്ന ഈ വചനപ്രഘോഷണങ്ങളില്‍ ആത്മവിശുദ്ധിയും സ്വയപരിചിന്തനത്തിനും അവസരം സംജാതമാകുന്നു. പീഢാനുഭവ വാരത്തിന്റെ സഹനസന്ദേശവും ക്രൂശുമരണത്തിന്റെ രക്ഷാകരസന്ദേശവും ഉഥാനത്തിന്റെ സമാധാനം സന്ദേശവും ഉള്‍ക്കൊള്ളാന്‍ ഏവരെയും ക്ഷണിക്കുന്നതായി അതാതു രൂപതകളിലെ വികാരിമാര്‍ അറിയിച്ചു. വി. കുര്‍ബാന, വി.കുമ്പസാരം, വചന പ്രഘോഷണം എന്നീ ശുശ്രൂഷകള്‍ ഉണ്ടായിരിക്കും.

ഏകദിന ധ്യാനം നടക്കുന്ന സ്ഥലങ്ങള്‍:

ഏപ്രില്‍ അഞ്ചിന് (ശനി) രാവിലെ 11 മുതല്‍ വൈകിട്ട് അഞ്ചുവരെ

ട. ഈവേയലൃ ഞഇ ഇവൌൃരവ ആൌൃി ആമിസ, 98 ഒകഏഒ ആഹമി്യൃല ഞീമറ ങഘ3 9ഒണ
കൂടുതല്‍ വിവരങ്ങള്‍ക്ക്: റവ.ഫാ. ജോസഫ് വെമ്പാടുംതറ 07865997974

ഏപ്രില്‍ ആറ് (ഞായര്‍): രാവിലെ 10.30 മുതല്‍ ആറുവരെ

ട. ഖീവി ഢശമ്യി ഇവൌൃരവ 40 എലൃിശലശെറല ഏമൃറലി, ഋഉകചആഡഞഏഒ, ഋഒക 77ഒച
കൂടുതല്‍ വിവരങ്ങള്‍ക്ക്: ഫാ. സെബാസ്റ്യന്‍ തുരുത്തിപ്പള്ളില്‍ 07854490369

ഏപ്രില്‍ ഏഴ് (തിങ്കള്‍): രാവിലെ 11 മുതല്‍ വൈകിട്ട് ആറുവരെ

ട. ഖമാല ഞഇ ഇവൌൃരവ, 20, ആലഹൃേലല ഞീമറ, ഇൃീീസലിെേ ഏഹമഴീെം, ഏ535ഠഋ
കൂടുതല്‍ വിവരങ്ങള്‍ക്ക്: ഫാ. ജോര്‍ജ് തെള്ളിയാങ്കല്‍ 07446336085.

റിപ്പോര്‍ട്ട്: ഷാജി കൊറ്റിനാട്ട്

റോ​ഡ​പ​ക​ട​ങ്ങ​ൾ കു​ത്ത​നെ ഉ​യ​ർ​ന്നു; അ​യ​ർ​ല​ൻ​ഡി​ൽ വാ​ഹ​ന​പ​രി​ശോ​ധ​ന ക​ർ​ശ​ന​മാ​ക്കി.
ഡ​ബ്ലി​ൻ: റോ​ഡ​പ​ക​ട​ങ്ങ​ൾ കു​ത്ത​നെ ഉ​യ​ർ​ന്ന സാ​ഹ​ച​ര്യ​ത്തി​ൽ അ​യ​ർ​ല​ൻ​ഡി​ൽ അ​ധി​കൃ​ത​ർ വാ​ഹ​ന പ​രി​ശോ​ധ​ന ക​ർ​ശ​ന​മാ​ക്കി.
ഐ​ഒ​സി യു​കെ സം​ഘ​ടി​പ്പി​ക്കു​ന്ന പ്ര​ചാ​ര​ണ കാ​മ്പ​യി​ൻ ശ​നി​യാ​ഴ്ച; ഉ​ദ്ഘാ​ട​ക​ൻ എം. ​ലി​ജു.
ല​ണ്ട​ൻ: യു​ഡി​എ​ഫ് സ്ഥാ​നാ​ർ​ഥി​ക​ളു​ടെ പ്ര​ചാ​ര​ണാ​ർ​ഥം ഐ​ഒ​സി യു​കെ സം​ഘ​ടി​പ്പി​ക്കു​ന്ന മു​ഴു​ദി​ന പ്ര​ചാ​ര​ണ കാമ്പ​യി​ൻ "എ ​ഡേ ഫോ​ർ ഇ​ന്ത്യ' ശ​ന
അ​യ​ര്‍​ലൻഡിലെ​ സ​ത്ഗ​മ​യ വി​ഷു ആ​ഘോ​ഷം പ്രൗ​ഢ​ഗം​ഭീ​ര​മാ​യി.
ഡ​ബ്ലി​ൻ: വി​ഷു​ദി​ന​ത്തി​ൽ പ​ര​മ്പ​രാ​ഗ​ത രീ​തി​യി​ൽ ഒ​ട്ടു​രു​ളി​യി​ൽ ഒ​രു​ക്കി​യ സ​മൃ​ദ്ധി​യേ​യും ക​ണ്ണ​നാം ഉ​ണ്ണി​യേ​യും ക​ൺ​നി​റ​യെ ക​ണ്ട്, കൈ​പ
ഗ്രീ​സി​ല്‍ മ​ഹാ​സ​മു​ദ്രം​ സ​മ്മേ​ള​നം ന​ട​ന്നു.
ആ​ഥ​ന്‍​സ്: മ​നു​ഷ്യപ്ര​വ​ര്‍​ത്ത​ന​ങ്ങ​ള്‍ മൂ​ല​മു​ണ്ടാ​കു​ന്ന നാ​ശ​ന​ഷ്ട​ങ്ങ​ളി​ല്‍ നി​ന്ന് ലോ​ക സ​മു​ദ്ര​ങ്ങ​ളെ സം​ര​ക്ഷി​ക്കാ​ന്‍ യൂ​റോ​പ്യ​ന്‍
ബേ​സിം​ഗ്സ്റ്റോ​ക്ക് നൈ​റ്റ് വി​ജി​ൽ "എ​ഫാ​ത്താ​' വെള്ളിയാഴ്ച; ​ഫാ. ​ജോ​സ​ഫ് ക​ണ്ട​ത്തി​പ്പ​റ​മ്പി​ൽ ശു​ശ്രൂ​ഷ​ക​ൾ​ ന​യിക്കും.
ബേ​സിം​ഗ് സ്റ്റോ​ക്ക്: ഗ്രേ​റ്റ് ബ്രി​ട്ട​ൻ സീ​റോ മ​ല​ബാ​ർ രൂ​പ​ത​യു​ടെ കീ​ഴി​ലു​ള്ള സെ​ന്‍റ് അ​ഗ​സ്റ്റി​ൻ​സ് പ്രൊ​പ്പോ​സ്ഡ് മി​ഷ​ൻ ആ​തി​ഥേ​യ​ത്വം വ​ഹ