• Logo

Allied Publications

Europe
ഗ്ളാസ്ഗോയില്‍ ശാലോം മീറ്റും വലിയ നോമ്പിലെ ഏകദിന ധ്യാനവും
Share
ഗ്ളാസ്ഗോ: സ്കോട്ട്ലാന്‍ഡില്‍ ആദ്യമായി ശാലോം ടീം ഒരുക്കുന്ന വചനപ്രഘോഷണം: രണ്ടു പതിറ്റാണ്ടിലേറെയായി പ്രസിദ്ധീകരണങ്ങളിലൂടെയും ടെലിവിഷന്‍ ചാനലുകളിലൂടെയും കേരളത്തിലും ഇപ്പോള്‍ എല്ലായിടത്തും ദൈവവചനം എത്തിച്ചുകൊണ്ടിരിക്കുന്ന ശാലോം മിനിസ്ട്രിയുടെ വായനക്കാരുടെയും വിതരണക്കാരുടെയും അഭ്യുദയകാംക്ഷികളുടെയും സ്നേഹക്കൂട്ടായ്മയും മദര്‍വെല്‍ രൂപതയിലെ സീറോ മലബാര്‍ ഇടവകയുടെ ആണ്ടുതോറും വലിയനോമ്പില്‍ നടത്തിവരാറുള്ള ഏകദിന ധ്യാനവും സംയുക്തമായി ഏപ്രില്‍ അഞ്ചിന് രാവിലെ 11 മുതല്‍ വൈകിട്ട് അഞ്ചുവരെ നടക്കും.

വി. കുര്‍ബാന, വി. കുമ്പസാരം, വചന പ്രഘോഷണം, ഗാനശുശ്രൂഷ, ദിവ്യകാരുണ്യ ആരാധന തുടങ്ങിയ ശുശ്രൂഷകള്‍ ഉണ്ടായിരിക്കും. ശാലോം മീഡിയ യൂറോപ്പിന്റെ ടീം ധ്യാനത്തിന് നേതൃത്വം നല്‍കും. ആത്മീയതയുടെ ആഘോഷത്തിന് കൈകോര്‍ക്കുന്നതിനും ക്രിസ്തുവിന്റെ പീഡാസഹനത്തെയും കുരിശുമരണത്തെയും ഉത്ഥാനത്തെയും അനുസ്മരിപ്പിക്കുന്ന വലിയ നോമ്പിന്റെ അവസാനഭാഗത്തേക്ക് പ്രവേശിക്കുന്ന ഈ വേളയില്‍ അനുരഞ്ജനത്തിന്റെയും സ്നേഹത്തിന്റെയും സന്ദേശം ഉള്‍ക്കൊള്ളുവാന്‍ ഏവരെയും ക്ഷണിക്കുന്നതായി വികാരി ഫാ. ജോസഫ് വെമ്പാടുംതറ അറിയിച്ചു.

ധ്യാനം നടക്കുന്ന പള്ളിയുടെ ട. ഈവേയലൃ ഞഇ ഇവൌൃരവ ആൌൃി ആമിസ 98, ഒശഴവ ആഹമി്യൃല ഞീമറ,ങഘ3 9ഒണ.

കൂടുതല്‍ വിവരങ്ങള്‍ക്ക്: ഫാ. ജോസഫ് വെമ്പാടുംതറ 07865997974

റിപ്പോര്‍ട്ട്: ഷാജി കൊറ്റിനാട്ട്

യു​ഡി​എ​ഫ് യു​കെ​ സം​ഘ​ടി​പ്പി​ച്ച തെ​ര​ഞ്ഞെ​ടു​പ്പ് ക​ൺ​വ​ൻ​ഷ​ൻ മാ​ത്യു കു​ഴ​ൽ​നാ​ട​ൻ ഉ​ദ്ഘാ​ട​നം ചെ​യ്തു.
ല​ണ്ട​ൻ: യു​കെ​യി​ലെ വി​വി​ധ യു​ഡി​എഫ് അ​നു​കൂ​ല പ്ര​വാ​സി സം​ഘ​ട​ന​ക​ളു​ടെ കൂ​ട്ടാ​യ്മ​യാ​യ യു​ഡി​എ​ഫ് യു​കെ​യു​ടെ നേ​തൃ​ത്വ​ത്തി​ൽ ലോ​ക്സ​ഭ തെ​ര​ഞ്ഞ
ഫ്രാ​ങ്ക്ഫ​ര്‍​ട്ട് സ്പോ​ര്‍​ട്സ് ഫെ​റൈ​ന്‍ പു​തി​യ ഭാ​ര​വാ​ഹി​ക​ളെ തെ​ര​ഞ്ഞെ​ടു​ത്തു.
ഫ്രാ​ങ്ക്ഫ​ര്‍​ട്ട്: ഇ​ന്ത്യ​ന്‍ സ്പോ​ര്‍​ട്സ് ആ​ന്‍​ഡ് ഫാ​മി​ലി​യ​ന്‍ ഫെ​റൈന്‍റെ​ വാ​ര്‍​ഷി​ക പൊ​തു​യോ​ഗ​വും പു​തി​യ ഭാ​ര​വാ​ഹി​ക​ളു​ടെ തെ​ര​ഞ്ഞെ​
ലോക്സഭാ​ തെര​ഞ്ഞെ​ടു​പ്പി​ൽ ഒഐസിസി അ​യ​ർ​ല​ൻഡും പ​ങ്കാ​ളി​ക​ളാ​യി.
ഡ​ബ്ലി​ൻ: ഇ​ന്ത്യ​യി​ൽ ന​ട​ക്കു​ന്ന ലോക്സഭാ തെരഞ്ഞെ​ടു​പ്പി​ൽ കേ​ര​ള​ത്തി​ന്‍റെ വി​വി​ധ ഭാ​ഗ​ങ്ങ​ളി​ൽ ഒഐസിസി അ​യ​ർ​ല​ൻഡിന്‍റെ പ്ര​വ​ർ​ത്ത​ക​രും അ​നു​ഭ
കാ​ലാ​വ​സ്ഥാ വ്യ​തി​യാ​നത്തിൽ നട്ടംതിരിഞ്ഞ് ജ​ര്‍​മനി.
ബ​ര്‍​ലി​ന്‍: കാ​ലാ​വ​സ്ഥാ വ്യ​തി​യാ​ന​ത്തി​ലു​ണ്ടാ​യ റിക്കാർ​ഡ് ചൂ​ട് മ​ര​ണ​ങ്ങ​ളും വെ​ള്ള​പ്പൊ​ക്ക​വും ജ​ര്‍​മ​നി​യെ ഏ​റെ ബാ​ധി​ച്ചു.
ക്നാ​നാ​യ കാ​ത്ത​ലി​ക് മി​ഷ​ൻ കു​ടും​ബ സം​ഗ​മം വാ​ഴ്വ് 2024ന് സമാപനം.
ലണ്ടൻ: ക്നാ​നാ​യ കാ​ത്ത​ലി​ക് മി​ഷ​ൻ യു​കെയു​ടെ നേ​തൃ​ത്വ​ത്തി​ൽ ന​ട​ത്തി​യ ര​ണ്ടാ​മ​ത് "കു​ടും​ബ സം​ഗ​മം വാ​ഴ്വ് 2024 ന് ​' ഗം​ഭീ​ര പ​രി​സ​മാ​പ്തി.