• Logo

Allied Publications

Europe
ഗ്രോസ്ഗെരാവ് നവോദായായുടെ പീഠാനുഭവവാര ഈസ്റ്റര്‍ ആഘോഷം
Share
ഗ്രോസ്ഗെരാവ്: നവോദയ കേരള സമാജത്തിന്റെ പീഠാനുഭവവാര ഈസ്റ്റര്‍ ആഘോഷങ്ങള്‍ ഓശാന ഞായറാഴ്ച്ച, (ഏപ്രില്‍ 13 ന്) രാവിലെ 9.30 ന് വിശുദ്ധകുര്‍ബാനയോടെ ആരംഭിക്കും.

പെസഹാ വ്യാഴാഴ്ച്ച (ഏപ്രില്‍ 17ന്) വൈകുന്നേരം 7.45 ന് അഗാപ്പാ, ദുഖഃ വെള്ളിയാഴ്ച്ച (ഏപ്രില്‍ 18 ന്) മലയാളത്തില്‍ കുരിശിന്റെ വഴി വൈകുന്നേരം ഏഴിന്. രണ്ടു ശുശ്രൂഷകളും വാള്‍ബൂര്‍ഗാ പള്ളി ഹാളില്‍ വച്ചായിരിക്കും നടക്കുക.

ഈസ്റ്റര്‍ ആഘോഷം ഏപ്രില്‍ 21 ന് (തിങ്കള്‍) ഉച്ചകഴിഞ്ഞ് 4.30ന് വാള്‍ബൂര്‍ഗാ പള്ളിയില്‍ ഫാ. വര്‍ഗീസ് ചിറ്റിലപ്പള്ളിയുടെ കാര്‍മികത്വത്തില്‍ വിശുദ്ധ കുര്‍ബാനയോടെ ആരംഭിക്കും. കുര്‍ബാനക്കുശേഷം വാള്‍ബൂര്‍ഗാ സ്ട്രാസെ 06 ലെ പള്ളി ഹാളില്‍ വിവിധ പരിപാടികളോടെ ആഘോഷങ്ങള്‍ നടക്കും. ഈ വര്‍ഷത്തെ ഈസ്റ്റര്‍ സദ്യ സമാജാഗംങ്ങളും സുഹൃത്തുക്കളും ഉണ്ടാക്കി കൊണ്ടുവന്ന് ഷെയര്‍ ചെയ്യുന്നു.

കുടുതല്‍ വിവരങ്ങള്‍ക്ക്: ഏബ്രാഹം നടുവിലേഴത്ത് 06152 51188; ആന്റോ പാറണികുളങ്ങര 06152 859599, മേരി കലയംങ്കരി 06142 68449 എന്നിവരുമായി ബന്ധപ്പെടുക.

റിപ്പോര്‍ട്ട്: ജോര്‍ജ് ജോണ്‍

മ​ല​യാ​ളം ഈ​വ​നിം​ഗ് ച​ർ​ച്ച്‌ സ​ർ​വീ​സ് ആ​രം​ഭി​ച്ചു.
ഡ​ബ്ലി​ൻ: വി​ക്ലോ കൗ​ണ്ടി​യി​ൽ ച​ർ​ച്ച് ഓ​ഫ് ഗോ​ഡ് സ​ഭ​യു​ടെ നേ​തൃ​ത്വ​ത്തി​ൽ മ​ല​യാ​ളം ഈ​വ​നിം​ഗ് ച​ർ​ച്ച് സ​ർ​വീ​സ് ആ​രം​ഭി​ച്ചു.
യു​ഡി​എ​ഫ് യു​കെ​ സം​ഘ​ടി​പ്പി​ച്ച തെ​ര​ഞ്ഞെ​ടു​പ്പ് ക​ൺ​വ​ൻ​ഷ​ൻ മാ​ത്യു കു​ഴ​ൽ​നാ​ട​ൻ ഉ​ദ്ഘാ​ട​നം ചെ​യ്തു.
ല​ണ്ട​ൻ: യു​കെ​യി​ലെ വി​വി​ധ യു​ഡി​എഫ് അ​നു​കൂ​ല പ്ര​വാ​സി സം​ഘ​ട​ന​ക​ളു​ടെ കൂ​ട്ടാ​യ്മ​യാ​യ യു​ഡി​എ​ഫ് യു​കെ​യു​ടെ നേ​തൃ​ത്വ​ത്തി​ൽ ലോ​ക്സ​ഭ തെ​ര​ഞ്ഞ
ഫ്രാ​ങ്ക്ഫ​ര്‍​ട്ട് സ്പോ​ര്‍​ട്സ് ഫെ​റൈ​ന്‍ പു​തി​യ ഭാ​ര​വാ​ഹി​ക​ളെ തെ​ര​ഞ്ഞെ​ടു​ത്തു.
ഫ്രാ​ങ്ക്ഫ​ര്‍​ട്ട്: ഇ​ന്ത്യ​ന്‍ സ്പോ​ര്‍​ട്സ് ആ​ന്‍​ഡ് ഫാ​മി​ലി​യ​ന്‍ ഫെ​റൈന്‍റെ​ വാ​ര്‍​ഷി​ക പൊ​തു​യോ​ഗ​വും പു​തി​യ ഭാ​ര​വാ​ഹി​ക​ളു​ടെ തെ​ര​ഞ്ഞെ​
ലോക്സഭാ​ തെര​ഞ്ഞെ​ടു​പ്പി​ൽ ഒഐസിസി അ​യ​ർ​ല​ൻഡും പ​ങ്കാ​ളി​ക​ളാ​യി.
ഡ​ബ്ലി​ൻ: ഇ​ന്ത്യ​യി​ൽ ന​ട​ക്കു​ന്ന ലോക്സഭാ തെരഞ്ഞെ​ടു​പ്പി​ൽ കേ​ര​ള​ത്തി​ന്‍റെ വി​വി​ധ ഭാ​ഗ​ങ്ങ​ളി​ൽ ഒഐസിസി അ​യ​ർ​ല​ൻഡിന്‍റെ പ്ര​വ​ർ​ത്ത​ക​രും അ​നു​ഭ
കാ​ലാ​വ​സ്ഥാ വ്യ​തി​യാ​നത്തിൽ നട്ടംതിരിഞ്ഞ് ജ​ര്‍​മനി.
ബ​ര്‍​ലി​ന്‍: കാ​ലാ​വ​സ്ഥാ വ്യ​തി​യാ​ന​ത്തി​ലു​ണ്ടാ​യ റിക്കാർ​ഡ് ചൂ​ട് മ​ര​ണ​ങ്ങ​ളും വെ​ള്ള​പ്പൊ​ക്ക​വും ജ​ര്‍​മ​നി​യെ ഏ​റെ ബാ​ധി​ച്ചു.