• Logo

Allied Publications

Europe
വെംബ്ളിയില്‍ ഫാ. ടിബിന്‍ നയിക്കുന്ന നോമ്പുകാല ഏകദിന ധ്യാനം ഏപ്രില്‍ 12ന്
Share
വെംബ്ളി: വെംബ്ളിയിലെ സെന്റ് ജോസഫ്സ് കത്തോലിക്കാ ദേവാലയത്തില്‍ (വെംബ്ളി, ഒഅ9 6അഏ) നോമ്പ് കാലത്തോടനുബന്ധിച്ച് നവീകരണ ധ്യാനം സംഘടിപ്പിക്കുന്നു. പ്രശസ്ത വാഗ്മിയും വെംബ്ളി പാരീഷ് അസിസ്റന്റുമായ ഫാ. ടിബിന്‍ ഫ്രാന്‍സീസ് സിഎംഐ ആയിരിക്കും ധ്യാനം നയിക്കുന്നത്.

ഏപ്രില്‍ 12 ന് (ശനി) രാവിലെ 11ന് ആരംഭിക്കുന്ന വചന ശുശ്രൂഷ വിശുദ്ധ കുര്‍ബാനയോടെ വൈകുന്നേരം അഞ്ചിന് സമാപിക്കും. അന്നേ ദിവസം കുമ്പസാരത്തിനുള്ള സൌകര്യം ഉണ്ടായിരിക്കും.

ക്ഷമയുടെയും സ്നേഹത്തിന്റെയും സഹനത്തിന്റെയും കരുണവറ്റാത്ത ആ നിറവിലേക്ക് എത്തിച്ചേരുവാന്‍ കൃപയൊരുക്കുന്ന തിരുവചന ശുശ്രൂഷയില്‍ പങ്കുചേര്‍ന്ന് ദൈവീക അനുഭവം നേടുവാനും ഉദ്ധിതനായ ക്രിസ്തുവിന്റെ മഹത്വത്തില്‍ പങ്കാളിയാവാനും വലിയ വാരത്തിലേക്ക് ആത്മീയമായി പ്രവേശിക്കുവാനും ഒരുക്കുന്ന തിരുവചന വിരുന്നിലേക്ക് ഏവരെയും സ്വാഗതം ചെയ്തു.

കൂടുതല്‍ വിവരങ്ങള്‍ക്ക്: ജോസഫ് കുട്ടംപേരൂര്‍ 07877062870, ഏബ്രാഹം കുതിരവട്ടം 07904938700.

റിപ്പോര്‍ട്ട്: അപ്പച്ചന്‍ കണ്ണഞ്ചിറ

യു​ഡി​എ​ഫി​ന് വോ​ട്ട് ന​ല്‍​കാ​ന്‍ പ്ര​വാ​സി കു​ടും​ബ​ങ്ങ​ളോ​ട് ഒ​ഐ​സി​സി​യു​ടെ ആ​ഹ്വാ​നം.
ബ​ര്‍​ലി​ന്‍: രാ​ജ്യം അ​തി നി​ര്‍ണാ​​യ​ക​മാ​യ തെ​ര​ഞ്ഞെ​ടു​പ്പി​ന് സാ​ക്ഷ്യം വ​ഹി​ക്കു​മ്പോ​ള്‍, പ്ര​വാ​സി​ക​ള്‍ അ​ട​ക്ക​മു​ള്ള ജ​നാ​ധി​പ​ത്യ വി​ശ്വാ
ചൈന ചാരക്കേസ് : ജര്‍മന്‍ തീവ്ര വലതുപക്ഷ എഎഫ്ഡി ഉദ്യോഗസ്ഥന്‍ അറസ്റ്റിൽ.
ബര്‍ലിന്‍: ചാരവൃത്തി ആരോപിച്ച് തീവ്ര വലതുപക്ഷ ആള്‍ട്ടര്‍നേറ്റീവ് ഫോര്‍ ജര്‍മനി (എഎഫ്ഡി) രാഷ്ട്രീയ പാര്‍ട്ടിയിലെ ജീവനക്കാരനെ പോലീസ് അറസ്റ്റ് ചെയ്തു.
മ​ല​യാ​ളം ഈ​വ​നിം​ഗ് ച​ർ​ച്ച്‌ സ​ർ​വീ​സ് ആ​രം​ഭി​ച്ചു.
ഡ​ബ്ലി​ൻ: വി​ക്ലോ കൗ​ണ്ടി​യി​ൽ ച​ർ​ച്ച് ഓ​ഫ് ഗോ​ഡ് സ​ഭ​യു​ടെ നേ​തൃ​ത്വ​ത്തി​ൽ മ​ല​യാ​ളം ഈ​വ​നിം​ഗ് ച​ർ​ച്ച് സ​ർ​വീ​സ് ആ​രം​ഭി​ച്ചു.
യു​ഡി​എ​ഫ് യു​കെ​ സം​ഘ​ടി​പ്പി​ച്ച തെ​ര​ഞ്ഞെ​ടു​പ്പ് ക​ൺ​വ​ൻ​ഷ​ൻ മാ​ത്യു കു​ഴ​ൽ​നാ​ട​ൻ ഉ​ദ്ഘാ​ട​നം ചെ​യ്തു.
ല​ണ്ട​ൻ: യു​കെ​യി​ലെ വി​വി​ധ യു​ഡി​എഫ് അ​നു​കൂ​ല പ്ര​വാ​സി സം​ഘ​ട​ന​ക​ളു​ടെ കൂ​ട്ടാ​യ്മ​യാ​യ യു​ഡി​എ​ഫ് യു​കെ​യു​ടെ നേ​തൃ​ത്വ​ത്തി​ൽ ലോ​ക്സ​ഭ തെ​ര​ഞ്ഞ
ഫ്രാ​ങ്ക്ഫ​ര്‍​ട്ട് സ്പോ​ര്‍​ട്സ് ഫെ​റൈ​ന്‍ പു​തി​യ ഭാ​ര​വാ​ഹി​ക​ളെ തെ​ര​ഞ്ഞെ​ടു​ത്തു.
ഫ്രാ​ങ്ക്ഫ​ര്‍​ട്ട്: ഇ​ന്ത്യ​ന്‍ സ്പോ​ര്‍​ട്സ് ആ​ന്‍​ഡ് ഫാ​മി​ലി​യ​ന്‍ ഫെ​റൈന്‍റെ​ വാ​ര്‍​ഷി​ക പൊ​തു​യോ​ഗ​വും പു​തി​യ ഭാ​ര​വാ​ഹി​ക​ളു​ടെ തെ​ര​ഞ്ഞെ​