• Logo

Allied Publications

Europe
മാനുവല്‍ വാല്‍സ് പുതിയ ഫ്രഞ്ച് പ്രധാനമന്ത്രി
Share
പാരീസ്: ആഭ്യന്തര മന്ത്രി മാന്വല്‍ വാല്‍സിനെ ഫ്രാന്‍സിന്റെ പുതിയ പ്രധാനമന്ത്രിയായി പ്രസിഡന്റ് ഫ്രാന്‍സ്വ ഒളാന്ദ് പ്രഖ്യാപിച്ചു. പൊരുതുന്ന സര്‍ക്കാരിനാണ് വാല്‍സ് നേതൃത്വം നല്‍കാന്‍ പോകുന്നതെന്ന് ഒളാന്ദ് പറഞ്ഞു.

പ്രാദേശിക തെരഞ്ഞെടുപ്പുകളില്‍ സോഷ്യലിസ്റ്റ് പാര്‍ട്ടി കനത്ത തിരിച്ചടികള്‍ നേരിട്ട പശ്ചാത്തലത്തിലാണ് വാല്‍സിന്റെ സ്ഥാനാരോഹണം. കണ്‍സര്‍വേറ്റീവ് പാര്‍ട്ടിയും തീവ്ര വലതുപക്ഷ പ്രസ്ഥാനമായ നാഷണല്‍ ഫ്രന്റുമാണ് തെരഞ്ഞെടുപ്പില്‍ വലിയ മുന്നേറ്റങ്ങള്‍ നടത്തിയത്. മുഖ്യ പ്രതിപക്ഷമായ യുഎംപി തെരഞ്ഞെടുപ്പില്‍ വന്‍നേട്ടമുണ്ടാക്കി. മാരി ലെപെന്നിന്റെ യൂറോപ്യന്‍ യൂണിയന്‍ വിരുദ്ധ നാഷണല്‍ ഫ്രന്റ് 11 നഗരങ്ങളിലാണ് വിജയിച്ചത്.

ഴാങ് മാര്‍ക്ക് അയ്റാള്‍ട്ടിനു പകരമാണ് വാല്‍സിനെ പ്രധാനമന്ത്രിയാക്കുന്നത്. അയ്റാള്‍ട്ട് രാജി സമര്‍പ്പിച്ചുകഴിഞ്ഞു. എന്നാല്‍, സോഷ്യലസിറ്റ് പാര്‍ട്ടിയിലെ ഇടതുപക്ഷ വിഭാഗത്തിന് അനഭിമതനാണ് പുതിയ പ്രധാനമന്ത്രി വാല്‍സ്.

ഇക്കഴിഞ്ഞ ദിവസം നടന്ന മുനിസിപ്പല്‍ തെരഞ്ഞെടുപ്പില്‍ ഇടതുപക്ഷം ഭരിച്ചിരുന്ന 150 നഗരങ്ങള്‍ യാഥാസ്ഥിതിക പക്ഷത്താണ് നിലനിന്നത് എന്നതും ശ്രദ്ധേയം.

റിപ്പോര്‍ട്ട്: ജോസ് കുമ്പിളുവേലില്‍

ബി​എം​കെ​എ സം​ഘ​ടി​പ്പി​ക്കു​ന്ന ഈ​സ്റ്റ​ർ വി​ഷു ആ​ഘോ​ഷം ശ​നി​യാ​ഴ്ച.
ബെ​ഡ്ഫോ​ർ​ഡ്: ബെ​ഡ്‌​ഫോ​ർ​ഡ്ഷ​യ​റി​ലെ പ്ര​മു​ഖ മ​ല​യാ​ളി സം​ഘ​ട​ന​യാ​യ "ബെ​ഡ്ഫോ​ർ​ഡ് മാ​സ്റ്റ​ൺ കേ​ര​ള അ​സോ​സി​യേ​ഷ​ൻ' ഒ​രു​ക്കു​ന്ന ഈ​സ്റ്റ​ർ ​ വി​ഷ
വാ​ട്ട​ർ​ഫോ​ർ​ഡി​ൽ മേ​യ് ദി​നാ​ഘോ​ഷം സം​ഘ​ടി​പ്പി​ക്കു​ന്നു.
ഡ​ബ്ലി​ൻ: വാ​ട്ട​ർ​ഫോ​ർ​ഡി​ൽ മേ​യ് ദി​നാ​ഘോ​ഷ പ​രി​പാ​ടി സം​ഘ​ടി​പ്പി​ക്കു​ന്നു.
ഫാ. ജോ ജോൺ ചെട്ടിയാകുന്നേൽ ലാസലെറ്റ് സന്യാസസഭ സുപ്പീരിയർ ജനറൽ.
അ​ൻ​സി​റാ​ബെ (മ​ഡ​ഗാ​സ്ക​ർ): 178 വ​ർ​ഷം പ​ഴ​ക്ക​മു​ള്ള ലാ​സ​ലെ​റ്റ് സ​ന്യാ​സ സ​ഭ​യു​ടെ പു​തി​യ സു​പ്പീ​രി​യ​ർ ജ​ന​റ​ലാ​യി മ​ല​യാ​ളി​യാ​യ ഫാ.
ല​ണ്ട​ൻ മേ​യ​ർ തെ​ര​ഞ്ഞെ​ടു​പ്പ്: ഇ​ന്ത്യ​ൻ വം​ശ​ജ​ൻ ത​രു​ൺ ഗു​ലാ​ത്തി​യും മ​ത്സ​ര​രം​ഗ​ത്ത്.
ല​ണ്ട​ൻ: അ​ടു​ത്ത മാ​സം ര​ണ്ടി​നു ന​ട​ക്കു​ന്ന ല​ണ്ട​ൻ മേ​യ​ർ തെ​ര​ഞ്ഞെ​ടു​പ്പി​ൽ ഇ​ന്ത്യ​ൻ വം​ശ​ജ​നാ​യ വ്യ​വ​സാ​യ പ്ര​മു​ഖ​ൻ ത​രു​ൺ ഗു​ലാ​ത്തി​യും മ​
ഗ്രേ​റ്റ് ബ്രി​ട്ട​ൻ രൂ​പ​ത ബൈ​ബി​ൾ ക്വി​സ് മ​ത്സ​രം; പേ​രു​ക​ൾ ര​ജി​സ്റ്റ​ർ ചെ​യ്യാ​നു​ള്ള അ​വ​സ​രം ഞാ​യ​റാ​ഴ്ച വ​രെ.
ബ​ർ​മിം​ഗ്ഹാം: ഗ്രേ​റ്റ് ബ്രി​ട്ട​ൻ സീ​റോ​മ​ല​ബാ​ർ രൂ​പ​ത​യു​ടെ ആ​ഭി​മു​ഖ്യ​ത്തി​ൽ സം​ഘ​ടി​പ്പി​ക്കു​ന്ന സു​വാ​റ 2024 ബൈ​ബി​ൾ ക്വി​സ് മ​ത്സ​ര​ങ്ങ​ൾ​ക്