• Logo

Allied Publications

Europe
സന്ദര്‍ലാന്‍ഡില്‍ ചിറമേലച്ചന്‍ നയിച്ച നോര്‍ത്ത് ഈസ്റ് കണ്‍വെന്‍ഷന്‍ അനുഗ്രഹവര്‍ഷമായി
Share
സന്ദര്‍ലാന്‍ഡ്: പരിശുധാത്മ ചൈതന്യത്താല്‍നിറഞ്ഞ്, ദൈവാനുഗ്രഹഹത്തിന്റെ മഞ്ഞ് പെയ്തിറങ്ങിയ ദിവസങ്ങള്‍; അതാണ് സന്ദര്‍ലാണ്ടില്‍ ചിറമലച്ചന്റെ നേതൃത്വത്തില്‍ നടന്ന കണ്‍വന്‍ഷന്‍ ദിവസങ്ങള്‍. മൂന്നു ദിവസം നീണ്ടുനിന്ന കണ്‍വന്‍ഷനില്‍ നിരവധി പേര്‍ക്ക് ആന്തരീക സൌഖ്യവും ജീവിതയാഥാര്‍ത്യത്തെ തിരിച്ചറിയുവാനുള്ള ദൈവകൃപയും അനുഭവിച്ചു.

സന്ദര്‍ലാന്‍ഡ് മലയാളി കാത്തലിക് കമ്യുണിറ്റിയുടെ നേതൃത്വത്തിലുള്ള ഗാനശുശ്രൂഷ വിശ്വാസ സമൂഹത്തെ ദേവസഗീതത്തിന്റെ ഭാവങ്ങളിലേക്ക് ആനയിച്ചു. മനുഷ്യസ്നേഹത്തിന്റെ മാഹാത്മ്യം തന്റെ ജീവിതംകൊണ്ട് മലയാളികള്‍ക്ക് കാണിച്ചുകൊടുത്ത്, അവയവദാനത്തിന്റെ അപ്പസ്തോലനായി മാറിയ ഡേവിസ് ചിറമേലച്ചന്റെ നര്‍മരസ പ്രധാനമായ വചനശുശ്രൂക്ഷയില്‍ പങ്കെടുക്കാന്‍ നോര്‍ത്ത് ഈസ്റിന്റെ വിവിധ ഭാഗങ്ങളില്‍ നിന്നും നൂറുകണക്കിന് വിശ്വാസികള്‍ വന്നു ചേര്‍ന്നു. ജീസസ് യൂത്തിന്റെ നേതൃത്വത്തില്‍ കുട്ടികള്‍ക്കുവേണ്ടി നടത്തിയ പ്രത്യേക ക്ളാസുകളില്‍ നിരവധി കുട്ടികള്‍ പങ്കെടുത്ത് ദൈവസ്നേഹത്താല്‍ നിറഞ്ഞു.

സജി തോട്ടത്തിലച്ചന്റെ ആത്മീയ നേതൃത്വത്തില്‍ നടന്ന കണ്‍വന്‍ഷനില്‍ ഇടവകയിലെ മലയാളി കത്തോലിക്കാ സമൂഹം ഒന്നടങ്കം പങ്കെടുത്ത സൌഖ്യ കണ്‍വന്‍ഷന്റെ അനുഭവങ്ങള്‍ എന്നെന്നും ഓര്‍മിക്കുന്ന സംഭവമായി ഹൃദയത്തില്‍ അവശേഷിക്കും.

റിപ്പോര്‍ട്ട്: മാത്യു ജോസഫ്

ബി​എം​കെ​എ സം​ഘ​ടി​പ്പി​ക്കു​ന്ന ഈ​സ്റ്റ​ർ വി​ഷു ആ​ഘോ​ഷം ശ​നി​യാ​ഴ്ച.
ബെ​ഡ്ഫോ​ർ​ഡ്: ബെ​ഡ്‌​ഫോ​ർ​ഡ്ഷ​യ​റി​ലെ പ്ര​മു​ഖ മ​ല​യാ​ളി സം​ഘ​ട​ന​യാ​യ "ബെ​ഡ്ഫോ​ർ​ഡ് മാ​സ്റ്റ​ൺ കേ​ര​ള അ​സോ​സി​യേ​ഷ​ൻ' ഒ​രു​ക്കു​ന്ന ഈ​സ്റ്റ​ർ ​ വി​ഷ
വാ​ട്ട​ർ​ഫോ​ർ​ഡി​ൽ മേ​യ് ദി​നാ​ഘോ​ഷം സം​ഘ​ടി​പ്പി​ക്കു​ന്നു.
ഡ​ബ്ലി​ൻ: വാ​ട്ട​ർ​ഫോ​ർ​ഡി​ൽ മേ​യ് ദി​നാ​ഘോ​ഷ പ​രി​പാ​ടി സം​ഘ​ടി​പ്പി​ക്കു​ന്നു.
ഫാ. ജോ ജോൺ ചെട്ടിയാകുന്നേൽ ലാസലെറ്റ് സന്യാസസഭ സുപ്പീരിയർ ജനറൽ.
അ​ൻ​സി​റാ​ബെ (മ​ഡ​ഗാ​സ്ക​ർ): 178 വ​ർ​ഷം പ​ഴ​ക്ക​മു​ള്ള ലാ​സ​ലെ​റ്റ് സ​ന്യാ​സ സ​ഭ​യു​ടെ പു​തി​യ സു​പ്പീ​രി​യ​ർ ജ​ന​റ​ലാ​യി മ​ല​യാ​ളി​യാ​യ ഫാ.
ല​ണ്ട​ൻ മേ​യ​ർ തെ​ര​ഞ്ഞെ​ടു​പ്പ്: ഇ​ന്ത്യ​ൻ വം​ശ​ജ​ൻ ത​രു​ൺ ഗു​ലാ​ത്തി​യും മ​ത്സ​ര​രം​ഗ​ത്ത്.
ല​ണ്ട​ൻ: അ​ടു​ത്ത മാ​സം ര​ണ്ടി​നു ന​ട​ക്കു​ന്ന ല​ണ്ട​ൻ മേ​യ​ർ തെ​ര​ഞ്ഞെ​ടു​പ്പി​ൽ ഇ​ന്ത്യ​ൻ വം​ശ​ജ​നാ​യ വ്യ​വ​സാ​യ പ്ര​മു​ഖ​ൻ ത​രു​ൺ ഗു​ലാ​ത്തി​യും മ​
ഗ്രേ​റ്റ് ബ്രി​ട്ട​ൻ രൂ​പ​ത ബൈ​ബി​ൾ ക്വി​സ് മ​ത്സ​രം; പേ​രു​ക​ൾ ര​ജി​സ്റ്റ​ർ ചെ​യ്യാ​നു​ള്ള അ​വ​സ​രം ഞാ​യ​റാ​ഴ്ച വ​രെ.
ബ​ർ​മിം​ഗ്ഹാം: ഗ്രേ​റ്റ് ബ്രി​ട്ട​ൻ സീ​റോ​മ​ല​ബാ​ർ രൂ​പ​ത​യു​ടെ ആ​ഭി​മു​ഖ്യ​ത്തി​ൽ സം​ഘ​ടി​പ്പി​ക്കു​ന്ന സു​വാ​റ 2024 ബൈ​ബി​ൾ ക്വി​സ് മ​ത്സ​ര​ങ്ങ​ൾ​ക്