• Logo

Allied Publications

Europe
കിടങ്ങൂര്‍ സംഗമം ഏപ്രില്‍ 25 മുതല്‍ 27 വരെ
Share
ലണ്ടന്‍: കിടങ്ങൂര്‍ സംഗമം ഏപ്രില്‍ 25 മുതല്‍ 27 വരെ സ്റാഫോര്‍ഡില്‍ നടക്കും. കിടങ്ങൂര്‍ എന്ന കൊച്ചു ഗ്രാമത്തില്‍ നിന്ന് ലോകത്തിലെവിടെ പോയാലും ആ നാടിനെയും നാട്ടുകാരെയും മറക്കില്ല കിടങ്ങൂര്‍ക്കാര്‍ എന്നതിന്‍റെ തെളിവാണ് ഇത്തവണ മൂന്നു ദിന പരിപാടി ആയിട്ടും നൂറില്‍പരം ആളുകള്‍ മുന്‍കൂട്ടി രജിസ്റര്‍ ചെയ്ത് തങ്ങളുടെ സാന്നിധ്യം ഉറപ്പിച്ചത്.

വിവിധ കലാ കായിക മത്സരങ്ങള്‍ സംഘടിപ്പിക്കുന്ന സംഗമത്തില്‍ മീനച്ചിലാറിന്റെ ഓളങ്ങള്‍ കീറി മുറിച്ചു നീന്തല്‍ മത്സരങ്ങള്‍ നടത്തിയതിന്റെ ഓര്‍മയ്ക്കായി നീന്തല്‍ മത്സരങ്ങളും ഉള്‍പ്പെടുത്തിയിട്ടുണ്ട്. കൂടാതെ ബ്യൂട്ടിഷന്‍ ട്രെയിനിംഗ്, പാചക മത്സരം തുടങ്ങിയവയും സംഗമത്തിന്റെ ഭാഗമായിരിക്കും.

കഴിഞ്ഞ ആറു വര്‍ഷങ്ങള്‍ ആയി കാര്‍ഡിഫിലെ ബെസ്റ് ഇന്ത്യന്‍ ഷെഫ് അവാര്‍ഡ് ലഭിച്ച ആനന്ദ് ജോര്‍ജ് ആണ് സംഗമ ദിനങ്ങളില്‍ ഭക്ഷണം ഒരുക്കുന്നത്.

ഇനിയും ആര്‍ക്കെങ്കിലും സംഗമത്തില്‍ പങ്കെടുക്കുവാന്‍ താത്പര്യം ഉണ്െടങ്കില്‍ ഇതുസംബന്ധിച്ച് കൂടുതല്‍ വിവരങ്ങള്‍ക്ക് ജോസ് കൊച്ചാപ്പിള്ളില്‍ 02920360029,07737646314, ബിനു കുര്യാക്കോസ് 02920215770,07505975390, ഷിനോ വെള്ളംചേരില്‍ 01633246022,07588742165, അനില്‍ കോയിത്തറ 07879369367.

സംഗമം നടക്കുന്ന സ്ഥലത്തിന്റെ വിലാസം: ടാമഹഹീീംറ ങമിീൃ ജൃലുമൃമീൃ്യ ടരവീീഹ ഡീഃലലൃേ ടമേളളീൃറവെശൃല ടഠ14 8ചട.

റിപ്പോര്‍ട്ട്: ഷാജി ഫ്രാന്‍സിസ്

ഐ​ഒ​സി യു​കെ സം​ഘ​ടി​പ്പി​ക്കു​ന്ന പ്ര​ചാ​ര​ണ കാ​മ്പ​യി​ൻ ശ​നി​യാ​ഴ്ച; ഉ​ദ്ഘാ​ട​ക​ൻ എം. ​ലി​ജു.
ല​ണ്ട​ൻ: യു​ഡി​എ​ഫ് സ്ഥാ​നാ​ർ​ഥി​ക​ളു​ടെ പ്ര​ചാ​ര​ണാ​ർ​ഥം ഐ​ഒ​സി യു​കെ സം​ഘ​ടി​പ്പി​ക്കു​ന്ന മു​ഴു​ദി​ന പ്ര​ചാ​ര​ണ കാമ്പ​യി​ൻ "എ ​ഡേ ഫോ​ർ ഇ​ന്ത്യ' ശ​ന
അ​യ​ര്‍​ലൻഡിലെ​ സ​ത്ഗ​മ​യ വി​ഷു ആ​ഘോ​ഷം പ്രൗ​ഢ​ഗം​ഭീ​ര​മാ​യി.
ഡ​ബ്ലി​ൻ: വി​ഷു​ദി​ന​ത്തി​ൽ പ​ര​മ്പ​രാ​ഗ​ത രീ​തി​യി​ൽ ഒ​ട്ടു​രു​ളി​യി​ൽ ഒ​രു​ക്കി​യ സ​മൃ​ദ്ധി​യേ​യും ക​ണ്ണ​നാം ഉ​ണ്ണി​യേ​യും ക​ൺ​നി​റ​യെ ക​ണ്ട്, കൈ​പ
ഗ്രീ​സി​ല്‍ മ​ഹാ​സ​മു​ദ്രം​ സ​മ്മേ​ള​നം ന​ട​ന്നു.
ആ​ഥ​ന്‍​സ്: മ​നു​ഷ്യപ്ര​വ​ര്‍​ത്ത​ന​ങ്ങ​ള്‍ മൂ​ല​മു​ണ്ടാ​കു​ന്ന നാ​ശ​ന​ഷ്ട​ങ്ങ​ളി​ല്‍ നി​ന്ന് ലോ​ക സ​മു​ദ്ര​ങ്ങ​ളെ സം​ര​ക്ഷി​ക്കാ​ന്‍ യൂ​റോ​പ്യ​ന്‍
ബേ​സിം​ഗ്സ്റ്റോ​ക്ക് നൈ​റ്റ് വി​ജി​ൽ "എ​ഫാ​ത്താ​' വെള്ളിയാഴ്ച; ​ഫാ. ​ജോ​സ​ഫ് ക​ണ്ട​ത്തി​പ്പ​റ​മ്പി​ൽ ശു​ശ്രൂ​ഷ​ക​ൾ​ ന​യിക്കും.
ബേ​സിം​ഗ് സ്റ്റോ​ക്ക്: ഗ്രേ​റ്റ് ബ്രി​ട്ട​ൻ സീ​റോ മ​ല​ബാ​ർ രൂ​പ​ത​യു​ടെ കീ​ഴി​ലു​ള്ള സെ​ന്‍റ് അ​ഗ​സ്റ്റി​ൻ​സ് പ്രൊ​പ്പോ​സ്ഡ് മി​ഷ​ൻ ആ​തി​ഥേ​യ​ത്വം വ​ഹ
ജ​പ്പാ​ൻ അ​ന്ത​രാ​ഷ്ട്ര ക​രാ​ട്ടെ മ​ത്സ​ര​ത്തി​ൽ യുകെയ്ക്ക് ​ചാ​മ്പ്യ​ൻ​ഷി​പ്പ്; സ്വ​ർ​ണ മെ​ഡ​ൽ ജേ​താ​വാ​യി മ​ല​യാ​ളി​താ​രം ടോം ​ജേ​ക്ക​ബ്.
ഗ്ലാ​സ്ഗോ: ജ​പ്പാ​നി​ൽ ന​ട​ന്ന അ​ന്ത​രാ​ഷ്ട്ര ക​രാ​ട്ടെ മ​ത്സ​ര​ത്തി​ൽ യുകെയ്ക്ക് ​ചാ​മ്പ്യ​ൻ പ​ട്ടം.