• Logo

Allied Publications

Europe
ബെഡ്ഫോഡില്‍ വാര്‍ഷിക ധ്യാനവും രോഗശാന്തി ശുശ്രൂഷയും ഏപ്രില്‍ അഞ്ച്, ആറ് തീയതികളില്‍
Share
കെംസ്റണ്‍: പ്രശസ്ത സുവിശേഷ പ്രഘോഷകനും ശാലോം ടെലിവിഷനിലൂടെ അനുഗ്രഹ വചനവചസുകള്‍ മനുഷ്യഹൃദയങ്ങിലേക്ക് പകര്‍ന്നു കൊടുക്കുന്ന ഫാ. ബോസ്കോ ഞാലിയത്ത് നയിക്കുന്ന വാര്‍ഷിക ധ്യാനവും രോഗശാന്തി ശൂശ്രൂഷയും ഏപ്രില്‍ അഞ്ച്, ആറ് (ശനി, ഞായര്‍) തീയതികളില്‍ ബെഡ്ഫോര്‍ഡ് കേരളാ ക്രിസ്ത്യന്‍ കമ്യൂണിറ്റിയുടെ നേതൃത്വത്തില്‍ നടക്കും.

ബെഡ് ഫോര്‍ഡിലെ ഔര്‍ ലേഡി ഓഫ് കാത്തലിക് ചര്‍ച്ചില്‍ ശനി രാവിലെ ഒമ്പതു മുതല്‍ ആറു വരെയും ഞായര്‍ ഉച്ചക്ക് 12 മുതല്‍ ആറു വരെയുമാണ് ധ്യാനം. രണ്ടു ദിവസവും വിശുദ്ധ കുര്‍ബാനയും കുമ്പസാരവും ഉണ്ടായിരിക്കും. ഇതേസമയം കുട്ടികള്‍ക്കായി സെഹിയോന്‍ കിഡ്സ് ടീം നയിക്കുന്ന പ്രത്യേക ധ്യാനവും ഉണ്ടായിരിക്കും.

ഫാ. ബോസ്കോ ഞാലിയത്ത് അങ്കമാലിയിലെ കാര്‍മല്‍ റിട്രീറ്റ് സെന്ററിന്റെ ഡയറക്ടര്‍ കൂടി ആണ്. നോയമ്പുകാല വിശുദ്ധി പരിപൂര്‍ണമാകുന്നതിനും വിശ്വാസത്തില്‍ വളരുവാനും സഹായിക്കുന്ന ഈ ധ്യാനത്തില്‍ പങ്കുചേര്‍ന്നു അനുഗ്രഹങ്ങള്‍ പ്രാപിക്കുന്നതിനായി ഏവരെയും സ്വാഗതം ചെയ്യുന്നതായി ബെഡ് ഫോര്‍ഡ് സീറോ മലബാര്‍ സഭാ ചാപ്ളെയിന്‍ ഫാ. സാജു ജോണ്‍ അറിയിച്ചു.

കൂടുതല്‍ വിവരങ്ങള്‍ക്ക്: ബിനോ മാത്യു 07939905143, സിബി ചിറയ്ക്കല്‍ 07828236508.

പള്ളിയുടെ വിലാസം: ഛഡഞ ഘഅഉഥ ഇഅഠഒഛഘകഇ ഇഒഡഞഇഒ,307 ആലറളീൃറ ഞീമറ,ങഗ42 8ഝആ,ഗലാുീി.

റിപ്പോര്‍ട്ട്: ജോമോന്‍ മാമ്മൂട്ടില്‍

ഗ്രീ​സി​ല്‍ ​ന​മ്മു​ടെ മ​ഹാ​സ​മു​ദ്രം​ സ​മ്മേ​ള​നം ന​ട​ന്നു.
ആ​ഥ​ന്‍​സ്: മ​നു​ഷ്യ പ്ര​വ​ര്‍​ത്ത​ന​ങ്ങ​ള്‍ മൂ​ല​മു​ണ്ടാ​കു​ന്ന നാ​ശ​ന​ഷ്ട​ങ്ങ​ളി​ല്‍ നി​ന്ന് ലോ​ക സ​മു​ദ്ര​ങ്ങ​ളെ സം​ര​ക്ഷി​ക്കാ​ന്‍ യൂ​റോ​പ്യ​ന്‍
ബേ​സിം​ഗ്സ്റ്റോ​ക്ക് നൈ​റ്റ് വി​ജി​ൽ എ​ഫാ​ത്താ​ വെള്ളിയാഴ്ച; ​ ഫാ. ​ജോ​സ​ഫ് ക​ണ്ട​ത്തി​പ്പ​റ​മ്പി​ൽ ശു​ശ്രൂ​ഷ​ക​ൾ​ ന​യിക്കും.
ബേ​സിം​ഗ് സ്റ്റോ​ക്ക്: ഗ്രേ​റ്റ് ബ്രി​ട്ട​ൻ സീ​റോ മ​ല​ബാ​ർ രൂ​പ​ത​യു​ടെ കീ​ഴി​ലു​ള്ള സെ​ന്‍റ് അ​ഗ​സ്റ്റി​ൻ​സ് പ്രൊ​പ്പോ​സ്ഡ് മി​ഷ​ൻ ആ​തി​ഥേ​യ​ത്വം വ​ഹ
ജ​പ്പാ​ൻ അ​ന്ത​രാ​ഷ്ട്ര ക​രാ​ട്ടെ മ​ത്സ​ര​ത്തി​ൽ യുകെക്ക് ​ചാ​മ്പ്യ​ൻ​ഷി​പ്പ്; സ്വ​ർ​ണ മെ​ഡ​ൽ ജേ​താ​വാ​യി മ​ല​യാ​ളി​താ​രം ടോം ​ജേ​ക്ക​ബ്.
ഗ്ലാ​സ്ഗോ: ജ​പ്പാ​നി​ൽ ന​ട​ന്ന അ​ന്ത​രാ​ഷ്ട്ര ക​രാ​ട്ടെ മ​ത്സ​ര​ത്തി​ൽ യുകെയ്ക്ക് ​ചാ​മ്പ്യ​ൻ പ​ട്ടം.
ഡി​ല​ന്‍ സി​നോ​യി​യു​ടെ സം​സ്കാ​രം ഇന്ന് ​ഡബ്ലി​നി​ല്‍.
ഡ​ബ്ലി​ൻ: ഡ​ബ്ലി​നി​ൽ ക​ഴി​ഞ്ഞ ദി​വ​സം അ​ന്ത​രി​ച്ച 10 വ​യ​സ്‌​സു​കാ​ര​നാ​യ ഡി​ല​ൻ സി​നോ​യി​യു​ടെ സം​സ്കാ​ര ച​ട​ങ്ങു​ക​ൾ ഏപ്രിൽ 19 വെള്ളിയാഴ്ച ന​ട​ക്
ഡി​ല​ന്‍ സി​നോ​യി​യു​ടെ സം​സ്കാ​രം വെ​ള്ളി​യാ​ഴ്ച ഡ​ബ്ലി​നി​ല്‍.
ഡ​ബ്ലി​ന്‍: ക​ഴി​ഞ്ഞ ദി​വ​സം അ​യ​ര്‍​ല​ൻ​ഡി​ല്‍ അ​ന്ത​രി​ച്ച ഡി​ല​ന്‍ സി​നോ​യി​യു​ടെ(10) സം​സ്കാ​രം വെ​ള്ളി​യാ​ഴ്ച ഡ​ബ്ലി​നി​ല്‍ ന​ട​ക്കും.